Author : subeditor12

2024 Posts - 0 Comments
International

പാലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പെണ്‍പ്രതീകം അഹദ് തമീമി ജയില്‍ മോചിതയായി

subeditor12
പാലസ്തീന്‍ ചെറുത്ത് നില്‍പിന്റെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട പതിനാറുകാരി അഹദ് തമീമി ജയില്‍ മോചിതയായി. ഇസ്രയേലി സൈനികരുടെ മുഖത്തടിച്ചതിനാണ് തമീമിയെ അന്താരാഷ്ട്ര പ്രതിഷേധങ്ങളെ വകവെക്കാതെ ഇസ്രയേല്‍ എട്ടുമാസം തടവിലിട്ടിരുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 16നാണ് നബി
National

ടിടിവി ദിനകരന്‍റെ കാറിന് നേരെ ബോംബേറ്

subeditor12
ചെന്നൈ: അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്‍റെ വീടിന് മുന്നില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നേതാവ്. ബുള്ളറ്റ് പരിമളം എന്നറിയപ്പെടുന്ന പാര്‍ട്ടി നേതാവാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് നിഗമനം.
International Top Stories

ആരോഗ്യനില വഷളായി; നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

subeditor12
ലാഹോര്‍: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. ആദിയാല ജയിലില്‍ തടവിലായിരുന്ന ഷെരീഫ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ലണ്ടനില്‍ ആഡംബര അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയത് സംബന്ധിച്ച അഴിമതി
Kerala Top Stories

ഇടുക്കി അണക്കെട്ട് ഒരാഴ്ചക്കുള്ളിൽ തുറക്കാൻ സാധ്യത

subeditor12
ഇടുക്കി അണക്കെട്ട് ഒരാഴ്ചക്കുള്ളിൽ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2394.28 അടിയിലെത്തിയിരിക്കുകയാണ്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങളെല്ലാം കാര്യക്ഷമമാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി അണക്കെട്ടിൽ ഒരടി
National Top one news

കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരം

subeditor12
ചെന്നൈ: ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരം. രക്തസമ്മർദം ക്രമാതീതമായി കുറയുന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. മക്കളും ചെറുമക്കളുമടക്കം ബന്ധുക്കൾ ചെന്നൈയിലെ ആശുപത്രിയിലെത്തി. എന്നാല്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി
WOLF'S EYE

ഭര്‍ത്താവിനെ പറ്റിച്ച് ആദ്യരാത്രിയില്‍ പണവും ആഭരണങ്ങളുമായി വധു മുങ്ങി

subeditor12
പാട്‌ന: ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ പറ്റിച്ച് വധു കടന്നുകളഞ്ഞു. ബീഹാറിലാണ് സംഭവം നടന്നത്. സംഗീത കുമാരി എന്ന യുവതിയാണ് പണവും ആഭരണങ്ങളുമായി മുങ്ങിയത്. സംഭവത്തില്‍ ഭര്‍ത്താവായ പങ്കജ് കുമാറും അമ്മ ഷീലാ ദേവിയും പൊലീസില്‍ പരാതി
WOLF'S EYE

ദൈവം വിളിക്കുന്നു, എനിക്ക് പോകണം; സ്വയം ശവസംസ്‌കാരം നടത്താന്‍ ശ്രമിച്ച വയോധികന് സംഭവിച്ചത്‌

subeditor12
സ്വന്തം ശരീരം സംസ്‌കരിക്കുക. കേള്‍ക്കുമ്പോള്‍ അമ്പരപ്പും അതിശയവും തോന്നാമെങ്കിലും അത്തരത്തിലൊരു ശ്രമം കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ നടന്നു. എഴുപതുകാരനായ താത്തിറെഡ്ഢി ലാച്ചി റെഡ്ഢിയാണ് ശവക്കുഴിയുണ്ടാക്കി സ്വന്തം ശരീരം കുഴിച്ചുമൂടാന്‍ ശ്രമിച്ചത്. പൊലീസ്
International

