Author : main desk

1500 Posts - 0 Comments
Entertainment Gossip

വരലക്ഷ്മി പറഞ്ഞ വിശാലിന്‍റെ വധു അനീഷ; വിവാഹ നിശ്ചയം ഈ മാസം

main desk
ചെന്നൈ: തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു. ലൊക്കേഷനിൽ പരിചയപ്പെട്ട് പ്രണയത്തിലായ അനിഷയാണ് വധു. ഈ മാസം 16ന് വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ അനിഷയുമായുള്ള പ്രണയത്തെ കുറിച്ച് വിശാൽ ആരാധകരോട് വ്യക്തമാക്കിയിരുന്നു.
Featured WOLF'S EYE

സോളാർ നായിക സരിതയുടെ റീ എൻട്രിക്ക് കളമൊരുങ്ങുന്നു; ലക്ഷ്യം വയ്ക്കുന്നത് കോൺഗ്രസ്-സിപിഎം നേതാക്കളെ

main desk
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെ വിലപേശൽ തന്ത്രവുമായി സോളാർ നായിക സരിതയെ രംഗത്തിറക്കാൻ നീക്കം. ഇടത് അനുഭാവികളായ ചില ഉന്നതരുടെ പിൻബലത്തിൽ സരിതയെ വീണ്ടും കളത്തിലിറക്കാനാണ് നീക്കങ്ങൾ സജീവമായിരിക്കുന്നത്. ഉമ്മൻചാണ്ടി മുതൽ കോൺഗ്രസിൽ സ്ഥാനാർഥി
Kerala Top Stories

ഓർത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താം; പള്ളി തർക്കത്തിൽ യാക്കോബായ വിഭാത്തിന് കനത്ത തിരിച്ചടി നൽകി കോടതി വിധി

main desk
കായംകുളം: പള്ളിത്തർക്ക കേസിൽ യാക്കൊബായ വിഭാഗത്തിന് കനത്ത തിരിച്ചടി നൽകി കോടതി ഉത്തരവ്. കായംകുളം കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ഇരുപള്ളികളിലും ആരാധന
National Top Stories

യഥാർഥത്തിൽ മോദിയോട് തനിക്ക് സ്നേഹമാണ്; ലോക്സഭയിലെ ആലിംഗന രഹസ്യം വെളിപ്പെടുത്തിയ രാഹുലിനു നിറഞ്ഞ കൈയടി

main desk
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വ്യക്തിപരമായി എനിക്ക് ശത്രുതയില്ല, യദാർഥത്തിൽ എനിക്ക് മോദിയോട് സ്നേഹമാണ്.. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വാക്കുകളാണിത്. ചെന്നൈയിലെ സ്റ്റെല്ലാ മാരീസ് കോളെജിൽ 3000 വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് മോദിയോടുള്ള സ്നേഹം രാഹുൽഗാന്ധി
National Top Stories

റഫാലിൽ കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം സുപ്രീംകോടതിയിൽ

main desk
ന്യൂഡെൽഹി: റഫാൽ പുനപരിശോധനാ ഹർജികളിൽ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് മറുപടി സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതിയുടെ അനുമതി. കേസിൽ ചില വിശദീകരണങ്ങൾ നൽകാനുണ്ടെന്ന് ഇന്ന് ചീഫ് ജസ്റ്റിസിന്‍റെ കോടതിയിൽ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ ആവശ്യപ്പെടുകയായിരുന്നു.
Crime Top Stories

ക്രൂരമായി മർദിച്ച ശേഷം രണ്ടു കൈയിലെയും ഞരമ്പ് മുറിച്ച് കുറ്റിക്കാട്ടിൽ തള്ളി; അനന്ദുവിനെ കൊലപ്പെടുത്തിയത് പ്രൊഫഷ്ണൽ സംഘമെന്ന നിഗമനത്തിൽ പൊലീസ്

main desk
തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം കൊട്ടേഷൻ സംഘങ്ങളിലേക്ക്. ഇന്നലെ വൈകിട്ടാണ് കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. അനന്ദുവിനെ ഇന്ന് കരമനയിലെ ബൈക്ക് ഷോറൂമിനു
Crime Top Stories

കെവിൻ ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് കുരുക്കു മുറുകി; കുറ്റപത്രത്തിന് കോടതിയുടെ അംഗീകാരം

main desk
ദുരഭിമാനത്തെ തുടർന്ന് കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു. പത്ത് വകുപ്പുകളാണ് പ്രതികൾക്ക് മേൽ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. ഇതിൽ കൊലപാതകം, ഗൂഡാലോചന തുടങ്ങിയ വകുപ്പുകളുമുണ്ട്. കുറ്റപത്രം അംഗീകരിച്ച കോടതി കേസ്
Crime Kerala Top Stories

തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ട നിലയിൽ; ഉത്സവത്തിനിടയിലെ സംഘർഷം കൊലപാതകത്തിൽ കലാശിച്ചു

main desk
തിരുവനന്തപുരം: നഗരത്തിൽ നിന്നും പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട നിലയിൽ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് കൊലപ്പെടുത്തിയത്. കരമനയിലെ ബൈക്ക് ഷോറൂമിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് ഇയാളെ തട്ടിക്കൊണ്ടു
Don't Miss Entertainment

