Author : main desk

1519 Posts - 0 Comments
Kerala News

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് കൊലയ്ക്ക് കാരണമായി…സൗമ്യയും അജാസും തമ്മില്‍ നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ്

main desk
മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥ സൗമ്യയും പ്രതി അജാസും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് . അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതാണ് കൊലപതകത്തിനു പിന്നിലുള്ള കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരും
Crime

വിവാഹത്തിന് സമ്മതിച്ചില്ല; പതിനഞ്ചുകാരിയെ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

main desk
  ഉത്തര്‍പ്രദേശില്‍ വിവാഹത്തിന് വിസമ്മതിച്ച 15കാരിയെ പിതാവും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം നടന്നത് . തനിക്ക് ഇപ്പോള്‍ വിവാഹത്തിന് സമ്മതമല്ലെന്നും പഠനം തുടരണമെന്നുംനിലപാട് എടുത്തതിനാലാണ്
Kerala News

അജാസും സൗമ്യയും തമ്മിലുള്ള സൗഹൃദം പരിശീലനകാലത്ത് പൂവിട്ടു, പിന്നാലെയുളള ഉലച്ചില്‍ ദാരുണ കൊലയിലേക്ക് നയിച്ചു; ഇരുവരുടെയും ഫോണുകള്‍ പരിശോധിക്കും

main desk
പൊലീസ് ഉദ്യോഗസ്ഥയെ വണ്ടിയിടിച്ച് വീഴ്ത്തി കത്തിക്കൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അജാസും കൊല്ലപ്പെട്ട സൗമ്യയും പരിചയക്കാരാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പൊലീസ് അക്കാദമിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.നാലുവര്‍ഷം
Entertainment

ഞാന്‍ എന്റെ മക്കള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം അവര്‍ ശരിയായ ദിശയില്‍ ഉപയോഗിച്ചു; മോഹന്‍ലാല്‍

main desk
  മലയാള സിനിമയുടെ അഭിമാനമാണ് മോഹന്‍ലാല്‍, മലയാള സിനിമയിലെ പകരം വെക്കാന്‍ ഇല്ലാത്ത താരരാജാവിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ഇപ്പോള്‍ മലയാള സിനിമയില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍, മോഹന്‍ലാല്‍ തന്റെ മകനെ കുറിച്ചുള്ള ഇഷ്ടങ്ങള്‍ സ്വപ്നങ്ങള്‍
Kerala News

പോലീസുകാരിയേ കാറിടിപ്പിച്ച് വീഴ്ത്തി, വെട്ടി, പെട്രോൾ ഒഴിച്ച് കത്തിച്ചു

main desk
പോലീസുകാരിയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി വെട്ടിയും പെട്രോള്‍ ഒഴിച്ച് തീകത്തിച്ച് കൊല്ലുകയും ചെയ്തു. കേരളാ പോലീസിനെ ആകെ ഞെട്ടിച്ച് ഈ സഭവം നടന്നത് മാവേലിക്കര വള്ളികുന്നത്ത് ആണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി
News

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് ഭാര്യ തയ്യാറായില്ല, ഭര്‍ത്താവ് ഭാര്യയെ ഗംഗാനദിയില്‍ മുക്കിക്കൊന്നു; കുടുംബം സമ്പന്നമാകാന്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ മകന്‍ ദൃക്സാക്ഷി

main desk
മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന ഭാര്യയെ ഭര്‍ത്താവ് ഗംഗാനദിയില്‍ മുക്കിക്കൊന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ മകന്റെ മൊഴിയില്‍ പിതാവിനെയും മന്ത്രവാദിയേയും പോലീസ് അറസ്റ്റ് ചെയ്തു. അലിഗഡില്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ വെള്ളിയാഴ്ചയാണ് പോലീസ് പ്രതികളുടെ അറസ്റ്റ്
Associations-EU Kerala News

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു: 10 പേര്‍ക്ക് പരിക്ക്

main desk
കെഎസ്.ആര്‍.ടി.സി.ബസും കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് ലോറിയുമായി കൂട്ടിയിടിച്ച് വന്‍ തീപിടിത്തം. കൊട്ടാരക്കര വയക്കലില്‍ നടന്ന സംഭവത്തില്‍ 11 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ തിരുവനന്തപുരം-മൂവാറ്റുപുഴ ദേശീയപാതയില്‍ എംസി റോഡ് വളവില്‍ വെച്ചാണ തീപിടിത്തം നടന്നത്.
News

ഡോക്ടര്‍മാര്‍ ദൈവമല്ല, വെറും മനുഷ്യരാണ് … കൊല്‍ക്കത്തയിലെ ഡോക്ടറുടെ തലയോട്ടി തകര്‍ത്ത സംഭവം- ഷിനു ശ്യാമളന്റെ കുറിപ്പ്

main desk
കൊല്‍ക്കത്തയിലെ ഒരു ഹോസ്പിറ്റലില്‍ 85 വയസ്സുള്ള ഒരു രോഗി മരണപ്പെട്ടതിന് പരിശീലനത്തിനെത്തിയ ജൂനിയര്‍ ഡോക്ടറെ ആക്രമണത്തിന് ഇരയാക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് വായിച്ചത്. ഡോക്ടറുടെ തലയോട്ടിക്ക് മര്‍ദനത്തില്‍ മാരക ക്ഷതം ഏല്‍ക്കുകയും രാജ്യമൊട്ടുക്കെ പ്രതിഷേധം അലയടിക്കുകയുംചെയ്യുന്നു,
Entertainment

