International News Top Stories

എടിഎമ്മില്‍ വച്ച് കത്തികാട്ടി പണം പിടിച്ചു വാങ്ങി, അക്കൗണ്ട് ബാലന്‍സ് ശൂന്യമെന്ന് അറിഞ്ഞപ്പോള്‍ തിരികെ നല്‍കി… ഇത് ചൈനയിലെ കാരുണ്യവാനായ കള്ളന്‍

ചൈനയില്‍ നിന്നാണ് കാരുണ്യവാനായ കള്ളന്റെ ഈ വാര്‍ത്ത. ഹെയുവാനിലാണ് സംഭവം. ഐസിബിസി ബാങ്കിന്റെ എടിഎമ്മില്‍ എത്തിയ യുവതി പണമെടുത്ത ശേഷം തിരിയാന്‍ തുടങ്ങുമ്പോഴാണ് മോഷ്ടാവ് പിന്നിലെത്തുന്നത്.

കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ കൈയിലുള്ള പണം പിടിച്ചു വാങ്ങുന്ന മോഷ്ടാവിനോട് യുവതി എന്തൊക്കെയോ അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.

അക്കൗണ്ട് ശൂന്യമാണെന്ന് കണ്ടയുടനെ യുവതിയുടെ പണം തിരികെയേല്‍പിച്ച് ചിരിച്ചു കൊണ്ട് മോഷ്ടാവ് അവിടെ നിന്ന് പോകുന്നതും വീഡിയോയില്‍ കാണാം. എന്നാലും മോഷ്ടാവിന്റെ കരുണനിറഞ്ഞ പ്രവൃത്തി ഇയാളെ രക്ഷക്കെത്തിയില്ല. ഇയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

യുവതിയുടെ കൈയില്‍ 2,500 യുവാനാണ് ആകെ ഉണ്ടായിരുന്നത്. ഇക്കാര്യം യുവതി മോഷ്ടാവിനോട് ആവര്‍ത്തിച്ച് പറയുന്നുണ്ട്. തുടര്‍ന്ന് യുവതിയുടെ അഭ്യര്‍ഥന മാനിച്ച് കൗണ്ടറിലെ സ്‌ക്രീനില്‍ യുവതിയുടെ അക്കൗണ്ട് ചെക്ക് ചെയ്യാന്‍ മോഷ്ടാവ് തയ്യാറാവുകയും ചെയ്യുന്നു.

Related posts

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍: ഒരു ഇന്ത്യന്‍ സൈനികന്‍ മരിച്ചു, അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ക്ക് പരിക്കേറ്റു

subeditor

ജലന്ധർ രൂപതിയിലെ വൈദികന്‍റെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു, കന്യാസ്ത്രീകൾ ഭയത്തോടെ

subeditor

‘രാജ്ഞിക്ക്’ നിയമം ബാധകമല്ലെന്ന നിലപാട് അംഗീകരിക്കില്ല; സോണിയാ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി;

subeditor

ഇന്ത്യ ആറാമത്തെ സമ്പന്നരാജ്യം; അമേരിക്ക ഒന്നാം സ്ഥാനത്ത്

subeditor12

അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിങ്; വ്യാജചിത്രം പ്രചരിപ്പിച്ച ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍

തൃശൂർ സൺ ആശുപത്രിയിൽ തീപിടുത്തം

subeditor

‘യാക്കൂബിനെ തൂക്കിലേറ്റരുത്’: രാഷ്ട്രപതിക്ക് മുന്‍ ജഡ്ജിമാര്‍, രാംജഠ് മലാനി, നസറുദ്ദീന്‍ ഷാ, ഇടതുനേതാക്കള്‍ എന്നിവര്‍ ഒപ്പിട്ട പുതിയ ദയാഹര്‍ജി

subeditor

മൂന്നാറിൽ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന് തഹസിൽദാർ ഹൈക്കോടതിയിൽ

കര്‍ഷകർ പ്രതിസന്ധിയിൽ; പക്ഷിപ്പനി പടർന്നതോടെ താറാവിറച്ചിക്കും മുട്ടയ്ക്കും ആളില്ല

subeditor

ചെങ്ങന്നൂരില്‍ ജയിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടും; പകരം കേന്ദ്രനേതാക്കളെ കൊണ്ടുവരും: വിരട്ടലുമായി അമിത് ഷാ

subeditor12

അധികാരത്തിൽ ഇരിക്കവേ നമ്മൾ കോടികൾ വാങ്ങിയിട്ടില്ലേ, മൈക്ക് ഓൺ ആണെന്നറിയാതെ ബി.ജെ.പി നേതാക്കൾ നടത്തിയ സംഭാഷണം പുറത്ത്

subeditor

കൊച്ചി കോര്‍പ്പറേഷന്റെ ഗുരുതര വീഴ്ച്ച; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സര്‍വീസ് നടത്തിയ റോ റോ ബോട്ടിന് ലൈസന്‍സില്ല

ഐപിഎല്ലിൽ 73 കോടിയുടെ ക്രമക്കേട്; ഷാരുഖ് ഖാനും ഭാര്യയ്ക്കുമെതിരെ നോട്ടീസ്

‘മുസ്ലീമല്ലെന്ന് വിളിച്ചുപറഞ്ഞിട്ടും ലൈംഗികമായി ആക്രമിക്കപ്പെട്ടു, അദ്വാനിയോട് പരാതിപ്പെട്ടപ്പോള്‍ മധുരം കഴിക്കാന്‍ പറഞ്ഞു’;ബാബ്റി മസ്ജിദ് ധ്വംസനത്തിന് ദൃക്സാക്ഷിയായ മാധ്യമപ്രവര്‍ത്തക തുറന്നു പറച്ചില്‍

രാജ്യത്ത് അസഹിഷ്ണുത അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

subeditor

ഗംഗ നദിയില്‍ കുളിക്കവെ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു

subeditor10

തിരിച്ചടി വൈകുന്നു, പാക്കിസ്ഥാൻ ഇന്ത്യക്കാരേ കൊല്ലൽ തുടരുന്നു

subeditor

ലൈംഗികവൃത്തിയും എസ്‌കോര്‍ട്ടും സ്‌കില്‍ഡ് വര്‍ക്ക് ലിസ്റ്റില്‍ ;മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാക്കി ന്യൂസിലാന്റ് സര്‍ക്കാര്‍