ഗ്ലാമര്‍ ഗെറ്റപ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് അമല പോളിന്റെ സര്‍ഫിംഗ് പഠനം, വൈറലായി ചിത്രങ്ങള്‍

തിരമാലകളോട് പോരാടുന്ന അമല പോളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. പുതുശ്ശേരിയിലെ ബീച്ചില്‍ താരം സര്‍ഫിങ്ങ് നടത്തുന്ന ചിത്രങ്ങളാണത്. സ്‌കൂള്‍ കാലത്തിലേക്ക് തിരിച്ചുപോവുകയാണ്, ഇത്തവണ സര്‍ഫിങ് സ്‌കൂളിലേക്കാണ്. സര്‍ഫിങ് പഠിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

Loading...

കഴിഞ്ഞ മൂന്നു മാസങ്ങളായി അമല സര്‍ഫിങ്ങ് പരിശീലനത്തില്‍ ആയിരുന്നു. അത്ര എളുപ്പമുള്ള പരിപാടിയല്ല ഇതെന്നും ഉപ്പുവെള്ളം നന്നായി കുടിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുകള്‍ കമന്റുകളായി ആരാധകര്‍ നല്‍കുന്നുണ്ട്. താരത്തിന്റെ ഗ്ലാമര്‍ ഗെറ്റപ്പും പലരും എടുത്ത് പറയുന്നുണ്ട്.