News

തൊഴിലാളികളെ ‘സെക്‌സ് തിയറി’ പഠിപ്പിച്ച് ആലിബാബ മുതലാളി, ‘സെക്‌സ് ആറു ദിവസത്തിനിടെ ആറു തവണ’; ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്‌സില്‍ ഏര്‍പ്പെടണം

ചൈനീസ് കോടീശ്വരനും ആലിബാബയുടെ ഉടമയുമായ ജാക്ക് മാ ജീവിതത്തെ സംബന്ധിച്ച പുതിയ തീയറിയുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണിപ്പോള്‍. 669 എന്നാണ് ജീവിതത്തില്‍ ലൈംഗിക ബന്ധത്തിന്റെ പ്രധാന്യത്തെ വിശേഷിപ്പിക്കുന്ന പുതിയ ആശയത്തിന്റെ ചുരുക്കപ്പേര്.

“Lucifer”

ജാക്ക് മായുടെ പ്രതികരണം പുറത്ത് വന്നതോടെ പ്രതിഷേധവും ശക്തമായി. ജാക്ക് മാ ജനസംഖ്യ വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ് തീയറിയാണ് അവതരിപ്പിച്ചതെന്ന് ചിലര്‍ വാദിച്ചു. ആലിബാബ അവരുടെ ഔദ്യോഗിക വീബോ പേജില്‍ സംഭവം പോസ്റ്റ് ചെയ്തിരുന്നു.

ഒരാള്‍ ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ, ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്‌സില്‍ ഏര്‍പ്പെടണമെന്നാണ് ആലിബാബയുടെ ഉടമ പറയുന്നത്. വെള്ളിയാഴ്ച തന്റെ ജീവനക്കാരുടെ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആശയത്തെയാണ് അദ്ദേഹം ചുരുക്കി 669 എന്ന് വിശേഷിപ്പിക്കുന്നത്. ഇതില്‍ ഒന്‍പത് എന്നത് ചൈനീസില്‍ ദീര്‍ഘനേരം എന്ന അര്‍ഥം വരുന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ്.

102 വധൂവരന്മാര്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് ജാക്ക് മായുടെ വിവാദമായ പ്രസംഗം അരങ്ങേറിയത്. ഒരു മാസം മുന്‍പ് യുവാക്കളായ ടെക് ജീവനക്കാരെ സംബന്ധിച്ച് ജാക്ക് മാ നടത്തിയ പരാമര്‍ശം ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. അന്ന് തൊഴിലിനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞ 996 തീയറിയാണ് വിവാദമാകുകയും ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ ആഴ്ചയില്‍ ആറ് ദിവസം തൊഴില്‍ ചെയ്യാന്‍ യുവ ടെക്കികള്‍ക്ക് കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനെ ചുരുക്കിയാണ് അദ്ദേഹം 996 വര്‍ക്കിങ് എന്ന് പറഞ്ഞത്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തൊഴിലിനായി 996 ഉം ജീവിതത്തില്‍ 669 നുമാണ് വേണ്ടുന്നത്. ജാക്ക് മായുടെ പ്രശസ്തമായ ഈ തീയറികള്‍ക്ക് നിരവധി രസകരമായ മറുപടികളും ലഭിച്ചിട്ടുണ്ട്.

Related posts

മന്ത്രവാദ ചികിത്സ: ഭര്‍ത്താവ് ഭാര്യയെയും മക്കളെയും മൂന്നുവര്‍ഷം വീടിനുള്ളില്‍ പൂട്ടിയിട്ടു

subeditor

ഭഗവാനെ കണ്ടോളൂ… തൊഴുതോളൂ… എന്നിട്ട് തിരിച്ചു പോരൂ…സിംപിള്‍; സ്ത്രീകളുടെ തലയില്‍ തേങ്ങ എറിയരുത്: യതീഷ്ചന്ദ്ര

subeditor5

സരിതയുടെ “വയ്യാവേലി” സിനിമയിലെ ഡാൻസ് ഹിറ്റാകുന്നു,വീഡിയോ കാണാം

subeditor

വെള്ളാപ്പള്ളി മുഖ്യമന്ത്രിയേ ക്ഷണിച്ചിട്ട് അപമാനിച്ചു, മോദിയുടെ ആദ്യ കേരള സന്ദർശനം വിവാദത്തിലേക്ക്.

subeditor

ആദ്യരാത്രി വധൂവരന്മാരെ ഞെട്ടിക്കാനുള്ള പടക്കം പൊട്ടിക്കല്‍ കയ്യാങ്കളിലെത്തി… സ്ത്രീയ്ക്ക് ചവിട്ടേറ്റു, ഒടുക്കം കേസായി

subeditor10

യാത്രക്കാരിയെ തുറിച്ചു നോക്കിയ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

subeditor5

എന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ഉ​ത്ത​ര​വാ​ദി അ​ജാ​സാ​ണെന്ന് പോ​ലീ​സി​നോ​ടു പ​റ​യ​ണെ​ന്ന് അ​മ്മ പ​റ​ഞ്ഞി​രു​ന്നു… സൗമ്യയുടെ മകൻ

subeditor10

തിരുവോണ ദിനത്തില്‍ ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് സദ്യ ഒരുക്കുന്നു

മൊബൈല്‍ ആപ്ലിക്കേഷനായ ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി.. കായംകുളത്ത് നാലു യുവാക്കള്‍ പിടിയില്‍

main desk

ആലുവ മോഷണ കേസ് പ്രതി ഒരു മാസത്തിനു ശേഷം പിടിയിൽ

ഭാര്യയേയും മകനേയും കാണാതായിട്ട് മൂന്നാഴ്ച്ച; പോലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ഭര്‍ത്താവ്

main desk

സവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നത് കൊണ്ട് ബാര്‍ബര്‍ ഞങ്ങളുടെ മുടിവെട്ടുന്നില്ല ; മുടിവളര്‍ന്ന് മുസ്ലീം പോലെയായി ; ഇനിഞങ്ങള്‍ ഇസ്ലാംമതം സ്വീകരിക്കുന്നു ; പ്രഖ്യാപനവുമായി അമ്പതോളം ദളിതര്‍ യുപിയില്‍ നിന്നും !