Entertainment

മോഹന്‍ലാലിന്റെ എല്ലാ സിനിമയും നല്ലതാണെന്ന് കണ്ണടച്ചു പറയാനാകില്ല: നടി അനുമോള്‍

 

“Lucifer”

മോഹന്‍ലാലിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ചു പറയാനാകില്ലെന്ന് നടി അനുമോള്‍. ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ് പക്ഷേ എല്ലാ ക്യാരക്ടേഴ്സിനോടും ഇഷ്ടം വരില്ലെന്ന് അനുമോള്‍ പറഞ്ഞു. ഒരു സ്വകാര് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ആരാധന തോന്നിയിട്ടുള്ള ഹീറോ ആരാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു നടി.

‘എല്ലാവരെയും ഇഷ്ടമാണ്. ഓരോരുത്തര്‍ക്കും അവരുടേതായ ക്വാളിറ്റീസ് ഉണ്ട്. ആക്ടേഴ്സിനെ സംബന്ധിച്ച് പറയുവാണെങ്കില്‍ എനിക്ക് ഇഷ്ടമുള്ള ഒരാളില്ല. എല്ലാവരുടെ നല്ല ഫിലിംസും എനിക്ക് ഇഷ്ടമാണ്. നമുക്ക് ലാലേട്ടനെ ഇഷ്ടമാണ്, പക്ഷേ ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച് പറയാനാകില്ല. ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ്, പക്ഷേ എല്ലാ ക്യാരക്ടേഴ്സിനോടും ഇഷ്ടം വരില്ല. എല്ലാ ആക്ടേഴ്സിനെയും എനിക്കിഷ്ടമാണ്. എല്ലാവരും ടാലന്റ് ഉള്ളവരാണ്. അല്ലാതെ ആര്‍ക്കും ക്യാമറയുടെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യാന്‍ പറ്റില്ല’- അനുമോള്‍ പറഞ്ഞു.

അടുത്തിടെ ലവ് ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുക എന്ന് അനുമോള്‍ പറഞ്ഞിരുന്നു.

‘എല്ലാ ആക്ടേര്‍സിനെയും എനിക്കിഷ്ടാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്ടാണ്. പക്ഷെ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീല്‍ ചെയ്യുക. അപ്പോള്‍ ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈ വിറക്കും .ലാലേട്ടനാകുമ്‌ബോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും. ഒരുമിച്ചഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ എന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കും. പക്ഷെ ലവ് ലെറ്റര്‍ കൊടുക്കുന്നെങ്കില്‍ അത് ലാലേട്ടന് തന്നെയായിരിക്കും’-ഇതായിരുന്നു അനുമോളുടെ വാക്കുകള്‍.

Related posts

സൗന്ദര്യം ശാപം; താന്‍ ക്രൂര പീഡനങ്ങളുടെ ഇര; മാതാപിതാക്കള്‍ കുറ്റക്കാര്‍: ഷക്കീല

subeditor

തപ്‌സിയുടെ പൊക്കിളില്‍ തേങ്ങയെറിഞ്ഞ സംഭവം; ഞാനാണെങ്കില്‍ ആ തേങ്ങ കൊണ്ട് തിരിച്ചെറിയുമെന്ന് എമി ജാക്‌സണ്‍; എന്നെ എറിഞ്ഞത് കല്ലുകൊണ്ടായിരുന്നുവെന്ന് ഇലിയാന

നിനക്ക് അതിന് അഭിനയിക്കാന്‍ അറിയാമോടി ശവമേ : ആരാധകൻ അപർണക്ക് കൊടുത്ത കമന്റിന് അഷ്കറിന്റെ കിടിലം മറുപടി

അച്ഛന്‍ എംപി ആയപ്പോൾ മകന് സന്തോഷമായിരുന്നില്ല; മാനസിക പീഡനം, പരീക്ഷപോലും എഴുതിയില്ല..

pravasishabdam online sub editor

ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ച ശേഷം ഇത് നാലാം തവണയാണ് ഒരു പുതിയ പക്ഷി വര്‍ഗത്തെ കണ്ടെത്തി

subeditor

സിനിമ വൈകാന്‍ കാരണം അരവിന്ദ് സ്വാമിയല്ല;വിശദീകരണവുമായി നിര്‍മാതാവ്

ഞാനൊരു ‘സിംഗിള്‍ മദറാണ്’. ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത് – ആര്യ

pravasishabdam online sub editor

തൃഷ കാലുവാരി സ്വാമി2 നിര്‍മാതാവ്

നാഗചൈതന്യയും സാമന്തയും ഹിന്ദു ആചാര പ്രകാരം വിവാഹിതരായി; ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹം ഇന്ന്

പ്രിയങ്ക ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതില്‍ എന്തെങ്കിലും പ്രശ്നം തോന്നിയിരുന്നെങ്കില്‍ മോദി അത് പറയണമായിരുന്നു ; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് സണ്ണി ലിയോണ്‍

pravasishabdam online sub editor

മകന്റെ സിനിമയിൽ അഭിനയിക്കാൻ പോകണമെന്ന് ആശുപത്രി കിടക്കയിൽ ബന്ധുക്കളോട് ശ്രീനിവാസൻ

ഓരോ വാക്കുകളും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സാബുവിനോട് മോഹന്‍ലാല്‍