Crime Kerala News

എറിഞ്ഞത് പട്ടിയേ, കൊണ്ടത് പോലീസ് ജീപ്പിൽ, യുവാക്കളേ പൊക്കി അകത്തിട്ടു

അഞ്ചൽ : പൊലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞു തകർത്ത ബൈക്ക് യാത്രികരെ സിസിടിവി ക്യാമറകളുടെ സഹായത്തോടെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. എന്നാൽ നായയെ എറിഞ്ഞ കല്ല് അബദ്ധത്തിൽ ജീപ്പിന്റെ ചില്ലിൽ പതിച്ചെന്നാണു പിടിയിൽ ആയവർ പറയുന്നത്. പിടികൊടുത്താൽ കുഴപ്പമാകുമെന്നു ഭയന്നു സ്ഥലം വിട്ടതാണത്രെഇടമുളയ്ക്കൽ മതുരപ്പ സ്വദേശി നന്ദു (18), അഞ്ചൽ സ്വദേശിയായ പതിനേഴുകാരൻ എന്നിവരാണു പിടിയിലായത്. അഞ്ചൽ സ്റ്റേഷനിലെ ജീപ്പിന്റെ ചില്ലാണു കഴിഞ്ഞ രാത്രി പനച്ചവിള – തടിക്കാട് റോഡിലെ വൃന്ദാവനം മുക്കിൽവച്ചു തകർക്കപ്പെട്ടത്. അഡീഷനൽ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണു ജീപ്പിൽ ഉണ്ടായിരുന്നത്.

“Lucifer”

ബൈക്കിൽ യാത്രചെയ്ത ഇവർ കല്ലെറിഞ്ഞെന്നാണു കേസ്. സംഭവശേഷം ബൈക്കിൽ കടന്നുകളഞ്ഞ ഇവരെ പിന്തുടർന്നെങ്കിലും കിട്ടിയില്ല. പിന്നീട് ഈ റോഡിലെ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകൾ പരിശോധിച്ചാണു തിരിച്ചറിഞ്ഞത്.

Related posts

ഐപിഎസ് നേടിയത് അഞ്ചാമത്തെ പരിശ്രമത്തില്‍, ഇഷ്ടം ഡിക്ടടീവ് നോവല്‍; ചൈത്രയുടേത് കഠിനാദ്വാനത്തിന്റെ ജൈത്രയാത്ര

subeditor10

വിദേശത്തേക്കുള്ള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് എമിഗ്രേഷന്‍ നയം പുന: പരിശോധിക്കണം : ജോസ് കെ മാണി എം.പി

subeditor

ജമ്മുകാശ്മീരിൽ മലയാളി അടക്കം മൂന്നു സൈനികർക്കു വീരമൃത്യു

ഡല്‍ഹിയില്‍ അഞ്ചു മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശു ആശുപത്രി ടോയ്‌ലെറ്റില്‍

subeditor

നല്ല ശമര്യാക്കാരനായ ഇന്ത്യന്‍ അമേരിക്കനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല; കൊലപാതകമോ? അപകടമോ?

subeditor

സ്റ്റേഷനുകളിൽ കണക്കിൽപ്പെടാത്ത സ്വര്‍ണം; പ്രളയത്തില്‍ ഒഴുകിയെത്തിയതെന്ന് പൊലീസ്

subeditor5

ഗിരോഷ് മൊഴി മാറ്റുന്നു ; മാറിടം മുറിക്കും മുമ്പ് സെലീനയെ പീഡിപ്പിച്ചെന്ന്‌

അര്‍ധരാത്രി റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ച് കയറ്റി ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം

main desk

ചൊവ്വയില്‍ ജീവനു സാധ്യത, ചൊവ്വയില്‍ ജലം ഒഴുകിയതിനു തെളിവ് – നാസ

subeditor

സൗമ്യയുടെ കാമുകന്മാർ ഉടൻ കുടുങ്ങും… ചോദ്യം ചെയ്യലിൽ പിടിച്ച് നിൽക്കാനാകാതെ കാമുകന്മാരെ കുറിച്ച് തുറന്ന് പറഞ്ഞ് സൗമ്യ

പ്രമുഖ മോഡലിനെ ചേച്ചി വെട്ടിനുറുക്കി കഷണങ്ങളാക്കി, സംഭവം അനിയത്തിയുടെ സൗന്ദര്യത്തിലുള്ള അസൂയകൊണ്ട്

subeditor

കൊച്ചിയിൽ സീരിയൽ നടി മയക്കുമരുന്നുമായി പിടിയിൽ

subeditor5