Crime National Top Stories WOLF'S EYE

തെരുവ് നായയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം യുവാക്കള്‍ സ്‌കൂട്ടറിനു പിന്നില്‍ കെട്ടിയിട്ടു വലിച്ചിഴച്ച് കൊന്നു

ഗാസിയാബാദ്: തെരുവ് നായയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം യുവാക്കള്‍ സ്‌കൂട്ടറിനു പിന്നില്‍ കെട്ടിയിട്ടു വലിച്ചിഴച്ച നായയ്ക്ക് ദാരുണാന്ത്യം. നായയെ കെട്ടിയിട്ട് 3 കിലോമീറ്ററോളം ബൈക്ക് മുന്നോട്ട് പോയി. ഷഹീദ് നഗറിലാണു സംഭവം. ക്രൂരകൃത്യം കണ്ട നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു

“Lucifer”

നായയുടെ ശരീരത്തിലെ തൊലി മുഴുവന്‍ അടര്‍ന്നു പോയിരുന്നു തുടര്‍ന്ന് അതിനെ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ നഫീസ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. നായ പലരെയും കടിച്ചതു കൊണ്ട് ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്നാണു പോലീസിനോട് നഫീസ് പറഞ്ഞത്. ഇയാളുടെ കൂട്ടാളി തൗസീഫ് ഒളിവിലാണ്.

എന്നാല്‍ നായയെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പോലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. 20 ദിവസം മുമ്പ് ഈ നായ 5 കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇവയുടെ സംരക്ഷണം പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടന ഏറ്റെടുത്തു

കഴിഞ്ഞ മാസം ഒരു ആണ്‍പട്ടി മുംബൈയിലെ തെരുവില്‍ നാലു പേരുടെ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശിലും കഴിഞ്ഞ മാസം ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ ഛോട്ടു ഖാന്‍ എന്ന മനുഷ്യന്‍ പശുവിനെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ ഗര്‍ഭിണിയായ ആടിനെയാണ് എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു കൊന്നത്. സമാനമായ സംഭവങ്ങള്‍ ഏറിവരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Related posts

കേസ് ദുര്‍ബലമാവില്ല, അവരുടെ ‘പദ്ധതി’ പൊളിയും

ക്രിസ്മസ് രാവുകളെ ഓര്‍മിപ്പിക്കുന്ന ജിംഗിള്‍ ബെല്‍സിനു ഈ മഞ്ഞുകാലത്ത് 161 വയസ്

വളരും മുമ്പേ അധോലോകമായ മഴവിൽ മനോരമ നടി സൂര്യ, പിടിച്ചത് അരകോടിരൂപയുടെ നോട്ടും, മിഷ്യനുകളുമായി

subeditor

പ്രണയിച്ച് വിവാഹം കഴിച്ച വധൂവരന്മാരെക്കൊണ്ട് സിറ്റപ്പ് എടുപ്പിച്ചും തുപ്പല്‍ നക്കിപ്പിച്ചും നാട്ടുക്കൂട്ടം

പശുവിനു മാത്രമല്ല പോത്തിനെയും കൊല്ലരുത്, അറവുശാലകള്‍ മുഴുവന്‍ പൂട്ടിക്കും: ഹിന്ദുമഹാസഭ പ്രക്ഷോഭത്തിന്‌

subeditor

ഭാര്യയുടെ അവിഹിതം തിരിച്ചറിഞ്ഞ് നാട്ടില്‍ എത്തിയ പ്രവാസി ചെയ്തത്‌

സൗമ്യവധക്കേസിൽഗോവിന്ദച്ചാമിയേ വധിക്കണം, സൗമ്യ വധകേസിൽ കേരളത്തിന്റെ തിരുത്തൽ ഹരജി

subeditor

ബാങ്ക് എടിഎം കാർഡുകൾ പോസ്റ്റോഫീസ് എടിഎമ്മുകളിൽ ഉപയോഗിക്കുന്നതിനും സർവീസ് ചാർജ്

ഫ്രാൻസീസ് ആലുക്കാസ് ജ്വല്ലറി വൻ പ്രതിസന്ധിയിൽ, കൂട്ടപിരിച്ചുവിടൽ, 4 ഷോറൂമുകൾ പൂട്ടി,നിക്ഷേപകർ ആശങ്കയിൽ

subeditor

ഗോമ്മാതാവിനെ കൊന്നവരേ തൂക്കികൊല്ലണം- ദില്ലിയിൽ കേരള ഹൗസിനു മുന്നിൽ ശിവസേനാ സമരം

subeditor

അസഹിഷ്ണുതയുടെ രഥയാത്രകളെ ശക്തിയുക്തം എതിര്‍ത്ത് തോല്‍പ്പിക്കണം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

subeditor

ദിലീപിനെ പൂട്ടാനുള്ള ആ താക്കോല്‍ കാവ്യയുടെ കയ്യില്‍ ; കെണിയൊരുക്കി പൊലീസ്‌