National

എ.ടി.എം മെഷീനുകളില്‍ കൃത്രിമം നടത്തി തട്ടിപ്പ് ; അറസ്റ്റിലായത് ബി.ടെക് ബിരുദധാരികളുടെ സംഘം

കൊല്‍ക്കത്ത: എ.ടി.എം മെഷീനുകളില്‍ കൃത്രിമം നടത്തി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായത് ബി.ടെക് ബിരുദധാരികളായ യുവാക്കളുടെ സംഘം. സ്‌കിമ്മര്‍ മെഷീനുകള്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡുകളിലെ മാഗ്‌നറ്റിക് സ്ട്രിപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തുകയും ചോര്‍ത്തിയ കാര്‍ഡുകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് കാര്‍ഡുകൾ ഫോൺ ചെയ്യുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്.

റൊമാനിയന്‍ സംഘത്തിന് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇക്കഴിഞ്ഞ ഏപ്രിലിലാണ് എ.ടി.എം മെഷീനുകളില്‍ സ്‌കിമ്മര്‍ മെഷീനുകള്‍ സ്ഥാപിച്ച് കാര്‍ഡ്വി വരങ്ങള്‍ ചോര്‍ത്തിയത്. പുലര്‍ച്ചെ കൊല്‍ക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് കാവലില്ലാത്ത എ.ടി.എമ്മുകളില്‍ സ്‌കിമ്മര്‍ മെഷീനുകള്‍ സ്ഥാപിച്ചാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്.

ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് മെഷീനുകള്‍ മാറ്റുകയും ചെയ്യാറുണ്ട്.നൂറുകണക്കിന് ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെട്ട് തുടങ്ങിയതോടെ പലരും ബാങ്കിനെ സമീപിച്ചു.തുടർന്ന് പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ സംഘം കുടുങ്ങുകയായിരുന്നു.

Related posts

തിയേറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കി; എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്നും സുപ്രീംകോടതി

subeditor

ഭഗവദ്ഗീതയെ വിമർശിച്ച കന്നഡ യുക്തിവാദിയെ കൊല്ലുമെന്ന് ഭീഷണി.

subeditor

പാമ്പ് കടിയേറ്റ് ചികിൽസയിലായിരുന്ന പെൺകുട്ടിയേ ആശുപത്രി ജീവനക്കാർ കൂട്ട ബലാൽസംഗം ചെയ്തു

subeditor

ഗുജറാത്തിലെ പ്രബലസമുദായക്കാരായ പട്ടേലുമാരുടെ സംവരണസമരം ശക്തമാകുന്നു

subeditor

കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദിന് ജാമ്യം

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: പീയുഷ് ഗോയൽ

subeditor12

നടി ജിയാ ഖാന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സൂരജ് പഞ്ചോളിക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി; കേസില്‍ സൂരജ് ഉള്‍പ്പെടെ 22 പ്രതികള്‍

‘മീ ടൂ’ ഏറ്റു: എം.ജെ. അക്ബര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക്

subeditor5

ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി പിഎഫ്, ഇഎസ്‌ഐ വിഹിതമടയ്ക്കാതെ ജീവനക്കാരെ വഞ്ചിച്ചു

subeditor

പാക്കിസ്ഥാന്റെ നെഞ്ചില്‍ തീ കോരിയിട്ട് ഇന്ത്യന്‍ ചുണക്കുട്ടികള്‍, അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന

subeditor10

കാഴ്ചശക്തിയില്ലാത്ത ശാസ്ത്രജ്ഞന്‍ ജവാന്‍മാരുടെ കുടുംബത്തിന് 110 കോടി നല്‍കും

ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപില്‍ എത്തിയ അമേരിക്കന്‍ വിനോദസഞ്ചാരിയെ ഗോത്രവിഭാഗം അമ്പെയ്ത് കൊന്നു

subeditor5

അള്ളാഹു കഴിഞ്ഞാൽ ആശ്രയം നിങ്ങളാണ്‌- സുഷുമയോട് പാക്ക് ബാലൻ

pravasishabdam news

ഒരു കുടുംബത്തിലെ നാലു പേരും സുഹൃത്തും കടലില്‍ മുങ്ങിമരിച്ചു

അച്ചടക്ക നടപടി; മുന്‍ കേന്ദ്രമന്ത്രി ശ്രീകാന്ത് ജെനയെ കോണ്‍ഗ്രസ് പുറത്താക്കി

വിഷം മകളുടെ പെട്ടിയിലാക്കി അയച്ചു: റഷ്യന്‍ ചാരനു നേരെയുണ്ടായ വധശ്രമത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തി ; സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു

രാജ്യത്തെ ഞെട്ടിച്ച് ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം.

subeditor