തോക്കുമേന്തി അൽഫോൻസ് കണ്ണന്താനം ;ട്രോളന്മാർക് ചാകര

ട്രോളന്മാരുടെ ഇഷ്ട താരമാണ് അല്‍ഫോണ്‍സ് കണ്ണന്താനം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും വാക്കുകളും അവര്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്.

ഇപ്പോഴിതാ യഥാര്‍ഥ എകെ 47
തോക്കുമായെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഭാര്യയും. കോഹിമയിലെ ആര്‍മി എക്‌സപോയില്‍ നിന്നാണ് എകെ 47 തോക്കുമായി ഭാര്യയോടൊപ്പം നില്‍ക്കുന്ന ചിത്രം അല്‍ഫോന്‍സ് കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

Top