Exclusive

ദിലീപിനെതിരെ കുഞ്ചാക്കോയുടെ മൊഴി വിനയാകും ; നടന് സിനിമയില്‍ അപ്രഖ്യാപിത വിലക്കിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്‌

കൊച്ചി: സിനിമയില്‍ ജനപ്രിയനായകനായി കുടുംബപ്രേക്ഷരുടെ ഇഷ്ടം പിടിച്ചുപറ്റിയ ദിലീപ് ജീവിതത്തില്‍ വില്ലനാണെന്ന് തെളിയിക്കുന്നതാണ് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പോലീസിന് നല്‍കിയ മൊഴികള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടീനടന്മാര്‍ നല്‍കിയ മൊഴിയിലെല്ലാം ദിലീപിനെതിരെ പരാമര്‍ശമുണ്ട്. പതിനാലു വര്‍ഷത്തിനുശേഷം സിനിമയിലേക്ക് തിരിച്ചുവന്ന ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവിനെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

“Lucifer”

കുഞ്ചാക്കോ ബോബന്റെ മൊഴിയില്‍ ഇതിന്റെ സൂചനയുണ്ട്. നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യര്‍ ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ സിനിമയുടെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസും നേരത്തെ ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു.

പിന്നീട് മഞ്ജുവിന്റെ നായകനായിരുന്ന മോഹന്‍ലാലിനെ പോലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മഞ്ജുവിനെപ്പോലെ ഉന്നത നിലവാരം പുലര്‍ത്തുന്ന നടിയോ, സിനിമാ മേഖലയില്‍ സൗഹൃദങ്ങള്‍ ഇല്ലാത്തവരോ ആയിരുന്നില്ലെങ്കില്‍ ഒരു തിരിച്ചുവരവ് അസാധ്യമായേനെ. ആക്രമിക്കപ്പെട്ട നടിയെ പോലും പല സിനിമകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ദിലീപ് ശ്രമിച്ചതായാണ് വാര്‍ത്തകള്‍.

ഏറ്റവുമൊടുവില്‍ ദിലീപിനെതിരെ കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കുക കൂടി ചെയ്തതോടെ നടനെതിരെ സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടാകാനും സാധ്യതയുണ്ട്. ദിലീപിന് സിനിമയിലുള്ള സ്വാധീനം ഏതൊരു നടനും ഭീഷണിയാണ്. അതുകൊണ്ടുതന്നെയാണ് പലരും നടനെതിരെ പരസ്യമായി എത്താന്‍ മടിക്കുന്നതും. ദിലീപ് കേസോടുകൂടി മലയാള സിനിമയില്‍ ചേരിതിരിവ് ഉണ്ടായതോടെ വരും നാളുകളില്‍ വലിയ കോലാഹലം ഈ മേഖലയില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

Related posts

സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ പുതിയ കുറ്റങ്ങള്‍ നിരത്തി സഭയുടെ രണ്ടാം മുന്നറിയിപ്പ്

സിസ്റ്റർ ലിസി കുര്യനെ വീട്ടുതടങ്കലിൽ ആക്കിയിട്ടില്ലെന്ന്  ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹം

കോടികൾ കാണിക്കയും വരുമാനവും കുറഞ്ഞു, അടിപതറി ദേവസ്വം, ക്ഷേത്രത്തേ തകർക്കുന്നവരാണ്‌ വരുമാനം മുടക്കികൾ എന്ന് പ്രസിഡന്റ്

subeditor

ആതിരക്ക് മറുപടിയുമായി ഹിന്ദുമതത്തിൽ നിന്നും ഇസ്ളാമിൽ ചേർന്ന റോസ്

പിതാവിനു മകന്റെ ഭാര്യയിൽ ആഗ്രഹം,തയ്യാറാകാത്ത യുവതിയേ ഭർത്താവും അമ്മായിയപ്പനും ചേർന്ന് വധിക്കാൻ ശ്രമിച്ചു

subeditor

കാമുകനു മകളെ കാഴ്ച്ച വച്ച റാണി സ്ത്രീകളിൽ വെറുക്കപ്പെട്ടവൾ; അമ്മയുടെ കൺമുന്നിൽ നാലു വയസുകാരിയെ പിച്ചി ചീന്തി കൊന്ന നരാധമനെ വിളിക്കാൻ വാക്കുകളില്ല; ചോറ്റാനിക്കര കേസിൽ കോടതി സാക്ഷ്യം വഹിച്ചത് ഇങ്ങനെ …

subeditor12

ഞങ്ങടെ മോനേ കൊന്നു കളഞ്ഞ അവർ ഇനി വെളിച്ചം കാണരുത്, വേണ്ടായിരുന്നേൽ അവൾക്ക് ഉപേക്ഷിച്ച് പോയികൂടായിരുന്നോ?

pravasishabdam online sub editor

മഴ മാറിയില്ലെങ്കില്‍ കേരളത്തിലെ ദുരിത റെക്കോര്‍ഡുകളെല്ലാം വഴിമാറും

ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് സ്ഥിരീകരിച്ചു ; അറസ്റ്റ് ഉടന്‍

pravasishabdam online sub editor

കേരളത്തിലേ മെത്രാന്‌ കാനഡയിൽ ഭാര്യയും മക്കളും. സീറോ മലബാർ സഭയുടെ സമ്പത്ത് ധൂർത്തടിച്ച് അടിപൊളി കുടുംബ ജീവിതം

subeditor

അമ്മയുടെ നല്ല കാലത്ത് അച്ഛന്റെ കുടുംബത്തെ സംരക്ഷിച്ചു; അച്ഛന്‍ താരമായപ്പോള്‍ ബന്ധുക്കള്‍ എന്നെയും അമ്മയെയും ഒഴിവാക്കി ;കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുരളീജയന്‍

pravasishabdam online sub editor

വൈദീകർ പീഢിപ്പിച്ച മലയാളി കന്യാസ്ത്രീ പ്രസവിച്ചു, ഗർഭം ഏറ്റെടുത്ത വൈദീകൻ ഡി.എൻ.എ ടെസ്റ്റ് നടത്തിയപ്പോൾ കുട്ടി അദ്ദേഹത്തിന്റെയല്ല

subeditor