കണ്ണൂരിലെ ദമ്പതികളെ അധിക്ഷേപിച്ചതിന് പിന്നിലെ സൂത്രധാരന്മാര്‍ സ്വന്തം നാട്ടുകാര്‍ തന്നെ

Loading...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​വ​ദ​ന്പ​തി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. വി​വി​ധ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ൻ​മാ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. കേ​സ് തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ പ്ര​തി​ക​ൾ​ക്ക് ര​ണ്ടു​വ​ർ​ഷം​വ​രെ ത​ട​വും പി​ഴ​യും ശി​ക്ഷ ല​ഭി​ക്കും.

ക​ണ്ണൂ​ർ ചെ​ന്പ​ന്തൊ​ട്ടി സ്വ​ദേ​ശി​നി ജൂ​ബി ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. പ​ഞ്ചാ​ബി​ൽ എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യ അ​നൂ​പും ഷാ​ർ​ജ​യി​ൽ സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​രി​യാ​യ ജൂ​ബി​യും അ​ടു​ത്തി​ടെ​യാ​ണ് വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം വി​വാ​ഹ പ​ര​സ്യ​ത്തി​ലെ വി​ലാ​സ​വും വി​വാ​ഹ ഫോ​ട്ടോ​യും ചേ​ർ​ത്ത് ത​ങ്ങ​ൾ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് ജൂ​ബി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Loading...

സം​ഭ​വ​ത്തി​ൽ ജോ​സ്ഗി​രി​യി​ലെ റോ​ബി​ൻ തോ​മ​സ് എ​ന്ന യു​വാ​വി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. “പെ​ണ്ണി​നു വ​യ​സ് 48, ചെ​ക്ക​ന് വ​യ​സ് 25, പെ​ണ്ണി​ന് ആ​സ്തി 15 കോ​ടി, സ്ത്രീ​ധ​നം 101 പ​വ​ൻ, 50 ല​ക്ഷം, ബാ​ക്കി പു​റ​കെ വ​രും’ എ​ന്ന ക​മ​ൻ​റോ​ടു​കൂ​ടി​യാ​ണ് വാ​ട്സ്ആ​പ്പി​ലും ഫേ​സ്ബു​ക്കി​ലും ഇ​യാ​ൾ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

നി​ര​വ​ധി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ഇ​ത് ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. യു​വ​തി പ​രാ​തി ന​ൽ​കി​യ​തോ​ടെ പ​ല​രും ഷെ​യ​ർ ചെ​യ്ത​ത് ഡി​ലീ​റ്റ് ചെ​യ്തു. കേ​സ് വ​രു​മെ​ന്ന ഭീ​തി​യി​ൽ ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​ർ ഇ​വ​രെ പു​റ​ത്താ​ക്കു​ക​യും ഗ്രൂ​പ്പ് പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തി​ട്ടു​മു​ണ്ട്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ് പോ​ലീ​സ്.