പറ്റിച്ചേ! കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി; മൃഗശാല അധികൃതരുടെ തട്ടിപ്പ് ഇങ്ങനെ

subeditor12
കെയ്‌റോ: മൃഗങ്ങളെ പെയിന്റടിച്ച് ആളെ പറ്റിക്കുന്നത് സിനിമകളിലൂടെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഈജിപ്തില്‍ കെയ്‌റോയിലെ മൃഗശാല അധികൃതര്‍ സമാനമായ രീതിയില്‍ സന്ദര്‍ശകരെ വിഡ്ഢികളാക്കി. കഴുതയെയാണ് പെയിന്റടിച്ച് സീബ്രയുടെ രൂപത്തിലാക്കി മൃഗശാലക്കാര്‍ ആള്‍ക്കാരെ വിദഗ്ധമായി പറ്റിച്ചത്.
social Media

ക്യാന്‍സറിനു മുമ്പ് ഞാന്‍ ഒരു കവിയായിരുന്നു, ഇപ്പോള്‍ രക്തം വാര്‍ന്നൊലിക്കുന്ന ഒരു പോരാളിയാണ്; ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്‌

subeditor12
തന്റെ ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് എഴുത്തുകാരി അഷിത എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. തനിക്ക് ക്യാന്‍സര്‍ കൊണ്ട് മരിക്കേണ്ടെന്നും ഈ രോഗം കൊണ്ട് മരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തന്നോടും മറ്റുള്ളവരോടും പല തവണ പറഞ്ഞതായും അഷിത പറയുന്നു.
social Media

എന്തിനാണ് നമുക്കിങ്ങനെയൊരു വകുപ്പ്; ഭരണകര്‍ത്താക്കളോട് ടോം ജോസഫ് ചോദിക്കുന്നു

subeditor12
കായിക വകുപ്പിനെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും രൂക്ഷമായി വിമര്‍ശിച്ച് വോളിബോള്‍ താരം ടോം ജോസഫ്. ഏതാനും വര്‍ഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും കീശ വീര്‍പ്പിക്കലുമാണെന്ന് ടോം ജോസഫ് വിമര്‍ശിക്കുന്നു. അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കില്‍ എന്തിനാണ് കായിക വകുപ്പെന്നും
social Media

അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും നേതാവായിരുന്നെങ്കിൽ ഒരുപക്ഷെ…പി ശ്രീരാമകൃഷ്ണനെ കുറിച്ച് പൊലീസുകാരന്‍റെ കുറിപ്പ്

subeditor12
തിരുവനന്തപുരം: സ്പീക്കറോടൊപ്പം തീവണ്ടി യാത്രയില്‍ എസ്കോര്‍ട്ട് പോയ പൊലീസുകാരന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറൽ. യാത്രയിലുടനീളം ഒരു സിവില്‍ പൊലീസ് ഓഫീസറായ തനിക്ക് സ്പീക്കറില്‍ നിന്നും കിട്ടിയ സ്നേഹവും കരുതലും ലാളിത്യവും വരച്ചു കാട്ടുന്നതാണ് കണ്ണൂര്‍
social Media

റഫാല്‍ ഇടപാട്: നികുതി ദായകർ ഒരു ലക്ഷം കോടി രൂപ നൽകേണ്ടിവരുമെന്ന് രാഹുൽ

subeditor12
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള കരാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. അടുത്ത 50 വര്‍ഷം കാലം 1 ലക്ഷം കോടി നികുതിദായകര്‍ ‘മിസ്റ്റര്‍ 56 ന്റെ സുഹൃത്തിനായി നല്‍കണമെന്നാണ്‌ രാഹുല്‍
Kerala Top Stories

ഓഗസ്റ്റ് എഴിന് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

subeditor12
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് ഏഴിന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തും. ആറാംതിയതി രാത്രി 12 മുതല്‍ ഏഴിന് രാത്രി 12 വരെയാണ്
National Top Stories

കരുണാനിധിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

subeditor12
തമിഴ് നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. മരുന്നുകളുടെ സഹായത്തോടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി കാവേരി ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രാത്രി ആരോഗ്യസ്ഥിതി
Kerala Top one news

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലര്‍ട്ടിന് രണ്ടടി കൂടി മാത്രം

subeditor12
ഇടുക്കി: മഴ ശമിച്ചെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമനുസരിച്ച് 2393 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാം തുറക്കാൻ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താൻ കാത്തിരിക്കില്ലെന്ന് ഉന്നതതലയോഗത്തിൽ എംഎം മണി പറഞ്ഞു. മുല്ലപ്പെരിയാര്‍