Don't Miss Exclusive

മോഹൻലാലിനേ കൈതോക്കുമായി വെടിവയ്ച്ചത്, മുഖ്യമന്ത്രി ചോദിച്ചിട്ടും കുലുങ്ങാതെ അലൻസിയർ

മോഹൻലാലിനെ വെടിവയ്ക്കാൻ മലയാള സിനിമയിൽ ഒരു വില്ലൻ. ശരിക്കും അത് സിനിമാ ലോകത്തേ ആകമാനം ഞെട്ടിച്ചു. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ സംഭവിച്ചതിങ്ങനെ: എല്ലാം അപ്രതീക്ഷിതമായിരുന്നു. എന്താണു നടക്കുന്നതെന്നു പോലും ആർക്കും പെട്ടന്നു മനസിലായില്ല. മുപ്പതു സെക്കൻഡിനകം ആ ‘വെടിയുതിർക്കൽ’ അവസാനിച്ചു. അല്ലെങ്കിലും രണ്ടു വെടി വെയ്ക്കാൻ ഏറെനേരം വേണ്ടല്ലോ !

പ്രസംഗപീഠത്തിനു താഴെനിന്ന് ആദ്യം വലതുകൈ നീട്ടി ഉന്നംപിടിച്ചു. ഉന്നം ശരിയായില്ലെന്നു കണ്ട് ഒരു വട്ടം കൂടി ഉന്നമെടുത്തു. പിന്നെ നടുവിരലും ചൂണ്ടുവിരലും ചേർത്തുപിടിച്ചു തോക്കിൻകുഴലാക്കി. തള്ളവിരൽ കൊണ്ടു ട്രിഗർ ഞെരിച്ചു. രണ്ടു വെടി. അലൻസിയർ കൈതോക്ക് മാറ്റി കണ്ണു തുറന്നു..ലാലിനു വെടി ഏറ്റില്ല. വെടി കൊള്ളാതെ ഞെഞ്ചുവിരിച്ച് ലാൽ വേദിയിൽ തന്നെ ഉണ്ട്. പിന്നെ അലൻസിയർ വിഷാദമായി…വെളി പാളി പോയ വിഷാദം…

പിന്നെ പാഞ്ഞ് സ്റ്റേജിലേക്ക്. 2,3 പടികൾ ചവിട്ടികയറിയപ്പോൾ പോലീസുകാരും മറ്റും ചേർന്ന് പിടിച്ചു. സ്റ്റേജിന്റെ പിറകിലേക്ക് കൊണ്രുപോയി. സ്റ്റേജിൽ അലൻസിയർ കയറിയായിരുന്നു എങ്കിൽ ചിലപ്പോൾ ചർട്ടോ മുണ്ടോ ഒക്കെ അഴിച്ച് ഒരു കിടിലൻ പ്രകടനം നടത്തുമായിരുന്നു. എന്തായാലും മൂപ്പർ പ്ളാൻ ചെയ്ത് കൊണ്ടുവന്ന തിരകഥ മുഴുവൻ നടപ്പായില്ല…

കുറച്ചുസമയത്തിനു ശേഷം മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഏറ്റു വാങ്ങാനായി വേദിയിലെത്തിപ്പോൾ മുഖ്യമന്ത്രി അലൻസിയറോട് തോക്കുപ്രയോഗത്തെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. മറുപടി പറയാതെ ചിരിച്ചുകൊണ്ടായിരുന്നു അലൻസിയറുടെ നിൽപ്പ്.താൻ വലിയ വെടിവെക്കുന്നത് കണ്ടല്ലോ എന്നും എന്തായിരുന്നു ഉദ്ദേശം എന്നും മുഖ്യമന്ത്രിയുടെ ചോദ്യം..എന്നാൽ ഉത്തരം ഒന്നും പറയാതെ പുരസ്കാരം വാങ്ങി അലൻസിയർ വേദി വിടുകയായിരുന്നു.

അലൻസിയർ കൈ ചൂണ്ടി വെടി വയ്ക്കുന്നതും വേദിയിലേക്കു കയറാൻ ശ്രമിക്കുന്നതുമെല്ലാം നോക്കി വായിച്ചു പ്രസംഗത്തിനിടയിലും മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിന്റെ അലോസരം ലാലിന്റെ മുഖത്തു മിന്നി മായുകയും ചെയ്തു.അപകടം മണത്ത മുഖ്യമന്ത്രി ചടങ്ങ് അലങ്കോലപ്പെടാതിരിക്കാനും അലൻ‍സിയറുടെ പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കാനും നന്നായൊന്നു ചിരിച്ചു. ആ ചിരി വേദിയിലെ മറ്റുള്ളവരും ഏറ്റുപിടിച്ചു.

