social Media Top Stories

വീണ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു

പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എംഎല്‍എ വീണ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ് എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.

ജൂണ്‍ രണ്ടിന് ബസ് സ്റ്റാന്‍ഡിന്റെ ചിത്രങ്ങള്‍ സഹിതമാണ് ബിജെപി ഇലന്തൂര്‍ എന്ന പേജില്‍ പ്രതിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. എംഎല്‍എക്കെതിരേ രൂക്ഷവിമര്‍ശനമാണ് പോസ്റ്റില്‍ ഉയര്‍ത്തിയത്.

ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൂരജിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എംഎല്‍എയ്‌ക്കെതിരേ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് പരാതിപ്പെട്ടാല്‍ നിങ്ങളും അറസ്റ്റ് ചെയ്യപ്പെടാമെന്നാണ് ചില പോസ്റ്റുകള്‍.

Related posts

ഇന്ത്യന്‍ സൈന്യത്തിന് ഹമ്മര്‍ മോഡലില്‍ കിടിലന്‍ വാഹനവുമായി ടാറ്റ… കുന്നും മലയുമൊക്കെ ഇനി ശരവേഗത്തിൽ പാഞ്ഞുകയറും

subeditor5

മോദിയുടെ ചായക്കട ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക്

പെൺകുട്ടിയെ കണ്ടു നിലമറന്ന എംഎൽഎ പരസ്യമായി പീഢന വിവരം പറയാൻ ആരാഞ്ഞു, ബീഹാർ എംഎൽഎ കുടുക്കിലായത് ഇങ്ങനെ

subeditor

രാജ്യം നടുങ്ങി, ജമ്മുവിൽ ഭീകരർ മൂന്നു സൈനികരെ വധിച്ചു

subeditor

റംസാന്‍ വ്രതം ആരംഭിച്ചു ; കേന്ദ്രസര്‍ക്കാര്‍ കന്നുകാലി കശാപ്പും നിരോധിച്ചു; പിന്നില്‍ ദുരുദ്ദേശ്യമെന്ന് എംഎം ഹസ്സന്‍

ദര്‍ശനത്തിന് സുരക്ഷതേടി കറുകച്ചാല്‍ സ്വദേശിനി പോലീസിന് മുന്നില്‍; യുവതിയുടെ വീട് വളഞ്ഞ് വിശ്വാസികള്‍

subeditor5

പാകിസ്താന്‍ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു.റഡാറുകൾക്ക് പിടികൊടുക്കാതെ ദില്ലിവരെ ലക്ഷ്യം.

subeditor

ആള്‍ദൈവം കുറ്റക്കാരനാണെന്ന് വിധിച്ച ഈ ജഡ്ജി കരുണയുടെ മുഖമുള്ളയാള്‍; സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച ജഡ്ജിയുടെ കരുണ

പാര്‍വതി, റിമ കല്ലിങ്കല്‍, ബീനാപോള്‍, രമ്യാ നമ്പീശന്‍… ; മതിലിന് പിന്തുണയുമായി പ്രമുഖ വനിതകള്‍ രംഗത്ത്

subeditor10

വരാപ്പുഴ കസ്റ്റഡിമരണം: പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി

പ്രധാനമന്ത്രി കേരളത്തിലെത്തി; കൊച്ചിന്‍ റിഫൈനറി ഉദ്ഘാടനം അല്‍പ്പസമയത്തിനകം

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെ പരിഹസിച്ച് കെ.ബി.ഗണേഷ്‌കുമാര്‍

കണ്ണൂരിൽ കുറ്റിക്കാട്ടിൽ നിന്നും ബോംബ് പൊട്ടി, കാട് തെളിച്ച യുവാവിന്‌ ഗുരുതര പരിക്ക്

subeditor

സെന്റിനല്‍ ദ്വീപ് നിവാസികള്‍ മധുമാലയ്ക്ക് മുന്നില്‍ മാത്രം അമ്പും വില്ലും ഉപേക്ഷിച്ചു; കാരണം….

subeditor10

ബവ്‌റിജസ് കോര്‍പറേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ എക്‌സൈസ് മന്ത്രി കെ.ബാബുവിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

subeditor

കണ്ണൂര്‍ ആയുധപ്പുരയാകുന്നു… കൊളവല്ലൂരില്‍ വീണ്ടും ആയുധശേഖരം കണ്ടെത്തി

subeditor5

സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിന് ആശ്വാസം; കേസെടുക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

മോദി കാര്യമറിഞ്ഞത് പൊതുപരിപാടിയില്‍ വെച്ച്, പരിപാടി പൂര്‍ത്തിയാക്കാതെ മടങ്ഹി, സേന തലവന്മാര്‍ക്കൊപ്പം കൂടിക്കാഴ്ച

subeditor10