പാവങ്ങളുടെ മിയ ഖലീഫ എന്ന് എന്നെപ്പറയുന്നത് ഇഷ്ടമില്ല; അനാര്‍ക്കലി

ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന അനാര്‍ക്കലി മരയ്ക്കാര്‍ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളിൽ തനിക്ക് ഇഷ്ടമല്ലാത്ത കമന്റിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

അനാര്‍ക്കലിക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. തനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്ന ആളുകളുടെ കമന്റ് തന്നെ കാണാന്‍ മിയ ഖലീഫ പോലെ ഇരിക്കും എന്നു പറയുന്നതാണ് എന്ന് നടി വെളിപ്പെടുത്തി.

Loading...

ആദ്യമൊക്കെ ആളുകള്‍ പറയുമ്പോൾ ഞാന്‍ മിയ ഖലീഫയുടെ ഫോട്ടോയും എന്റെ ഫോട്ടോയും എടുത്ത് ഒത്തു നോക്കാറുണ്ട്. രൂപത്തില്‍ അല്പം സാമ്യമുണ്ടെന്ന് തോന്നാറുണ്ടെന്നും എന്നാല്‍ എപ്പോഴും ആളുകള്‍ മിയ ഖലീഫ പോലെയുണ്ടല്ലോ കാണാന്‍ എന്ന് പറയുമ്പോള്‍ അത് ഇഷ്ടപ്പെടാറില്ല എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.അതേസമയം സണ്ണിലിയോണ്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നീലച്ചിത്ര നായിക മിയ ഖലീഫ തന്നെയാണ്. മിയ ഖലീഫ യുമായുള്ള പരാമര്‍ശം അത്ര ഇഷ്ടമല്ലെങ്കിലും മിയ ഖലീഫയെ കുറിച്ച്‌ മോശം അഭിപ്രായമൊന്നും അനാര്‍ക്കലിക്ക് ഇല്ല.