Related posts

തിരുവനന്തപുരത്തെ പ്രേതബംഗ്ലാവ്; രണ്ടു യുവാക്കള്‍ നടത്തിയ യാത്ര

subeditor

വിദേശത്ത് നിന്ന് വാങ്ങിയ ടിവി നാട്ടിലേക്ക് എത്തിക്കുമ്പോൾ എത്ര നികുതി അടക്കണം? കൊണ്ടുവരാവുന്ന സ്വർണം എത്ര? യാത്രക്കാർക്ക് മാർഗനിർദ്ദേശങ്ങളുമായി കൊച്ചിയിലെ കസ്റ്റംസ്

subeditor

പിറക്കാന്‍ പോകുന്നത് ഇരട്ടകള്‍ ; പക്ഷേ പ്രസവത്തിനെത്തിയപ്പോള്‍ സംഭവിച്ചത്‌

കേന്ദ്ര മന്ത്രി സന്നിധാനത്ത് ഉറങ്ങിയത് ഇങ്ങിനെ? ദേവസ്വത്തിന്റെ സ്വന്തം മന്ത്രി ഇങ്ങീൻ ചെയ്യുമോ?

subeditor

കേരളത്തിലെ കുട്ടികളില്‍ ‘നോമോഫോബിയ’ അപകരമാംവിധത്തില്‍ വര്‍ധിക്കുന്നു ! കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ കയറിയിറങ്ങി മാതാപിതാക്കള്‍

മാതൃഭൂമി ന്യൂസ് എഡിറ്ററെയും ഭാര്യയേയും കെട്ടിയിട്ട് മണിക്കൂറുകൾ എടുത്ത് സ്വസ്തമായ മോഷണം

subeditor

ചുംബിച്ചും സെക്സിൽ ഏർപ്പെട്ടും സ്ത്രീകളുടെ രോഗം മാറ്റുന്ന ആൾ ദൈവം അറസ്റ്റിൽ

subeditor

43 സന്ദേശങ്ങൾ അയച്ചിട്ടും ആരാധകന്‌ നടി ആമി മറുപടി നല്കിയില്ല. ഒടുവിൽ പരസ്യമായ തെറിവിളി

subeditor

നാട്ടറിവുകൾ: കോടനൂൽ പെയ്തിറങ്ങിയാൽ കൊടുങ്കാറ്റ്, കടൽ ചെളി ഇളകിയാൽ ചാകര

subeditor

കേരളത്തിന് കൈത്താങ്ങായ എന്‍ഡിടിവിക്ക് നന്ദി അറിയിച്ച് മലയാളികള്‍

ഫോൺ കുരുക്കിൽ ഇതുവരെ കാണാതായത് 15 പെൺകുട്ടികളെ

ഭർത്താവ്‌ ഒന്നൊഴിച്ചു തന്നു..പിന്നെ ഓരോന്നു കൂടി പിടിപ്പിച്ചു

subeditor

എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ പതിനാറുകാരി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ റിപ്പോര്‍ട്ട്

കുറവിലങ്ങാട് മഠത്തിൽ കണ്ട രക്ത കറയ്ക്ക് പിന്നിലെ രഹസ്യം…20 ആം നമ്പർ മുറി എന്നും രഹസ്യങ്ങളുടെ സങ്കേതം

subeditor

ജി സുധാകരനെ കൈകാര്യം ചെയ്യാന്‍ ഇവിടെ ആളില്ലേ? കൊലവിളി മുഴക്കി എഎന്‍ രാധാകൃഷ്ണന്‍

പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കടത്തിണ്ണയില്‍ ഉപേക്ഷിച്ചുപോയ റോസ്‌മേരിയുടെ കാമുകന്റെ കൂട്ടുകാരില്‍ എയ്ഡ്‌സ് രോഗികളും

pravasishabdam online sub editor

ഹോട്ടൽ മുറിയിൽ തുടർച്ചയായി അഞ്ച് മണിക്കൂർ ലൈംഗിക ബന്ധം: യുവതി ഹൃദയം പൊട്ടി മരിച്ചു

main desk

നിമിഷയുടെ പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട് പുറത്ത്