മാദകറാണി ഏഷ്യ കെരേര (ലെമണ്‍) മദ്യപിച്ചു വാഹനമോടിച്ച കുറ്റത്തിനു അറസ്റ്റില്‍

യൂട്ടാ: പ്രമുഖ അശ്ലീല ചലച്ചിത്രനായിക ഏഷ്യ ലെമണിനെ മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യ കരേരയെന്നും ലെമെണ്‍ എന്നുമുള്ള അപരനാമത്തില്‍ അറിയപ്പെടുന്ന ഇവരുടെ യഥാര്‍ഥ പേര് ജെസ്സിക്ക സ്റ്റെയിഹൂസര്‍ എന്നാണ്. Asia241 വയസ്സാണ് ഇവര്‍ക്ക് പ്രായം. പത്തുവയസ്സായ തന്റെ മകളെ കാറിലിരുത്തിയായിരുന്നു ഇവര്‍ മദ്യപിച്ച് ഡ്രൈവ് ചെയ്തിരുന്നത്. കുട്ടിയെയും കൊണ്ട് സ്കൂളില്‍ എത്തിയ ഇവരെ വാഷിങ്ടണ്‍ കൗണ്ടി സ്കൂള്‍ അധികൃതര്‍ ആണ് പോലീസിനെ കൊണ്ട് പിടിപ്പിച്ചത്. 2006-ല്‍ ഈ കുട്ടിയുടെ പിതാവ് മദ്യപിച്ച് വാഹനമോടിച്ചാണ് കൊല്ലപ്പെട്ടത്. 1993 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇവര്‍ അശ്ലീല വീഡിയോകളില്‍ അഭിനയിച്ചിരുന്നത്.