മേലേ മാനത്തെ ഈശോയ്ക്ക് ശേഷം റിമിക്കൊപ്പം സോഷ്യൽ മീഡിയയിൽ താരമായി വീണ്ടും കിയാര

main desk
സഹോദരന്‍റെ മകൾ കിയാരയുമായി വീണ്ടും റിമി ടോമിയുടെ വൈറൽ പോസ്റ്റ്. മുൻപും ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിട്ടുണ്ട്. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടേയും നടി മുക്തയുടേയും മകളാണ് കിയാര. കാറിൽ
International Top Stories

കത്തോലിക്ക സഭയിലെ മുതിർന്ന കർദിനാൾ ഇനി ഇരുമ്പഴിക്കുള്ളിൽ; തടവ് ശിക്ഷ അൾത്താര ബാലനെ പീഡിപ്പിച്ച കേസിൽ

main desk
വത്തിക്കാന്‍: അൾത്താര ബാലൻമാരെ പീഡിപ്പിച്ച കേസിൽ കത്തോലിക്ക സഭയിലെ ഉന്നതനായ മെത്രാന് ആറ് വർഷം തടവ്. പോപ് ഫ്രാൻസിസ് കഴിഞ്ഞാൽ കത്തോലിക്ക സഭയിലെ ഏറ്റവും ഉന്നതനെന്നു വിലയിരുത്തിയിരുന്ന കർദിനാൾ ജോർജ് പെല്ലിനാണ് തടവ് ശിക്ഷ
Crime Top Stories

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇന്ന് നിർണായകം; മെമ്മറികാർഡ് ലഭിച്ചില്ലെങ്കിൽ ദിലീപ് കുടുങ്ങും

main desk
ന്യൂഡെൽഹി: ദേശീയപാതയിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന് ഇന്ന് നിർണായകം. കേസിലെ മുഖ്യതെളിവായ മെമ്മറികാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ
Kerala Top Stories

ചികിത്സ നൽകാൻ വിസമ്മതിച്ച് മുതലാളി; തൃശൂരിൽ ഇതര സംസ്ഥാന യുവതിക്ക് ഓട്ടുകമ്പനിയിൽ സുഖ പ്രസവം

main desk
തൃശൂർ: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് ഓട്ടു കമ്പനിയിൽ സുഖ പ്രസവം. ആമ്പല്ലൂർ ചിറ്റിശേരിയിലാണ് സംഭവം നടന്നത്. ഇന്നലെ പുലർച്ചെയായിരുന്നു പ്രസവം. ഓട്ടുകമ്പനിയിലെ വൃത്തി ഹീനമായ അന്തരീക്ഷത്തിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെയായിരുന്നു യുവതിയുടെ പ്രസവം.
Kerala Top Stories

ജോസഫിനെ മെരുക്കാൻ തുറുപ്പു ചീട്ടെറിഞ്ഞ് ഉമ്മൻചാണ്ടി; ആപ്പിലായത് ചെന്നിത്തലയും മുല്ലപ്പള്ളിയും

main desk
തിരുവനന്തപുരം: ചെന്നിത്തലയും മുല്ലപ്പള്ളിയും മുട്ടുമടക്കിയിടത്ത് വിജയിച്ചു കയറാൻ ഉമ്മൻചാണ്ടി. കേരളാ കോൺഗ്രസ് തർക്കത്തിനു ഒത്തു തീർപ്പ് ഫോർമുലയുമായെത്തിയ ഉമ്മൻചാണ്ടി നടത്തുന്നത് നിർണായക രാഷ്ട്രീയ നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ
Entertainment Movies

രാജാമാതാ ശിവകാമിയിൽ നിന്നും പോൺ താരത്തിലേക്ക്; രമ്യകൃഷ്ണന്‍റെ അതിശയിപ്പിക്കുന്ന മാറ്റം

main desk
ചെന്നൈ: രാജാമാതാ ശിവകാമിയായി ബാഹുബലിയിൽ വേഷമിട്ട രമ്യ കൃഷ്ണൻ പോൺ താരമായെത്തുന്നു. പുതിയ ചിത്രം സൂപ്പർ ഡീലക്സിലാണ് രമ്യ കൃഷ്ണൻ പോൺ താരമാകുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. വിജയ് സേതുപതി,
Featured News

ഓൺലൈനായി വാങ്ങിയ ഭക്ഷണത്തിൽ നാൽപത് പാറ്റകൾ

main desk
ഓൺലൈനിൽ വാങ്ങിയ ഭക്ഷണം തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. 40 ഓളം ചത്ത പാറ്റകളാണ് ഭക്ഷണത്തിൽ ഉണ്ടായിരുന്നത്. ചൈനയിലാണ് സംഭവം. ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്നാണ് ഓൺലൈൻ ആപ് മുഖേന ഭക്ഷണം ബുക്ക് ചെയ്തത്. ഭക്ഷണ