Don't Miss Exclusive

മസൂദ് അസറിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിച്ചതില്‍ അജിത് ഡോവലിന് പങ്ക് , ചിത്രമടക്കം തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകാരക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പങ്കെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മസൂദ് അസ്ഹറിനെ അജിത് ഡോവല്‍ കാണ്ഡഹാറില്‍ കൊണ്ടുപോയി മോചിപ്പിക്കുന്ന ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. മസൂദ് അസറിനെ പാക്കിസ്ഥാന് കൈമാറാനായി കാണ്ഡഹാറിലേക്ക് എത്തിച്ചത് അജിത് ഡോവലാണെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെയാണ് ഉന്നയിച്ചിരിക്കുന്നത്. മസൂദ് അസറിനെ കൈമാറുന്ന ദൃശ്യത്തില്‍ അതിജ് ഡോവലിന്റെ ചിത്രം മാര്‍ക്ക് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്.

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 ജവാന്മാരുടെ കുടുംബത്തോട് മോദി പറയണം, അവരുടെ ജീവനെടുത്ത മസൂദ് അസറിനെ ആരാണ് വിട്ടയച്ചതെന്ന്. നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് മസൂദ് അസറിനെ പാക്കിസ്ഥാനിലേക്ക് തിരികെ അയക്കാന്‍ ഇടപാട് നടത്തിയ ആളാണെന്ന് അതിനോടൊപ്പം പറയണമെന്നും’ രാഹുല്‍ ട്വീറ്റ് ചെയ്തു.

മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന വസ്തുത പ്രധാനമന്ത്രി മോദി രാജ്യത്തോട് സമ്മതിക്കണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

Related posts

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ ഫോട്ടോയില്‍ കാണുന്നവര്‍ ഈ ലോകത്ത് ഇതുവരെ ജനിച്ചിട്ടില്ല

ലോകത്തേ കരയിപ്പിച്ച കുട്ടി: മുറിവേല്ക്കാത്ത ഭാഗം ശരീരത്തില്ല

subeditor

ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്; കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ജലന്ധര്‍ രൂപത

main desk

ഫ്രാങ്കോ ബിഷപ്പിനെതിരായ കേസിൽ വസ്തുത ഉണ്ട്- വൈക്കം ഡി,വൈ.എസ്.പി, ബിഷപ്പിനേ കാണാൻ പോലും പോകാതെ പോലീസ്

subeditor

ആര്യക്ക് പരിണയം ;റിയാലിറ്റി ഷോ ചൂടുപിടിക്കുന്നു

ബലാത്സംഗം നേരിടാന്‍ സ്ത്രീകളുടെ അടിവസ്ത്രത്തില്‍ ഘടിപ്പിക്കുന്ന സ്റ്റിക്കര്‍ സെന്‍സറുകളുമായി യുവ ഗവേഷക

ഒരു ട്രയിനിൽ നിറയേ തുണി വരുന്നു, യു.പിയിലേ പോലീസുകാർ ഒരു ദിവസത്തേ വേതനം കേരളത്തിനു നല്കും

subeditor

ബിരുദങ്ങൾ നേടിയ അന്ധനായ ഷാജഹാന് ഉപജീവനത്തിന് കണ്ട വഴി കുതിരയോട്ടക്കാരൻ

subeditor

ചരിത്ര ചുംബനം ഏറ്റുവാങ്ങിയ നായിക യാത്രയായി

subeditor

മറ്റു യാത്രക്കാർ ഉപയോഗിച്ച പുതപ്പു തന്ന് ജനങ്ങളെ പറ്റിക്കുന്ന ഇന്ത്യൻ റെയിൽവേ! കിടക്കവിരിയും തലയണ ഉറയും എല്ലാ ദിവസവും കഴുകാറുണ്ട്. എന്നാൽ, പുതപ്പ് രണ്ടുമാസം കൂടുമ്പോൾ മാത്രം

subeditor

ഇവള്‍ ചിരിക്കുമ്പോള്‍ പുറത്ത് വരുന്നത് പല്ലുകളല്ല, രക്തത്തില്‍ മുങ്ങിതുടിക്കുന്ന ഹൃദയമാണ്

സംവിധായകൻ അൽഫോൻസ് പുത്രന്റെ വീട്ടിൽ നിന്നു പൂവൻകുല മോഷ്ടിച്ചത് അങ്ങാടിയിയിലിട്ട് പിടിച്ചു

subeditor