പ്രവാസിയായ ഓരോ അച്ഛനും അറിഞ്ഞിരിക്കും ഈ നോവ്…വികാരഭരിതമായ വീഡിയോ

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഏഴാം കടലിനക്കരെ തന്റെ പ്രിയപ്പെട്ടവരെ തനിച്ചാക്കിപ്പോകുമ്പോള്‍ ഒരോ പ്രവാസിയുടെയും ഉള്ളൊന്നു പിടയ്ക്കും. കുഞ്ഞുമക്കള്‍ വീട്ടിലുള്ളവരുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട.

ഇത്തരത്തില്‍ വിദേശത്തേക്ക് പോകുന്ന അച്ഛനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കുഞ്ഞുമകളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വെയ്റ്റിംഗ് ലോഞ്ചിനുള്ളില്‍ കയറിയ അച്ഛന്റെയടുത്തെത്താന്‍ ശ്രമിക്കുന്ന മകളാണ് വീഡിയോയിലുളളത്.അച്ഛനോട് പുറത്തേക്ക് വരാനും കുട്ടി ആംഗ്യം കാണിക്കുന്നുണ്ട്.

 

Serammuuu😘❤❤😘

Posted by Staly Vinesh on Tuesday, December 4, 2018

Top