Uncategorized USA

അമേരിക്കയിലെ മാൻഹട്ടനിൽ സ്‌ഫോടനം; 26 പേർക്ക് പരുക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിൽ മാൻഹട്ടനിൽ സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരുക്ക്. 26 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. മാൻഹട്ടനു സമീപം ചെൽസി തെരുവിലാണ് സ്‌ഫോടനം ഉണ്ടായത്. കൂട്ടിയിട്ട ചവറുകൾക്കിടയിലായിരുന്നു സ്‌ഫോടനം. പ്രാദേശികസമയം രാത്രി 8.30ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. പരുക്കേറ്റവരിൽ 25 പേരും പ്രായപൂർത്തിയാകാത്തവരാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.ചവറുകൂനയിലുണ്ടായിരുന്ന ഒരു കാൻ ആണ് പൊട്ടിത്തെറിച്ചത്. ഇതിൽ എന്തെങ്കിലും സ്‌ഫോടകവസ്തു ഉണ്ടായിരുന്നോ എന്നും സ്‌ഫോടനത്തിനു ഏതെങ്കിലും തരത്തിലുള്ള അട്ടിമറിബന്ധം ഉണ്ടോ എന്നും സംശയിക്കുന്നു.

സ്‌ഫോടനത്തെ തുടർന്ന് റോഡ്-റെയിൽ ഗതാഗതം താറുമാറായി. ഗതാഗതം വഴിതിരിച്ചുവിട്ടു. തുടർ സ്‌ഫോടനങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയെ തുടർന്ന് ന്യൂയോർക്ക് പൊലീസിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

Related posts

നടി ശ്രുതി ഹരിഹരന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്, അശ്ലീല ചിത്രങ്ങളും

subeditor

നാളെ ഗള്‍ഫില്‍ പോകാനിരുന്ന യുവാവ് വെട്ടേറ്റു മരിച്ചു

subeditor

അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന

Sebastian Antony

ഓട്ടമത്സരത്തിനിടെ പതിനാറുകാരനെ കരടി കടിച്ചുകൊന്നു

subeditor

ആകെ നാണംകെടുന്നു! ട്രംപ് ഉൾപെട്ട നീല ചിത്രവും, പ്ലേ ബോയ് സൈറ്റുകളിലും ട്രംമ്പ്

subeditor

സ്റ്റാര്‍ ഗ്ലേസ് പബ്ലിക് ജൂറി അവാര്‍ഡ്സിന്‍റെ വെബ്സൈറ്റ് പ്രകാശനം സിനിമാതാരം ജഗദീഷ് ഹ്യൂസ്റ്റണില്‍ നിര്‍വഹിച്ചു

Sebastian Antony

ക്രിസ്റ്റഫര്‍ യൂജിന്‍ സൂക്കിന്റെ വധശിക്ഷ അലഭാമയില്‍ നടപ്പാക്കി

subeditor

100 വയസ്സുള്ള സൂഫി പണ്ഡിതനെ ഐഎസുകാർ തലവെട്ടിക്കൊന്നു

subeditor

പൊലീസ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം ഇന്ന് കാട്ടില്‍ നിന്നും പുറത്തെത്തിക്കും

subeditor

എഴുത്തുകാരനും കാലടി സർവകലാശാലാ അധ്യാപകനുമായ ഡോ. ഷാജി ജേക്കബ് വീണ്ടും പെൺകുട്ടികളോടു മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതി

subeditor

24ന്‌ ശേഷം അക്കൗണ്ട് ഇല്ലാത്തവർക്ക് നോട്ട് മാറ്റാനാകില്ലെന്ന് അഭ്യൂഹം,കടുത്ത നിലപാടിലേക്ക് കേന്ദ്രം

subeditor

സഭക്ക് പുറത്ത് എനിക്കെതിരേ ആരോപണം ഉന്നയിക്കാൻ ധൈര്യമുണ്ടോ?

subeditor

സ്ത്രീകള്‍ സൈക്കിള്‍ ഓടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഫത്‌വയ്ക്കെതിരെ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു

subeditor

അപേക്ഷ നല്കി 5ദിവസത്തിനുള്ളിൽ പാസ്പോർട്ട്; പി.ഐ.ഒ കാർഡുകാർക്ക് മുന്നറിയിപ്പ്

subeditor

മനുഷ്യ ബോംബ് സ്‌പോടനം അമേരിക്കന്‍ മിലിട്ടറി ആദ്യ ഓപ്പലിഗെ വനിതാ ഓഫീസര്‍ കൊല്ലപ്പെട്ടു.

subeditor

റിയാദില്‍ വാഹന അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

subeditor

മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീമിന് അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തില്‍ ഒന്നാംസ്ഥാനം

Sebastian Antony

ഖത്തറില്‍ 50 മില്യണ്‍ റിയാലിന്റെ വികസന പദ്ധതികള്‍

subeditor