അന്‍സിബ ഹസ്സന്റെ മേനിയഴകില്‍ ദക്ഷിണേന്ത്യന്‍ സിനിമാപ്രേമികള്‍ മതിമറക്കുന്നു

ഹോട്ട് അന്‍സിബ! ദൃശ്യത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരത്തിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്ത്; ഒപ്പം ഷക്കീലയും

അന്‍സിബ ഹസന് ഗ്ലാമര്‍ വേഷങ്ങളോട് താത്പര്യം. ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായി തുടങ്ങിയ നടിയാണ് അന്‍സിബ ഹസന്‍. അന്‍സിബയുടെ തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ വൈറലാകുന്നത്. Ansiba2തന്റെ പുതിയ ചിത്രമായ പറഞ്ചോതിയുടെ ട്രെയിലറിനോട് അനുബന്ധിച്ച ഇറങ്ങിയ പാട്ടുകളിലാണ് അന്‍സിബ മേനി അഴക് കാട്ടുന്നത്. ഇത് ഇത്തിരി കൂടി പോയില്ലേയെന്ന് മലയാളികള്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാനാവില്ല.

Loading...

തമിഴിലെ ഹോട്ട് നായികയാകാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് കിംവദന്തികള്‍ പരക്കുന്നുണ്ട്. മലയാളത്തില്‍ ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധ നേടിയ അന്‍സിബയെ തേടി പിന്നീട് അധികം ചിത്രങ്ങള്‍ എത്താത്തത് ആവാം ഈ തീരുമാനത്തിന് പിന്നിലെ കാരണം. റൊമാന്റിക് കോമഡി ചിത്രമായ പറഞ്ചോതിയില്‍ അന്‍സിബയ്‌ക്കൊപ്പം ഷക്കീലയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലറാണ് താരത്തിന് ഹോട്ട് നായിക പരിവേഷം നല്കിയത്. ജൂണ്‍ 16 ന് ചിത്രം തിയേറ്ററു കളിലെത്തും. മേനി പ്രദര്‍ശനത്തെ കുറിച്ച് നേരത്തെയും പല തരത്തിലുള്ള ഗോസിപ്പുകള്‍ അന്‍സികയ്‌ക്കെതിരെ വന്നി—ട്ടുണ്ട്. എന്നാല്‍ പുതിയ ചിത്ര ത്തിലേത് അല്പം കടന്നു പോയില്ലെ എന്നാണ് ആരാധകരുടെ സംശയം.