Author : main desk

National Top Stories

വീണ്ടും പാക് വെടിവയ്പ്പ്: ഇന്ത്യൻ സൈനികന് വീരമൃത്യ

main desk
ര​ജൗ​രി: അതിർത്തിയിൽ പാക് സേന നടത്തിയ വെടിവയ്പ്പിൽ ഇന്ത്യൻ സൈനികൻ മരിച്ചു. ഇന്നു പുലർച്ചെയാണ് പാക് സേനയുടെ വെടിവയ്പ്പുണ്ടായത്. മൂന്നു സൈനികർക്ക് പരുക്കേറ്റു. ജമ്മുകാശ്മീരിലെ രജൗരിലാണ് പാക് വെടിവയ്പ്പുണ്ടായത്. പാ​ക് സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ലും
Top one news

കാലുവാരിയെത്തിയ വടക്കനു ബിജെപിയിലും അയിത്തം: തൃശൂരും ചാലക്കുടിയും നഷ്ടമായതോടെ എറണാകുളത്ത് മത്സരിക്കാൻ നിർദേശം

main desk
ന്യൂഡൽഹി: കോൺഗ്രസിനെ കാലുവാരിയെത്തിയ ടോം വടക്കനു ബിജെപിയിലും അയിത്തം. സ്വന്ത നാടായ തൃശൂരിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് കോൺഗ്രസിലെ ഉന്നത പദവിയിൽ നിന്നും ടോം വടക്കൻ ബിജെപിയിലെത്തിയത്. എന്നാൽ അപ്രതീക്ഷിതമായ വടക്കന്‍റെ വരവ് കേരളത്തിലെ ബിജെപി
News Top Stories

ഹൈബി ഈഡനെ തറപറ്റിക്കാൻ സോളാർ നായിക; മത്സരിക്കുന്നത് എറണാകുളം മണ്ഡലത്തിൽ സ്വതന്ത്രയായി

main desk
കൊച്ചി: കെ.വി. തോമസിനെ വെട്ടി എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥിയായ ഹൈബി ഈഡനു വെല്ലുവിളിയായി സോളാർ നായിക. ഹൈബിക്കെതിരായി മത്സരിക്കാനൊരുങ്ങുകയാണ് സോളാർ പരാതിക്കാരിയെന്നാണ് പുതിയ റിപ്പോർട്ട്. സോളാർ കേസിലെ ആരോപണ വിധേയർ മത്സരിച്ചാൽ എതിരായി മത്സരിക്കുമെന്ന്
Kerala Top one news

സഹസംവിധായികയുടെ മനംമാറ്റം വെറുപ്പുളവാക്കി; ആദ്യ തല്ല് മുംബൈ പൊലീസിന്‍റെ സെറ്റിൽ: നിർമാതാവിനെ തല്ലിയ സംഭവത്തിന്‍റെ പിന്നാമ്പുറം ഇങ്ങനെ

main desk
കൊച്ചി: സംവിധായകൻ റോഷൻ ആൻഡ്രൂസും നിർമാതാവിന്‍റെ മകൻ ആൽവിൻ ആന്‍റണിയും തമ്മിലുള്ള പ്രശ്നം ഉടലെടുത്തത് മുംബൈ പൊലീസ് എന്ന ചിത്രത്തിന്‍റെ സെറ്റിൽ. റോഷനൊപ്പം രണ്ട് ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്നു ആൽവിൻ ആന്‍റണി. ഹൗ ഓൾഡ്
International Top Stories

