Movies

അനുഷ്കശർമ്മയുടെ നട്ടെല്ലിനു തകരാർ…പ്രാർത്ഥനയുമായി ആരാധകർ

ഏറെ ആരാധകരുള്ള അനുഷ്ക ശര്‍മ രോ​ഗക്കിടയിലെന്ന് റിപ്പോർട്ട് .താരത്തിന്റെ നട്ടെല്ലിനാണ് രോ​ഗം ബാധിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. നട്ടെല്ലിന്‍റെ അസ്ഥിയെയാണ് രോഗം ബാധിക്കുന്നത്.നട്ടെല്ലിന്‍റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ഇത്. ഇതിന് പ്രത്യേക ലക്ഷണങ്ങളൊന്നുമില്ല. ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും ചെറിയ വേദനകളും മാത്രമാണ് ഇതിന്‍റെ ലക്ഷണമായി പറയാന്‍ കഴിയുന്നത്.

നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്‍റെ ഭാഗം പുറത്തേക്ക തള്ളി വരുന്നതാണ് ഇതിന് കാരണം. എല്ലാതരം ബള്‍ജിങ് ഡിസ്ക് രോഗത്തിനും വേദനയോ മറ്റ് ബദ്ധിമുട്ടുണ്ടാകണമെന്നില്ല. ചിലപ്പോള്‍ ഇതിന് ചികിത്സയും ആവശ്യമായി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

രോഗത്തിന്‍റെ സ്റ്റേജിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും, താരത്തിന് സമ്പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. വിരാട്കോഹ്ലിമായുള്ള വിവാഹശേഷം താരം സന്തുൽ്ടമായൊരും ജീവിതം നയിച്ചുവരുകയാണ്. അപ്പോഴാണ് വിധി രോ​ഗമെന്ന വില്ലന്റെ രൂപത്തിൽ എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ തിരിച്ചു വരവിനായി ആരാധകർ പ്രാർത്ഥനയോടെ ഇരിക്കുകയാണ്.

Related posts

അടുത്ത് ഇടപഴുകുന്ന സീനുകൾ എനിക്ക് വേണ്ടെന്ന് വീണ്ടും സായ് പല്ലവി; 1.2കോടിയുടെ ഓഫർ നിരസിച്ചു

subeditor

കലുഷിതമായ അവസ്ഥ ‘അമ്മ’ മറികടക്കും ; അങ്ങനെ മോഹന്‍ലാലും വാ തുറന്ന് പ്രതികരിച്ചു

ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ മോഹൻലാൽ – പ്രിയദർശൻ ഒത്തുകളി

subeditor

ലാല്‍ജോസിന് അമിതാവേശവും പക്വതയില്ലായ്മയും; ഇത് സിനിമയല്ല യാഥാര്‍ത്ഥ്യമാണെന്ന് ആഷിക്ക് അബു

എന്തുകൊണ്ടാണ് അജുവിനെതിരെ മാത്രം കേസ് നല്‍കിയത് .?; മറ്റുള്ളവര്‍ പേര് പരമാര്‍ശിച്ചത് താങ്കള്‍ മനപ്പൂര്‍വ്വം മറന്നതാണോ ; പരാതിക്കാരനോട് കിഷോര്‍ സത്യ

ക്യാമറയ്ക്ക് മുന്നില്‍ അത് ചെയ്യാന്‍ ആകില്ലെന്ന് മഡോണ

pravasishabdam news

നടൻ ഇന്ദ്രൻസ് വരുന്നു..കമ്മാരനിലൂടെ പ്രേഷകരെ ഞെട്ടിക്കും

subeditor

ജയരാജ് ചിത്രത്തിലെ നായികയ്ക്ക് നേരെ വധശ്രമം ; ഞെട്ടലോടെ സിനിമാലോകം

മമ്മൂട്ടി ജഗതിയെ കുറിച്ച് കണ്ട സ്വപ്‍നം

subeditor

ബാലഭാസ്കറിന്റെ ആരോ​ഗ്യനിലയെ കുറിച്ചുള്ള വിധുപ്രതാവിന്റെ വാക്കുകൾ…

sub editor

എന്റെ സംരക്ഷണവും അവകാശവും ഒരു സംഘടനയുമില്ലാതിരുന്ന കാലത്ത് ഞാന്‍ സ്വയം നേടിയെടുത്തവളാണ് ;വനിതാ സംഘടനയില്‍ അംഗമാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

18 കോടി മുടക്കിയ സിനിമയിൽ പാർവതി അഴിഞ്ഞാട്ടക്കാരി,ലിപ് ലോക്ക് സീനുകൾ

subeditor