Author : subeditor6

246 Posts - 0 Comments
Entertainment Kerala

നാട്ടുകാരുടെ മർദ്ധനത്തിനു ഇരയായി മരണത്തിനു കീഴടങ്ങേണ്ടി വന്ന അട്ടപ്പാടി മധുവിന്റെ ജീവിതം ഷോർട്ടു ഫിലിം ആകുന്നു

subeditor6
ഇന്ത്യ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും വലിയ പ്രശ്നം എന്താണെന്നറിയാമോ??. “വിശപ്പ് “. വിശപ്പില്ലാത്തവരോ വിശപ്പ് അറിയാത്തവരോ ഇന്ന് ആരുംതന്നെ ഇല്ല. ഒരു ജനാധിപത്യ രാജ്യത്ത് അതും ഏറ്റവും സാക്ഷരത അവകാശപ്പെടുന്ന, ദൈവത്തിന്റെ സ്വന്തം
Kerala Top Stories

മലക്കം മറിഞ്ഞു ശ്രീധരൻ പിള്ളൈ

subeditor6
തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് ഓർമ്മയില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. .നൂറുകണക്കിന് കോളുകൾ വന്നിരുന്നതുകൊണ്ടു തന്ത്രി വിളിച്ച കാര്യം ഓർമയില്ല . വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞതിനെ താൻ മാനിക്കുന്നു. ബാക്കി
Kerala Top one news

മധുവിന് വേണ്ടി മാത്രം മുടക്കാൻ കാശില്ല. മധുവിന് വേണ്ടിയുള്ള സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം റദ്ദാക്കി സർക്കാർ

subeditor6
സോളാർ കേസ് വാദിക്കാൻ ഉയർന്ന ഫീസ് നൽകി അഭിഭാഷകരെ കൊണ്ട് വരുമ്പോൾ മർദ്ധനമേറ്റു മരിച്ച ആദിവാസി യുവാവിന്റെ കേസ് വാദിക്കാൻ അഭിഭാഷകർ ഇല്ല. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മോഷണം കുറ്റം ആരോപിക്കപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ
Kerala Top Stories

ഓട്ടോറിക്ഷ മിനിമം ചാർജ്ജ് 30 ആക്കാൻ ശുപാർശ

subeditor6
അടിക്കടി ഉണ്ടാകുന്ന ഇന്ധനവർദ്ധനവിൽ ഓട്ടോ ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കാൻ ശുപാർശ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു
Kerala Top Stories

പുതിയ തസ്തികയും യോഗ്യതയുമെല്ലാം മന്ത്രിയുടെ ഭാര്യക്ക് വേണ്ടി സ്യഷ്ടിച്ചു.തലവേദനേ മാറാതെ പിണറായി സർക്കാർ

subeditor6
ബന്ധു നിയമനങ്ങളുടെ പേരില്‍ വിമര്ശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പിണറായി സര്‍ക്കാറിനു മന്ത്രി ജി.സുധാകരന്റെ ഭാര്യയുടെ തസ്തിക തലവേദന സ്യഷ്ടിക്കുന്നു.വിവാദത്തിനു പിന്നാലെ വിവാദം മൂടിയ സർക്കാരിന്റെ ഭരണത്തിൽ ഉള്ളിൽ തന്നെ അസംത്യപ്തി . മന്ത്രി കെ.ടി.ജലീലിന്റെ
Kerala Top Stories

ശബരിമലയെ വര്‍ഗീയ കലാപത്തിന്റെ വേദിയാക്കുന്നു ..,ശബരിമലയില്‍ വീഴുന്ന കാശെടുത്ത് അതേ അമ്പലത്തിലെ ദേവനെതിരെ വാദിക്കുന്നു..ഇത് അന്യായമല്ലേ ..രാഹുൽ ഈശ്വർ ചോദിക്കുന്നു

subeditor6
ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയാല്‍ കാണിക്ക ഇടുന്നതിനെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള തീവ്ര നിലപാടിലേക്ക് നിലപാടിലേക്ക് നീങ്ങുമെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. . ശബരിമലയില്‍ വീഴുന്ന കാശെടുത്ത്
National Top Stories

95 വയസ്സുകാരിയെഅമ്മയെ വീട്ടുതടങ്കലിലാക്കിയ മരുമകൾക്കും ബന്ധുക്കൾക്കും എതിരെ മകന്റെ പരാതി

subeditor6
വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചു കൊണ്ടിരുന്ന 95 വയസ്സുകാരിയെ മകന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിത കമ്മീഷൻ രക്ഷപ്പെടുത്തി.  തന്റെ അമ്മയെ കാണാനും ശുശ്രൂഷിക്കാനും അനുവദിക്കുന്നില്ലെന്നും നിരന്തരം ശാരീരികമായും മാനസികമായും അവരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണിച്ച് ഇവരുടെ
Kerala Top Stories

ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡ് സ്പെഷ്യല്‍ കമ്മീഷണര്‍

subeditor6
ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി‍. ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ വത്സന്‍ തില്ലങ്കേരിയും ദേവസ്വം
Kerala Top Stories

പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും മറ്റൊരു പീഡനക്കേസിൽ കുടുങ്ങി

subeditor6
ഏതാനും മാസങ്ങള്‍ക്കു മുമ്പ് ട്രെയിനില്‍വച്ച് ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിത്യുടെ കാമുകൻ ഇപ്പോൾ ഒൻപതാം ക്ലാസുകാരിയെ വളച്ചു സൗഹൃദം നടിച്ച് ബൈക്കില്‍ കടത്തിക്കൊണ്ടു പോകവേയാണ് പോലീസ് പിടികൂടിയത് .കൊല്ലം പുനലൂര്‍ വിളക്കുടി കല്ലുവിള വീട്ടില്‍
Kerala Top Stories

ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നു

subeditor6
തിരുവനന്തപുരം: അഴിമതി പുറത്തായിട്ടും എന്തിനു മുഖ്യമന്ത്രി ജലീൽ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാനാണ്. അഴിമതി കാണിക്കുന്ന മന്ത്രിമാരെ എപ്പോഴും സംരക്ഷിച്ചു പാർട്ടിക്കുള്ളിൽ നിർത്താനാണ് സിപിഎം
Kerala Top Stories

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ന​ട​ക്കു​ന്ന​ത് വ്യ​ക്തി​ഹ​ത്യ​.. ലീ​ഗി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​പ്രേരിതം

subeditor6
മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ന​ട​ക്കു​ന്ന​ത് വ്യ​ക്തി​ഹ​ത്യ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ജ​ലീ​ല്‍ തെ​റ്റു​ചെ​യ്തെ​ന്ന് പാ​ര്‍​ട്ടിക്കു ബോധ്യമാല്ലാത്ത സ്ഥിതിക്ക് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട ആ​വ​ശ്യം ഇ​ല്ലന്നു അദ്ദേഹം പറഞ്ഞു. നി​യ​മ​ലം​ഘ​ന​മു​ണ്ടെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം
National Top Stories

മോദി സർക്കാരിന്റെ പരിഷ്‌ക്കാരങ്ങൾ കടന്നു ചെല്ലാത്ത ആദിവാസി ഗോത്രം

subeditor6
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടികളുടെ വികസന പദ്ധതി വിഭാവനം ചെയ്ത മോഡി സർക്കാർ ആദിവാസികൾക്ക് നേരെ കണ്ണടയ്ക്കുന്നു.ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗെഡിലെ ബസ്തറിലെ ആദിവാസി ജീവിതം അസഹനീയം . ധ്രുവ എന്ന ആദിമ
Kerala Top Stories

ഓട്ടോ വേട്ട….കൊല്ലം നഗരവാസികൾ യാത്രാക്ലേശത്തിൽ

subeditor6
പൊതു നിയമത്തെ കാറ്റില്‍ പറത്തി പുതിയ നിയമുവുമായി കൊല്ലം ഓട്ടോ റിക്ഷാ തൊഴിലാളികള്‍ (ലേഖിക….ബിനിപ്രേംരാജ് ) സര്‍ക്കാര്‍ നിയമത്തെ മറികടന്ന് പുതിയ നിയമവ്യവസ്ഥ യാണ് കൊല്ലം ജില്ലയില്‍ ..അറിഞ്ഞിട്ടും തൊഴിലാളി സംഘടനയോടു മല്ലിടാന്‍ കഴിയാതെ
Kerala Top one news

മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

subeditor6
ബന്ധു നിയമന വിവാദത്തിനു വിധേയനായ മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാജി ആവശ്യപ്പെട്ടു കൊണ്ട് ഇന്ന് രാവിലെ 11 മണിയോടെ കൂടി ആണ്  യൂത്ത് ലീഗ്
Kerala Top one news

സുപ്രീംകോടതി വിധിയുടെ പേരില്‍ വിശ്വാസ വേട്ടനടത്താൻ ആരെയും അനുവദിക്കില്ലെന്നു ആഭ്യന്തര മന്ത്രാലയം

subeditor6
ശബരിമലയുടെ പേരില്‍ കലാപമുണ്ടായാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അതിശക്തമായ നടപടിയെടുക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കേരളത്തിലെ പൊലീസിനെ രാഷ്ട്രീയ വല്‍കരിക്കാന്‍ നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായാണ് ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെടാൻ തീരുമാനിച്ചത്. എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും