Entertainment Gossip

മീടൂ ആരോപണം, ഞാനൊരു വിശുദ്ധനല്ല, കുറ്റം ഏറ്റ് പറഞ്ഞ് നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

തനിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ച നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ദിവ്യ ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് അലന്‍സിയര്‍ ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്.

എന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ പറയുന്നു.

ആദ്യം ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെയായിരുന്നു ദിവ്യ അലന്‍സിയറിനെതിരെ രംഗത്തെത്തിയിരുന്നത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിനു ശേഷം ദിവ്യ അലന്‍സിയറിനെതിരെ താര സംഘടന ‘അമ്മ’യ്ക്ക് പരാതി നല്‍കുകയും ചെയ്തു.

Related posts

തുണി ഉപേക്ഷിച്ച് പ്രിയ പ്രകാശ് വാര്യര്‍; ബോളൂവുഡ് ചിത്രത്തില്‍ അതീവ ഗ്ലാമര്‍ പ്രദര്‍ശനം, ട്രെയിലര്‍ പുറത്ത്

subeditor10

ഉരുക്കൊന്നുമല്ല പാവമാ ; മമ്മൂക്കയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്

ആറാംക്ലാസുകാരിക്ക് ഏഴാം ക്ലാസ്സുകാരനോട് തോന്നിയ പ്രണയം,ഒരു കാഞ്ചന-മൊയ്തീൻ പ്രണയം പോലെ;ലെന എല്ലാം തുറന്നുപറയുന്നു

മഞ്ജുവിനേ തോലിപ്പിക്കാൻ നിനക്ക് കഴിയില്ല, അവളുടെ ചിരി നിന്റെ എല്ലാ നേട്ടങ്ങൾക്കും മുകളിലാണ്‌

subeditor

അലന്‍സിയറിന്റേത് വേട്ടകാരന്റെ മനോഭാവം; ഡയലോഗിന്റെ സമയത്ത് പറയുന്നത് അശ്ലീലങ്ങളും; നടനെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും

subeditor10

മമ്മുട്ടിയുടെ ആശുപത്രി ചിത്രങ്ങൾ വൈറലായി

subeditor

മഞ്ജു വാര്യരുടെ ആ പറച്ചിലിന് പിന്നില്‍ ഇവര്‍

ഷാലുവും ഞാനും പ്രണയത്തിലാണ്, അതില്‍ ഒളിച്ചുവയ്ക്കാനൊന്നുമില്ല! വിവാഹത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ വെറുതെവിടുകയുമില്ല; ഷാലു ഉരുണ്ടുകളിച്ചപ്പോള്‍ തുറന്നടിച്ച് ലിജോമോള്‍

അഡാറ് ലവിലെ നായികയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു താരം രംഗത്ത്

ബോളിവുഡ് നടി പ്രീതി ഗുപ്തയുടെ നഗ്‌നരംഗം ലീക്കായി

subeditor

വളരെ ആവേശത്തോടെയാണ് അത് ചെയ്തത്, പക്ഷേ പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നി , ദിലീപ് വെളിപ്പെടുത്തുന്നു

ഒരാള്‍ രണ്ട് വിവാഹം കഴിക്കുന്നത് ഇത്രയും വലിയ തെറ്റാണോ ;ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന പിക്ക് പോക്കറ്റ് എന്ന ചിത്രം ഉപേക്ഷിച്ചു, കാരണം..?

വിജയ്- സൂര്യ ഫാന്‍സ് തമ്മിലടി അതിരുകടന്നു; അവസാനം അനുശ്രീമാപ്പ് പറഞ്ഞു

പൈനായിരം രൂപയുമായി ദേ! കുറേ എംജിമാര്‍.

subeditor

മലയാള സിനിമ ചേരിപ്പോരിലേക്ക്; സംഘടനകളെ വെല്ലുവിളിച്ച് ആഷിഖ് അബു

മകരവിളക്ക് മഹോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി നാളെ മകരജ്യോതി ദര്‍ശനം

special correspondent

മെര്‍സല്‍ 200 കോടി നേടിയെന്നത് വ്യാജം; തമിഴ് സിനിമാ ലോകത്തെ തന്ത്രങ്ങള്‍ വെളിപ്പെടുത്തി വിതരണക്കാരന്‍

മമ്മുട്ടിയുടെ നായികയായിരുന്ന ശ്രുതിയുടെ ഭർത്താവുമൊത്തുള്ള കിടപ്പറ ചിത്രങ്ങൾ ലീക്കാക്കിയത് ആരാകും?

subeditor