Jobs

മെസിയുടെ അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാമത്; ഇന്ത്യക്ക് വീണ്ടും നഷ്ടം; ആദ്യ പത്ത് റാങ്കുകാരെ കാണാം

സൂറിച്ച്: പുതുതായി പ്രഖ്യാപിച്ച ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം തിരികെ പിടിച്ചു. ബെല്‍ജിയത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആല്‍ബിസെലെസ്റ്റെകള്‍ ഓന്നാം സ്ഥാനം പിടിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തുടരെ മൂന്ന് ജയങ്ങള്‍ നേടിയതാണ് ലയണല്‍ മെസിയുടെ ടീമിനെ അഞ്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നാമതെത്താന്‍ തുണച്ചത്.

3

മറ്റൊരു ലാറ്റിനമേരിക്കന്‍ ടീമായ ചിലി ചരിത്രത്തിലാദ്യമായി മൂന്നാം റാങ്കിലേക്കുമെത്തി. നേരത്തേ അഞ്ചാം റാങ്കിലായിരുന്നു കോപ്പ അമേരിക്ക ജേതാക്കള്‍. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കൊളംബിയ നാലാം സ്ഥാനത്തും. ബ്രസീല്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാമതാണ് ഇപ്പോള്‍. ലോക ചാമ്പ്യന്മാരായ ജര്‍മനി ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്തും മൂന്ന് സ്ഥാനങ്ങള്‍ ഇറങ്ങി യൂറോ ജേതാക്കളായ സ്‌പെയ്ന്‍ ഇപ്പോള്‍ ആറാം സ്ഥാനത്തുമാണ്.

2

അതേസമയം ഇന്ത്യ രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി ഇപ്പോള്‍ 162-ാം റാങ്കിലാണ്. 142 പോയിന്റാണ് ഇന്ത്യക്ക്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ എട്ടില്‍ ഏഴിലും തോറ്റ മോശം റെക്കോഡ് ടീമിന് വിനയായി. 42-ാം റാങ്കിലേക്ക് കയറിയ ഇറാനാണ് ഏറ്റവും മികച്ച റാങ്കുള്ള ഏഷ്യന്‍ ടീം. ഓസ്‌ട്രേലിയ 50-ാം റാങ്കിലും ദക്ഷിണ കൊറിയ 56-ാം റാങ്കിലും ഉണ്ട്.

Related posts

ഒറ്റ ഗോളില്‍ ശ്രീലങ്ക തിളങ്ങി

subeditor

ഇതാണ്‌ കിടിലൻ സർപ്രൈസ്, യു.പിയിൽ ജോലിക്ക് പോയ മകൾ വീട്ടിൽ വന്നത് സിവിൽ സർവീസ് 42റാങ്കുമായി

subeditor

രാജസ്ഥാന്‍ റോയല്‍സ് 9 റണ്‍സ് ജയത്തോടെ പ്ലേ ഓഫില്‍

subeditor

ബി.സി.സി.ഐ തലപ്പത്തേക്ക് മുന്‍ പ്രസിഡന്‍റ് ശശാങ്ക് മനോഹറത്തെുന്നു.

subeditor

സാനിയ മിർസ സെമിയിൽ

subeditor

ബ്രിട്ടനിൽ നേഴ്സുമാരുടെ വൻ ഒഴിവുകൾ വരുന്നു, മലയാളികൾക്ക് വൻ സാധ്യത

subeditor

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ഫൈനലില്‍

subeditor

മലബാറിന്റെ മണ്ണില്‍ റൊണാള്‍ഡീന്യോ; ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന് ഗംഭീര വരവേല്‍പ്പ്

subeditor

ആവേശ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അവസാന പന്തിൽ ഇന്ത്യക്ക് ഒരു റൺസ് ജയം

subeditor

ബംഗ്‌ളാദേശ് ഏഷ്യാ കപ്പ് ട്വൻറി20യിൽ രണ്ടാം ജയം സ്വന്തമാക്കി.

subeditor

സാഫ് ഫുട്‌ബോള്‍ കാര്യവട്ടത്ത്.

subeditor

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര,കേന്ദ്രസര്‍ക്കാര്‍ അനുമതി

subeditor

ബി സി സി ഐ പ്രസിഡന്റായി ശശാങ്ക് മനോഹര്‍ തിരഞ്ഞെടുക്കപ്പെട്ടു.

subeditor

കരസേനയിൽ ചേരുന്നോ? ഇപ്പോൾ അപേക്ഷിക്കാം,നടപടിക്രമങ്ങൾ വായിക്കുക, റിക്രൂട്ട്മെന്റ് റാലി ഒക്ടോ: 15മുതൽ 24വരെ

pravasishabdam news

ഐ.ഐ.ഐ.ടി.എം – കെ കോഴ്‌സുകള്‍ മെയ് 2-6 തീയതികളില്‍

subeditor

കോപ്പയില്‍ ബ്രസീല്‍ തോറ്റു; പരാഗ്വെ സെമിയില്‍

subeditor

കോപ്പ അമേരിക്ക: അര്‍ജന്റീന ജമൈക്കയെ തോല്‍പിച്ചു.

subeditor

നേഴ്സുമാർക്ക് കേരളത്തിൽ കുറഞ്ഞ വേതനം 22,000 ആക്കി,പിണറായി സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി

subeditor