അവരെയും ഇതുപോലെ കത്തിക്കണം: ഐസിന്‍റെ ലൈംഗിക അടിമയായിരുന്ന ഇസ്രയുടെ വാക്കുകൾ ഇങ്ങനെ

main desk
കറുത്ത വസ്ത്രം ആദ്യം ധരിക്കുമ്പോൾ ശ്വാസം മുട്ടുന്നതു പോലെ തോന്നി… അത് സഹിക്കാൻ കഴിയുന്നതായിരുന്നില്ല… അഗ്നിയിൽ എരിയുന്ന വസ്ത്രം നോക്കി ഇസ്രയെന്ന 20 കാരിയാണ് ഇത് പറയുന്നത്. ഐഎസ് തീവ്രവാദികളിൽ നിന്നും രക്ഷപെട്ടെത്തിയ പെൺകുട്ടികളിൽ
Kerala Top Stories

സംഘർഷം പെൺസുഹൃത്തിനായി: റോഷൻ ആൻഡ്രൂസ് കൂടുതൽ കുടുക്കിലേക്ക്

main desk
നിർമാതാവിനെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിനു മേൽ കുരുക്ക് മുറുകുന്നു. നാൽപതിലേറെ പേരുമായി എത്തിയ റോഷൻ ആൻഡ്രൂസ് അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നാണ് നിർമാതാവിന്‍റെ മകൻ ആല്‍വിന്‍ ആന്‍റണി ആരോപിക്കുന്നത്. അതേസമയം
Top one news

ബിജെപി സ്ഥാനാർഥി പട്ടിക പൊളിച്ചെഴുതും: പ്രഖ്യാപനം നീട്ടി വച്ച് കേന്ദ്ര നേതൃത്വം

main desk
ന്യൂഡെൽഹി: ബിജെപി സ്ഥാനാർഥി പട്ടികയിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകില്ല. മനോഹർ പരീക്കരുടെ സംസ്കാര ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ പനാജിയിലേക്ക് പോയതോടെയാണ് ബിജെപിയുടെ സ്ഥാനാർഥി ചർച്ച വഴിമുട്ടിയത്. പത്തനംതിട്ട, തൃശൂർ സീറ്റുകൾക്കായി മുതിർന്ന
Kerala

ഉറക്കത്തിലല്ല; ചാലക്കുടിക്ക് വേണ്ടി ഉണർന്നിരുന്നു: രാഹുലിനെ ട്രോളി ഇന്നസെന്‍റ്

main desk
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലും തെരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനം അന്തിമ ഘട്ടത്തിലെത്തിയിട്ടില്ലെങ്കിലും പ്രചരണ രംഗത്ത് പാർട്ടികൾ സജീവമായി തുടങ്ങി. ഇതിനിടെയാണ് ചാലക്കുടി മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയും നടനുമായ ഇന്നസെന്‍റ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ
Kerala Top Stories

തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ വിളയാട്ടം: തട്ടിക്കൊണ്ടു പോയ യുവാവിനെ മർദിച്ച് റോഡിൽ ഉപേക്ഷിച്ചു

main desk
തിരുവനന്തപുരം: തലസ്ഥാന നഗരിയെ വിറപ്പിച്ച് വീണ്ടും ഗുണ്ടാ വിളയാട്ടം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും തട്ടിക്കൊണ്ടു പോകലും വീണ്ടും തിരുവനന്തപുരത്തെ ഭീതിയിലാഴ്ത്തി. കഴക്കൂട്ടം സ്വദേശിയായ ഗുണ്ടാ സംഘാംഗമായ ഉണ്ണിക്കുട്ടനെ മറ്റൊരു ഗുണ്ടാ സംഘം തട്ടിക്കൊണ്ടു
Kerala Top Stories

കോൺഗ്രസിൽ വയനാടിനായി കടുംപിടുത്തം: സംസ്ഥാന നേതാക്കൾക്ക് ഹൈക്കമാന്‍റിന്‍റെ ലാസ്റ്റ് വാണിങ്

main desk
ന്യൂഡെൽഹി: വഴി മുട്ടിയ നാല് സീറ്റുകളിൽ ഇന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനിരിക്കെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഇന്ന് ഹൈക്കമാന്‍റിന്‍റെ ലാസ്റ്റ് വാണിങ്. എ ഐ ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന നേതാക്കൾക്ക് കർശന വാണിങ്ങാണ്
Kerala Top Stories

വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസുകാരൻ മരിച്ചു; പടരുന്നത് ദേശാടന പക്ഷികളിൽ നിന്ന്

main desk
മലപ്പുറം: വെസ്റ്റ് നൈൽ പനി ബാധിച്ച ആറ് വയസുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെഡിൽ ചികിത്സയിലിരിക്കെ വേങ്ങര സ്വദേശി മുഹമ്മദ് ഷാൻ ആണ് മരിച്ചത്. ഒരാഴ്ച്ചയിലേറെയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം കോട്ടക്കലിലെ സ്വകാര്യ
Entertainment Movies

ആ വാക്കുകൾ അറംപറ്റി: സോമന്‍റെ മരണത്തെ കുറിച്ച് രഞ്ജി പണിക്കർ

main desk
മരിക്കുന്നതിനു മുൻപ് നടൻ സോമൻ പറഞ്ഞ വാക്കുകൾ ഓർത്തെടുക്കുകയാണ് നടനും തിരക്കഥാ കൃത്തുമായ രഞ്ജി പണിക്കർ. വ്യത്യസ്തമായ സംഭാഷണ ശൈലി കൊണ്ട് പ്രക്ഷകരെ കൈയിലെടുത്തിരുന്ന സോമന്‍റെ അവസാന ചിത്രമായിരുന്നു ലേലം. ഇതിലേക്ക് വന്നതിനെ കുറിച്ചാണ്
Don't Miss

നടവരവ് 101 കുപ്പി ഓൾഡ് മങ്ക്: മലനട ക്ഷേത്രത്തിലെ വിചിത്ര ആചാരം ഇങ്ങനെ

main desk
കൊല്ലം: വിചിത്രമായ ഒരു ആചാരമാണ് കൊല്ലം ജില്ലയിലെ പെരുവിരുതി മലനട ക്ഷേത്രത്തില്‍. ഉത്സവാഘോഷത്തിനായി ക്ഷേത്രത്തിൽ കിട്ടയത് ഓൾഡ് മങ്കിന്‍റെ 101 കുപ്പി റം. മാര്‍ച്ച് 22 നാണ് ക്ഷേത്രത്തിലെ ഉത്സവം. ഇതിനു മുന്നോടിയായിട്ടാണ് റം
Kerala Top Stories

കൂട്ടരാജിക്കൊരുങ്ങി കാസർകോട് ഡിസിസി; വിരട്ടൽ വേണ്ടെന്ന് ചെന്നിത്തല

main desk
കാസർകോട്: രാജ്മോഹൻ ഉണ്ണിത്താന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി കാസർകോട് ഡിസിസി അംഗങ്ങൾക്ക് ചെന്നിത്തലയുടെ വാണിങ്. ഇന്നലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നതിനു പിന്നാലെയാണ് കാസർകോട് സ്ഥാനാർഥി രാജ്മോഹൻഉണ്ണിത്താനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയത്. 18
Kerala Top Stories

രാശി സീറ്റായ പത്തനംതിട്ട ശ്രീധരൻപിള്ളയ്ക്ക്; സുരേന്ദ്രന് തൃശൂർ: ബിജെപിയിൽ ചർച്ച മുറുകുന്നു

main desk
ന്യൂഡെൽഹി: വിജയ പ്രതീക്ഷ ഏറെയുള്ള പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻപിള്ളയെ തന്നെമത്സരിപ്പിക്കാൻ ധാരണയായതായി സുചന. അതേസമയം കെ. സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും അതേ സീറ്റിനായി പിടിമുറുക്കിയിട്ടുമുണ്ട്. ഇരുവരെയും അനുനയിപ്പിച്ച ശ്രീധൻ പിള്ളയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലേക്കാണ് കേന്ദ്ര