Entertainment

മഞ്ഞുപോലൊരു പെണ്‍കുട്ടി ഇവിടുണ്ട്.. കമലിന്റെ നായികയുടെ കിടുമേക്കോവര്‍ ചിത്രങ്ങള്‍ കാണാം

ഒരൊറ്റ സിനിമയില്‍ മുഖം കാണിച്ച അഭിനയ പ്രേമം സാധിച്ച് കടന്നു കളയുന്ന നടിമാര്‍ സിനിമാ മേഖലയില്‍ കുറവല്ല. പലരും പിന്നീട് അഭിനയ രംഗത്തേക്ക് കടന്നു വരാത്തവരാണ്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ കമല്‍ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്‍കുട്ടി ഏറെ പ്രേക്ഷക ശ്രദ്ദ നേടിയ ചിത്രമായിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നിധി എന്ന കേന്ദ്ര കഥാപാത്രത്തെ മലയാളികള്‍ അത്ര പെട്ടന്ന് മറക്കാന്‍ സാധ്യതയില്ല. ഭാനുപ്രിയ സനുഷ സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.

നിധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമൃതയെ മലയാളികള്‍ പിന്നീടൊരു ചിത്രത്തിലും കണ്ടിട്ടില്ല, എന്നാല്‍ താരം ഇപ്പോള്‍ ഞെട്ടിക്കുന്ന മേക് ഓവറുമായി ആരാധകര്‍ക്ക് മുന്നില്‍ തിരിച്ചെത്തിയിരിക്കുകയാണ്. രാജസ്ഥാന്‍ സ്വദേശിയായ അമൃത മോഡലില്‍ കൂടിയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. നാല് വയസു മുതല്‍ മോഡലിംഗ് ചെയ്ത് തുടങ്ങിയ ശേഷം താരം തും ബിന്‍ എന്ന ഹിന്ദി സിനിമയിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

കോയ് മേരേ ദില്‍ മേ ഹൈ, വിവാഹ്, നാ ജാനേ കബ്‌സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്. അന്ന് സിനിമയില്‍ കണ്ട നിധിയല്ല ഇപ്പോഴുള്ളത്. 31 വയസ്സ് പൂര്‍ത്തിയായ താരം നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ സിനിമയിലേക്ക് വീണ്ടും തിരികെ വരും എന്നാണ് പറയുന്നത്എ ന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ എല്ലാം തന്നെ ഗ്ലാമറസ് ആണ്.

 

View this post on Instagram

 

Left-over love. . .. .. . Picture cred: @avirajsaluja / @aviraj #NoPhotoshop #Portrait #LeftOverLove

A post shared by Amrita Prakash (@amoopointofview) on Oct 2, 2017 at 5:51am PDT

 

View this post on Instagram

 

Big fish. Medium pond. 🐳🌴🌥️

A post shared by Amrita Prakash (@amoopointofview) on Nov 4, 2018 at 1:48am PDT

Related posts

അമ്മ പിളര്‍പ്പിലേക്ക്, മോഹന്‍ലാലിനെ പ്രസിഡന്റാക്കി പൃഥ്വിരാജ് പക്ഷത്തെ ഒതുക്കാന്‍ ഇന്നസെന്റും സംഘവും

പൂര്‍ണ ഗര്‍ഭിണിയായ നടിയ്ക്ക് വിവാഹം ; രസകരമായ ചടങ്ങുകളും

ഭർത്താവും ഒന്നിച്ചു ജീവിക്കണമെന്നാവിശ്യപ്പെട്ട് ചലച്ചിത്രതാരം രംഭ കോടതിയിൽ;ഭർത്താവ് ഉപേക്ഷിച്ചിട്ട് മാസങ്ങളായി

മണിയെന്ന കലാകാരനെ കേരളത്തിന് നഷ്ടപ്പെടുത്തിയത് സുഹൃത്തുക്കളെന്ന വ്യാജേന കൂടെക്കൂടിയവർ

subeditor

ഇത് നവ്യനായര്‍ തന്നെയോ? പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

ടീസർ ഒക്കെ എന്ത്… അമല പോളിൻ്റെ ആടൈ ട്രെയിലർ കണ്ട് ഞെട്ടി പ്രേക്ഷകർ

subeditor10

ബന്ധുക്കള്‍ക്ക് ദിലീപിനെ കാണാന്‍ അനുമതി ലഭിച്ചു; സംസാരിച്ചത് പത്തുമിനിറ്റ്

subeditor

‘അച്ഛനാണ് തന്റെ ഹീറോ, മരിക്കുന്നത് വരെ മംഗലശ്ശേരി നീലകണ്ഠനെ പോലെയായിരുന്നു’

ദിലീപിന് എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിക്ക് ശേഷമായിരിക്കും: ആഷിക് അബു

വേദിയില്‍ നിന്ന കൊച്ചു പെണ്‍കുട്ടിയോടു “മമ്മൂട്ടി ചോദിച്ചു നീ ഏതാ കൊച്ചേ”….

subeditor12

ബാഹുബലി 3യ്ക്കായി ഒരുങ്ങിക്കോളൂ! പ്രഭാസിന് പണികൊടുത്ത് രാജമൗലിയും റാണയും – വീഡിയോ

മോനേ, ഉണ്ണിമുകുന്ദാ; ടൊവിനോയുടെ ചമ്മല്‍ നിമിഷത്തെ കാര്‍ട്ടൂണാക്കി ആരാധകന്‍; ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്