Exclusive

സുശീലയുടെ മൃതദ്ദേഹത്തില്‍ അനീഷ് ലൈംഗീക വൈകൃതം കാട്ടി ; ഫിംഗര്‍ ടെസ്റ്റ് നടത്തി ലിബിഷ്‌

ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് പൊലീസ് പോലും ഞെട്ടിയെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കേസിലെ മുഖ്യപ്രതി അടിമാലി സ്വദേശി അനീഷ് വെളിപ്പെടുത്തിയ വിവരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. പിതാവ് കൃഷ്ണനെയും മാതാവ് സുശീലയെയും അടിച്ചുവീഴ്തിയ ശേഷം അനീഷ് മകള്‍ ആര്‍ഷയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ നിലത്തുവീണ ആയുധം കൈക്കലാക്കി യുവതി അനീഷിനെ തലയ്ക്കടിച്ചു. തുടര്‍ന്ന് അനീഷ് ആര്‍ഷയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പിന്നാലെ സഹോദരന്‍ അര്‍ജ്ജുനെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം അനീഷ് അവള്‍ കന്യകയാണോ എന്ന് നോക്കാന്‍ നിര്‍ദ്ദേശിച്ചെന്നും ഇതനുസരിച്ച് താന്‍ പറഞ്ഞുകേട്ടിട്ടുള്ള അറിവുവച്ച് ഫിംഗര്‍ ടെസ്റ്റ് നടത്തിയെന്നുമാണ് കൂട്ടുപ്രതി ലിബീഷിന്റെ കുറ്റസമ്മതം. സുശീലയുടെ മൃതദ്ദേഹത്തി അനീഷ് ലൈംഗീക വൈകൃതം കാട്ടിയതായും ഇയാള്‍ പൊലീസില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ താന്‍ മൃതദ്ദേഹങ്ങളെ അപമാനിച്ചില്ലെന്നും ലിബീഷ് പറയുന്നത് കള്ളമാണെന്നുമായിരുന്നു അനീഷിന്റെ വാദം. കൊലയ്ക്കുപിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ലന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. കാരണം ഇവ അത്രമാത്രം അവിശ്വസനീയമായ കാര്യങ്ങളാണ് പ്രതികള്‍ വെളിപ്പെടുത്തുന്നത്. പുലര്‍ച്ചെ 12.30 ഓടെ കൃത്യത്തിനെത്തിയെന്നും കമ്പകക്കാനത്തുനിന്നും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ 5 മണി കഴിഞ്ഞെന്നുമാണ് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇവര്‍ വിവരിച്ച പ്രകാരമാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ കൃത്യം നടത്താന്‍ ഇവര്‍ ആകെ ചെലവഴിച്ചത് അരമണിക്കൂറോളം മാത്രമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

കൃത്യം നടത്താനുള്ള അര മണിക്കൂറും തിരിച്ച് തൊടുപുഴയെത്താനുള്ള ഒരു മണിക്കൂറും കഴിച്ച് മൂന്നുമണിക്കൂര്‍ ഇവര്‍ വീട്ടില്‍ ചെലവഴിച്ചത് എന്തിനുവേണ്ടിയായിരുന്നെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാവാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. പൂജയ്ക്കായി കന്യകകളെ കിട്ടുമോ എന്ന് കൊല്ലപ്പെട്ട കൃഷ്ണന്‍ തന്നോട് ചോദിച്ചിരുന്നു എന്ന് അനീഷ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Related posts

