social Media Top Stories

രമ്യ ഹരിദാസിനെതിരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെ, ചതിക്കല്ലെടാ എന്ന് അനില്‍ അക്കര എംഎല്‍എ പറയുന്ന വീഡിയോ പുറത്ത്

പാലക്കാട്: ആലത്തൂരില്‍ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് കല്ലെറിഞ്ഞത് യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് സംശയമുണര്‍ത്തുന്ന വിഡിയോ പുറത്ത്. കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ചതിക്കെല്ലെടാ എന്നു പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്.

“Lucifer”

ചതിക്കല്ലേ കല്ലെറിയല്ലേ എന്ന് കൊങ്ങികളോട് അനില്‍ അക്കര. പഴി സിപിഎമ്മിന്റെ തലയിലും

Posted by Oopers on Sunday, April 21, 2019

ഈ വീഡിയോയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ദൂരെയാണ് നില്‍ക്കുന്നതെന്നും കണാം. കല്ലെറിയരുതെന്ന് അനില്‍ അക്കര പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തകര്‍ കല്ലേറ് തുടരുന്നുണ്ട്. ഈ സംഭവത്തിലാണ് രമ്യക്ക് പരിക്കേറ്റതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

Related posts

ഒക്കെയും ചരിത്രമാണ്, ചരിത്രം ആവര്‍ത്തിക്കുകയാണ്; 100 വര്‍ഷങ്ങള്‍ മുമ്പ് പന്തളത്ത് അരങ്ങേറിയതും ഇതായിരുന്നു

subeditor10

കൃഷ്ണദാസിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ അമ്മ സുപ്രീംകോടതിയിൽ

subeditor

പുതുവര്‍ഷത്തലേന്ന് അമ്മയെ കൊന്ന് രക്തം കുടിച്ചു; മൃതദേഹം വെട്ടിനുറുക്കി കത്തിച്ചു; ദുര്‍മന്ത്രവാദിയായ മകന്‍ ഒളിവില്‍

pravasishabdam online sub editor

സിപിഐ മന്ത്രിമാര്‍ തിരുമണ്ടന്മാര്‍: സി പി എം സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം

ഐ.എസിൽ ചേർന്ന മലയാളിസംഘത്തലവൻ യുഎസിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

വിജിലൻസ് ചമഞ്ഞ്പട്ടാപ്പകൽ വൻ കവർച്ച

subeditor

കാമുകിയെ യാത്രയാക്കാന്‍ പര്‍ദ്ദ ധരിച്ചെത്തി, വിമാനത്താവളത്തിലെത്തിയ യുവാവ് പെട്ടു

കോട്ടയത്തു ജനപക്ഷവും കേരളാകോണ്‍ഗ്രസ്സും തമ്മിലടി , നേതാക്കന്മാര്‍ വാക്‌പോര് നടത്തുന്നു

special correspondent

രണ്ട് വിവാഹ ബന്ധം മറച്ച് വെച്ച് അനാഥയെന്ന് പറഞ്ഞ് സൈനികനെ വിവാഹം ചെയ്തു, ലക്ഷങ്ങള്‍ തട്ടി

subeditor10

കൈവെട്ടി മാറ്റിയ കേസില്‍ 10 പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്.

subeditor

കിംസ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ കുട്ടി മരിച്ചു…ചികിത്സ പിഴവെന്ന് ബന്ധുക്കൾ

subeditor6

രൂപേഷ് കുമാറിനെതിരായ ലൈംഗികാതിക്രമണ ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി മാധ്യമ പ്രവര്‍ത്തക