ശ്രുതിമേനോന്‍ ആരാധകരെ ഞെട്ടിച്ചു, ബിക്കിനി സെല്‍ഫി കണ്ട് അമ്പരന്ന് ആരാധകര്‍

main desk
കിസ്മത്ത് നായിക ശ്രുതി മേനോന്റെ ഹോട്ട് സെല്‍ഫി വൈറല്‍. ബിക്കിനി ധരിച്ചുള്ള സെല്‍ഫിയാണ് ശ്രുതി മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുന്‍പും അര്‍ധനഗ്‌നമായി ഫോട്ടോ ഷൂട്ട് നടത്തിയ താരമാണ് ശ്രുതി. ഡ്രീമിംഗ് എന്നാണ് കൂളിംഗ്
Entertainment

തുണിയുടെ ഇറക്കം കുറഞ്ഞു, സാനിയക്ക് എതിരെ സൈബര്‍ ആക്രമണം, അശ്ലീലം പറഞ്ഞ് സദാചാരവാദികള്‍, തെളിവ് പുറത്തുവിട്ട് താരം

main desk
ഒരുകാലത്ത് പുതുമുഖ നായികമാര്‍ സിനിമയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞാല്‍ പിന്നീട് അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ നല്‍കുക. എന്നാല്‍, ഇപ്പോള്‍ എത്തുന്ന ഭൂരിഭാഗം നടിമാരും സിനിമയോട് ഒപ്പം മോഡലിങ്ങില്‍ കൂടി ശ്രദ്ധ നല്‍കുന്നവര്‍ ആണ്. കുറച്ചു ചിത്രങ്ങളില്‍
Kerala News

നവാസ് പോയത് ശാന്തി തേടി, ഇ​നി മ​ട​ക്കം’; മാ​പ്പു​ചോ​ദി​ച്ച്‌ സി​ഐ ന​വാ​സ്

main desk
ഒ​ളി​വി​ല്‍ പോ​യ​തി​ല്‍ മാ​പ്പു​ചോ​ദി​ച്ച്‌ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സി​ഐ ന​വാ​സ്. മ​ന​സ് ന​ഷ്ട​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ള്‍ ശാ​ന്തി​തേ​ടി​യാ​ണു യാ​ത്ര പോ​യ​തെ​ന്നും എ​ല്ലാ​വ​രേ​യും വി​ഷ​മി​പ്പി​ച്ച​തി​നു മാ​പ്പു ചോ​ദി​ക്കു​ന്നെ​ന്നും ന​വാ​സ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. കൊ​ച്ചി​യി​ല്‍​നി​ന്നു കാ​ണാ​താ​യ ന​വാ​സി​നെ ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ല്‍ നി​ന്നാ​ണു
Entertainment

മഞ്ഞുപോലൊരു പെണ്‍കുട്ടി ഇവിടുണ്ട്.. കമലിന്റെ നായികയുടെ കിടുമേക്കോവര്‍ ചിത്രങ്ങള്‍ കാണാം

main desk
ഒരൊറ്റ സിനിമയില്‍ മുഖം കാണിച്ച അഭിനയ പ്രേമം സാധിച്ച് കടന്നു കളയുന്ന നടിമാര്‍ സിനിമാ മേഖലയില്‍ കുറവല്ല. പലരും പിന്നീട് അഭിനയ രംഗത്തേക്ക് കടന്നു വരാത്തവരാണ്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ കമല്‍ സംവിധാനം ചെയ്ത
News

കാറിനുള്ളില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ പോലീസ് പിടിയില്‍

main desk
കാറിനുള്ളില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ കുവൈറ്റില്‍ പിടിയില്‍ . സ്വദേശി യുവാവും പ്രവാസി യുവതിയുമാണ് പിടിയിലായത്. ഹവല്ലിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ നിന്നാണ് ഇരുവരും പിടിയിലായത്. കാര്‍ നിര്‍ത്തിയിട്ടിരുന്ന കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ ആളനക്കം
Entertainment

‘നിങ്ങള്‍ക്ക് ഈ കപ്പ് ഇരിക്കട്ടെ’,അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കിയ പാക് പരസ്യത്തിന് പൂനം പാണ്ഡെയുടെ ചുട്ട മറുപടി: വസ്ത്രം ഊരി പൂനത്തിന്റെ പ്രതിഷേധം: വീഡിയോ കാണാം

main desk
ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്താന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക് ടെലിവിഷനില്‍ വന്ന പരസ്യം വലിയ വിവാദമാണ് സൃഷ്ടിച്ചത്. അഭിനന്ദനെ പരിഹസിച്ച പരസ്യത്തിന് മറുപടിയുമായി വന്നിരിക്കുകയാണ്