മോഹൻലാൽ വീണത് ദിലീപ് വിരിച്ച വലയിലോ? ഒരു പ്രസിഡന്റും ബാക്കിയെല്ലാം ദിലീപ് ഉദ്ദേശിച്ച ആളുകളും

subeditor

മോചന ദ്രവ്യം കിട്ടാതെ ഭീകരര്‍ ഞങ്ങളെ മോചിപ്പിച്ചിരിക്കും എന്ന് വിശ്വസിക്കുന്നില്ല. 39 പഞ്ചാബികളെ കാണാതായിട്ട് അവരെക്കുറിച്ച് വിവരമൊന്നുമില്ലല്ലോ ; ഇറാഖിലെ നേഴ്സുമാരുടെ മോചന കഥ തുറന്നുപറഞ്ഞ് സംഘത്തിലുണ്ടായിരുന്ന മലയാളി നേഴ്സ്

pravasishabdam online sub editor

രവി പൂജാരി ഒളിവില്‍ കഴിഞ്ഞത് നാലിലധികം ആഫ്രിക്കന്‍ രാജ്യങ്ങളില്‍

സുനിതാ ദേവസാസ്… ചക്കരേ…നാണക്കേട്, വൃത്തികേട് കാട്ടിയപ്പോൾ ആട്ടി ഓടിച്ചു, ചാനലിലേ ചങ്ക് പിളളേര് വലിച്ചുകീറി ഭിത്തിമേൽ ഒട്ടിച്ചു

subeditor

ബിജെപിയുടെ പണമൊഴുക്കില്‍ മോഹന്‍ലാലും വീണു ; ഇറക്കിയത് 1000 കോടി, ലാലേട്ടന്‍ ബിജെപി സ്ഥാനാര്‍ത്ഥി

വിഷം വിതയ്ക്കുന്ന മലയാളി ,കഴിഞ്ഞ വർഷം മലയാളി സ്വന്തം മണ്ണിൽ നിക്ഷേപിച്ചത് 888 ടൺ വിഷം

നടി ആക്രമണ കേസില്‍ ദിലീപിനെ ‘രക്ഷിക്കാന്‍’ കൂറുമാറി മുന്‍ ഭാര്യ

ജീവന് ഭീഷണി: സുരക്ഷ തേടി ബിന്ദുവും കനകദുര്‍ഗ്ഗയും സുപ്രീംകോടതിയെ സമീപിച്ചു

അടൂർ പ്രകാശ് തോല്ക്കും എന്നും വർക്കല കഹാർ വരട്ടേ എന്നും

subeditor

യുഎസ് ചടങ്ങള്‍ കര്‍ക്കശമാക്കുന്നു: എച്ച്‌ വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും

Sebastian Antony

നിധിയുണ്ടെന്നറിഞ്ഞ് ബംഗാളിലേക്ക് പോയി; 1300 രൂപയുടെ സ്വര്‍ണനാണയം നാട്ടില്‍ 4500 രൂപയ്ക്ക് വില്‍ക്കാമെന്ന് കരുതി; സ്വര്‍ണം വാങ്ങാതെ തിരിച്ചു വരാന്‍ തീരുമാനിച്ചു; പിന്നീട് കേട്ടത്

രമ്യാ നമ്പീശനും ഭാവനയും സിനിമയിൽ ഒറ്റപ്പെട്ടു, മഞ്ജുവാര്യരുടെ പിന്തുണയും ഇല്ലെന്ന് നടിമാർ

subeditor

“നമുക്കൊരുമിച്ച് ജീവന്റെ അന്തസ്സിനെ സംരക്ഷിക്കാം”: പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച് ട്രംപ്

Sebastian Antony

പീഢനത്തിൽനിന്നും നിന്നും തടിയൂരാൻ 14ലക്ഷം ഓഫർ ചെയ്തിരുന്നു,ശശി പാർട്ടിയിൽ ശശിയാകും

subeditor

ബാലലൈംഗിക പീഡകര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കസാഖ്‌സ്താന്‍

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞയാള്‍ ജയില്‍ മോചിതനായി; ഭക്തി മാര്‍ഗ്ഗത്തിലേയ്ക്ക് തിരിഞ്ഞ് കൃഷ്ണകുമാര്‍

റംസാന്‍ ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍

Sebastian Antony

രാജ്യാന്തര ഉപരോധത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന മൗലാന മസൂദ് അസർ, കാരണം ചൈന