Crime Kerala Top Stories

ലിഫ്റ്റില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; തലയോലപ്പറമ്പ് എഎസ്‌ഐയ്‌ക്കെതിരെ പോക്‌സോ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്ഐ സസ്‌പെന്റ് ചെയ്തു. കോട്ടയം എസ്പിയുടേതാണ് നടപടി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെതിരെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. പെണ്‍കുട്ടി കലൂരിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ സിവില്‍ സര്‍വീസ് പ്രവേശനപ്പരീക്ഷയ്ക്കായുള്ള പരിശീലനത്തിന് പൊയ്ക്കൊണ്ടിരിക്കുകയാണ്. നാസറിന്റെ മകനും ഇവിടെയാണ് പഠിക്കുന്നത്

ഇവിടെ മകനെ കാണാനെത്തിയ നാസര്‍ ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ കുട്ടി ഭയന്നു. ലിഫ്റ്റിന് പുറത്തിറങ്ങിയപ്പോഴും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണവിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും പിതാവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Related posts

കേരളരാഷ്ട്രീയം പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം സംസാരിക്കാനുള്ളത്: കാനം രാജേന്ദ്രന്‍

subeditor

ഉത്തരകൊറിയയെ വിറപ്പിക്കാൻ പോയ അമേരിക്കൻപടക്കപ്പൽ പെരുവഴിയിൽ, വെല്ലുവിളിച്ച് ഉത്തരകൊറിയ

മകളെ മേയറാക്കാന്‍ മന്ത്രിയുടെ ശ്രമം; കോണ്‍ഗ്രസില്‍ വീണ്ടും വിവാദം.

subeditor

വാളയാറിൽ അറസ്റ്റിലായ പതിനേഴുകാരൻ സഹോദരിമാരെ പീഡിപ്പിച്ചത് വയസറിയിക്കും മുൻപേ, ഓറൽ സെക്സും പ്രകൃതി വിരുദ്ധ പീഡനവും ഇഷ്ട വിനോദം, കുരുന്നുകൾ പീഡനത്തിന് ഇരയായത് വർഷങ്ങളോളം

subeditor

പ്രേമം ചോർത്തിയവരെ പിടികൂടി. സെൻസർ ബോഡുകാർ. 3പേർ അറസ്റ്റിൽ.

subeditor

ഇറച്ചി തൊണ്ടയിൽ കുരുങ്ങി മധ്യവയസ്‌കൻ മരിച്ചു

subeditor

സിഎ വിദ്യാർഥിനി മിഷേലിന്‍റെ മരണം അന്വേഷിച്ച പോലീസിനു ഗുരുതര വീഴ്ച്ച, പ്രതീഷേധം വ്യാപകമാകുന്നു

subeditor

കരുണാനിധിക്കായി അലമുറയിട്ട് ജനക്കൂട്ടം; റ്റിറ്റികെ റോഡില്‍ ജനങ്ങള്‍ കൂട്ടമായെത്തുന്നു; ഗതാഗതം സ്തംഭനത്തിലേക്ക്‌

subeditor12

താജ്മഹല്‍ മാത്രമാക്കണ്ട രാഷ്ട്രപതി ഭവനും കുത്തബ് മിനാറും പൊളിക്കണമെന്ന് ബിജെപിയോട് അസം ഖാന്‍

‘നീ എന്റേതായില്ലെങ്കില്‍, മറ്റാര്‍ക്കൊപ്പവുമാകാന്‍ അനുവദിക്കില്ല’ , പട്ടാപ്പകല്‍ റോഡിൽ കാമുകൻ കാമുകിയെ കുത്തിക്കൊന്നു

sub editor

സിപിഐയ്ക്കും,പോലീസിനും സിപിഎമ്മിന്റെ കടുത്ത വിമര്‍ശനം

ഋഷിരാജ് വാട്സാപ്പിൽ ഇനി ലൈവ്; 40 ഉന്നത ഉദ്യോഗസ്ഥരെ ചേർത്ത് ഗ്രൂപ്പ് തുടങ്ങി

subeditor