Crime

സിനിമാ സീരിയൽ താരങ്ങളെ വയ്ച്ച് പെൺ വാണിഭം നടത്തുന്ന വ്യവസായി കാള ജോൺ അറസ്റ്റിൽ

അങ്കമാലി: സിനിമാ സീരിയൽ താരങ്ങൾക്ക് അനാശാസ്യം നടത്താൻ കസ്റ്റമർമാരേ കൊടുക്കുന്ന വ്യവസായി കാള ജോൺ അറസ്റ്റിൽ. തൃക്കാക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മീഡിയ റിസര്‍ച്ച് സെന്ററിന്റെ ബ്രാഞ്ചായി ചെങ്ങമനാട് തുടങ്ങിയ സ്ഥാപനം വഴിയാണ് യുവതികളേയും സീരിയൽ താരങ്ങളേയും പൺ വാണിഭത്തിലേക്ക് അടുപ്പിക്കുന്നത്.ജോലി വാഗ്ദാനം, വിദേശ വിസ, ഹോം നേഴ്സ് എന്നീ കാര്യങ്ങളിൽ പ്രലോഭിപ്പിച്ച് നിരവധി വീടമ്മമാരേയും പെൺ വാണിഭത്തിനായി ഉയാൾ ഉപയോഗിച്ചിരുന്നു.ജോലി വാഗ്ദാനംചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ്‌ അങ്കമാലിയിൽ വയ്ച്ച് ജോൺ പിടിയിലാകുന്നത്. 62 വയസാണിയാൾക്ക്.കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആന്റോ എന്ന കാള ജോൺ എന്ന് ഇയാളുടെ ശരിയായ പേർ.ആലപ്പുഴ സ്വദേശിനിയായ 26കാരിയാണ്‌ നിലവിലേ കേസിൽ പീഢനത്തിനിരയായ പരാതിക്കാരി.ആലപ്പുഴ സ്വദേശിനി ചെങ്ങമനാട് പോലീസിനു നല്‍കിയ പരാതിയില്‍ ജോണ്‍ പീഡിപ്പിച്ചതായും മറ്റു പലര്‍ക്കും കാഴ്ചവച്ചതായും പറയുന്നുണ്ട്.പ്രതിക്ക് രാഷ്ട്രീയ-പോലീസ് ഉന്നതരുമായി അടുത്ത ബന്ധങ്ങളുള്ളതിനാല്‍ കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുയര്‍ന്നു. പരാതി നല്‍കിയ യുവതി തന്റെ ജീവനു ഭീഷണിയുള്ളതായി പോലീസില്‍ പരാതിയും നല്‍കി.

സിനിമാ സീരിയല്‍ മേഖലകളിലും ബ്യൂട്ടീഷ്യന്‍ മേഖലകളിലും പ്രവര്‍ത്തിക്കുന്ന യുവതികളാണ് കാളജോണിന്റെ ഇരകളായിരുന്നത്. ആദ്യഘട്ടത്തില്‍തന്നെ യുവതികളെ മയക്കിയശേഷം നഗ്‌നരംഗങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നു. തുടര്‍ന്ന് ഇതു കാട്ടി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നുവത്രെ.

വിവാഹിതരും അവിവാഹിതരുമായ അഞ്ഞൂറോളം പേരെങ്കിലും ജോണിന്റെ ഇരകളായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ജോണിനെ എതിര്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ആരും പരാതി നല്‍കാന്‍ തയാറാകാതിരുന്നതത്രെ. രാഷട്രീയ-സിനിമ-പോലീസ് രംഗത്തുള്ളവരും ജോണിന്റെ കക്ഷികളില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു.

നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് പെൺ വാണിഭം ഇയാൾ നറ്റത്തിയിരുന്നു. വിമാനം കയറാൻ വരുന്നതും വന്നിറങ്ങുന്നതുമായ പ്രവാസി യുവാക്കളേ ലക്ഷ്യം വയ്ച്ച് അത്താണിയില്‍ ഉള്ള ഫ്ലാറ്റിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.പൺ വാണിഭക്കാരിൽ ഇദ്ദേഹത്തിന്റെ ബ്രാന്റ് പേരായാണ്‌ കാള ജോൺ എന്ന് ഉപയോഗിച്ചുവരുന്നത്.

Related posts

അഞ്ച് കോടിയുടെ ഹാഷീഷ് പിടികൂടി

subeditor

മുണ്ടകയത്ത് അരും കൊല, തോട്ടം സൂപ്പർവൈസറെ തൊഴിലാളി തൂംമ്പക്കടിച്ചുകൊന്ന് ചവറുകുഴിയിൽ മൂടി

pravasishabdam news

മെറിൻ ജോസഫ് ഐ.പി.എസിനെ സൈബർ ക്രിമിനലുകൾ വീണ്ടും വേട്ടയാടുന്നു; പിന്നെയും വ്യാജ പോസ്റ്റുകൾ

subeditor

ഹോം സ്റ്റേയില്‍ എത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍

subeditor

കോടതി വളപ്പില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിയ സംഭവം: ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍

കുളിക്കുന്ന നഗ്നവീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരി ജീവനൊടുക്കി

subeditor

വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി ,കുറ്റം സമ്മതിച്ച് ഇമാം

കോടികളുടെ ഇടപാട് നടത്തിയ ഇരുവരും നാലുവര്‍ഷം മുമ്ബ് തെറ്റിപ്പിരിഞ്ഞു ; അഡ്വ. സി.പി ഉദയഭാനുവിന്റെ ആവശ്യപ്രകാരം തട്ടിക്കൊണ്ടു വന്നു

പയ്യന്നൂരില്‍ ഏഴ് വയസ്സുള്ള നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പിടികൂടിയപ്പോള്‍ 50000 രൂപയുടെ ചെക്ക് നല്‍കി ഒതുക്കാന്‍ ശ്രമം

subeditor12

ചികിത്സക്കെത്തിയ രോഗിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍; മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി മയക്കിയശേഷം പീഡിപ്പിക്കുകയായിരുന്നു

മാതാപിതാക്കൾ ബന്ധപ്പെടുന്ന ദൃശ്യം മകൻ സുഹൃത്തിന്‌ നല്കി, ഒരു കോടി രൂപക്ക് ബ്ലാക്ക് മെയിൽ

subeditor

കൂകി വിളിച്ചും കരിങ്കൊടി കാട്ടിയും ജനങ്ങൾ, ജന രോക്ഷം ഭയന്ന് തെളിവെടുക്കാനെത്തിച്ച ദിലീപിനേവണ്ടിയിൽ നിന്നും ഇറക്കിയില്ല

subeditor

Leave a Comment