അക്ഷയ് കുമാർ ടാറ്റ മോട്ടോഴ്സ് ബ്രാൻഡ് അംബാസിഡർ

കൊച്ചി: ടാറ്റാ മോട്ടോഴ്സിന്‍റെ വാണിജ്യ വാഹനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാറിനെ തിരഞ്ഞെടുത്തു.

പുതിയ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ അവതരിപ്പിക്കുന്ന പുത്തന്‍ വാണിജ്യ വാഹനങ്ങള്‍ക്കൊപ്പം അക്ഷയ് കുമാര്‍ ഈ പുതിയ റോളില്‍ അരങ്ങേറ്റം കുറിക്കും.

Loading...

കൂടാതെ അക്ഷയ് കുമാര്‍ പങ്കാളിയാകുന്ന മള്‍ട്ടിമീഡിയ കാംപെയിന്‍, പുതുമയാര്‍ന്ന വിപണന പരിപാടികള്‍, ഉപഭോക്താക്കളുമായുള്ള സമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.