Entertainment

ബിക്കിനിയില്‍ അലസമായി കടല്‍ക്കാറ്റേറ്റ് എമി ജാക്‌സണ്‍, വീഡിയോ വൈറല്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് ഗര്‍ഭിണിയാണെന്ന വിവരം നടി എമി ജാക്‌സണ്‍ ആരാധകരുമായി പങ്കുവെച്ചത്. പങ്കാളി ജോര്‍ജ് പനായോട്ടുമായി ദുബായില്‍ ഗര്‍ഭകാലം ആസ്വദിക്കുകയാണ് എമി. ബീച്ചില്‍ നില്‍ക്കുന്ന എമിയുടെ മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തത്. ബിക്കിനിയില്‍ അലസമായി കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന എമിയുടെ വീഡിയോ ആണ് വൈറലായത്.

“Lucifer”

തെന്നിന്ത്യന്‍, ഹിന്ദി ചലച്ചിത്രങ്ങളിലൂടെ പരിചിതയായ നടി എമി ജാക്സന്റെ പങ്കാളി ബ്രിട്ടീഷുകാരനായ ശത കോടീശ്വരന്‍ ജോര്‍ജ് പനയോറ്റുവാണ്. . എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എമിയുടെ സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം.

Related posts

ആ രംഗത്തില്‍ അഭിനയിച്ചപ്പോള്‍ സ്ത്രീയെന്ന നിലയ്ക്ക് എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല! ഇഷ്ടമില്ലായിരുന്നെങ്കില്‍ ആ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കില്ലായിരുന്നു; വിവാദങ്ങളെക്കുറിച്ച് കസബയിലെ നടി

കൊച്ചേ, കാന്താരി മുളക് വേണമെങ്കില്‍ കൂടെ വാ; ചേച്ചി വരാനുണ്ട്, അമ്മായി വരാനുണ്ട് എന്നൊക്കെ പറഞ്ഞാല്‍ അവിടെ നിന്നാ മതി; എനിക്ക് കാത്തിരിക്കാന്‍ വയ്യ; ലൊക്കേഷനിലെ ജഗതിയുടെ ഊണ് കഴിക്കലിനെക്കുറിച്ച് ഊര്‍വശി

ദിലീപിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ യുവ താരങ്ങള്‍ സംഘടന വിട്ടേക്കും ;അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാടറിയിക്കുമെന്ന് പൃഥ്വിരാജ്; നീതിക്ക് വേണ്ടി അവസാന നിമിഷം വരെ പോരാടുമെന്ന് രമ്യാ നമ്പീശന്‍

കലാഭവൻ മണിയോട് മാപ്പ് പറഞ്ഞ് ആസിഫ് അലി

subeditor

സുഹൃത്താണെന്ന് പറഞ്ഞ അനുപമയെ അണ്‍ഫോളോ ചെയ്ത് ബുമ്ര

main desk

ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം കൂട്ടി; തുണിയുടെ അളവ് വെട്ടിക്കുറച്ചു; നിര്‍മാതാവിനെതിരെ തുറന്നടിച്ച് സറീന്‍ ഖാന്‍

സണ്ണിയ്ക്ക് ലഭിച്ച വരവേല്‍പ്പ്; മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലും ലഭിച്ചിട്ടില്ലെന്ന് രാം ഗോപാല്‍ വര്‍മ്മ

pravasishabdam news

വിജയ് യേശുദാസിന്റ അടിപൊളി ഗാനം – ചാര്‍ലിയില്‍

subeditor

ലച്ചുവിനൊപ്പമുള്ള സുന്ദരന്‍ ആരാണ്, അസ്വസ്ഥരായി ആരാധകര്‍

main desk

‘ഞാന്‍ അമൃത സുരേഷിന്‍റെ മകളാണെന്ന് അവള്‍ പറയണം’; തിരിച്ചുവരവിന്‍റെ കഥ പറഞ്ഞ് അമൃത

subeditor5

ഇന്ത്യന്‍ ക്രിക്കറ്റ് താരം ബൂമ്രയും അനുപമ പരമേശ്വരനും പ്രണയത്തിലാണോ… : തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് അനുപമ

main desk

നിവിന്‍ പോളിയുടെ ‘പ്രേമം’ അടക്കം പുതിയ മലയാള ചിത്രങ്ങളെല്ലാം യുട്യൂബില്‍!

subeditor