Author : pravasishabdam online sub editor

13943 Posts - 0 Comments
Kerala Top Stories

വോട്ട് തേടി അരമനയിലും അമ്പലത്തിലുമെത്തും ,കടകംപള്ളി

തിരുവനന്തപുരം: തെരഞ്ഞടുപ്പ് അടുത്തതില്‍ സമുദായ നേതാക്കളെ നേരില്‍ കാണുന്നതിനെ കുറിച്ചും ആരാധാനലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക്  മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇടതുസ്ഥാനാര്‍ത്ഥികള്‍ വോട്ടു തേടി അരമനയിലും അമ്പലത്തിലും പോകുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസങ്ങളെയും
Don't Miss Exclusive

ആഗ്രഹിച്ച ചുറ്റികയും അരിവാളും. ഇന്നച്ചന്‍ ഇപ്പോള്‍ പഴയ ആളല്ല, സഖാവ് ഇന്നസെന്റ്

ഇപ്പോള്‍ വെറും ഇന്നസെന്റല്ല. സഖാവ് ഇന്നസെന്റ്. ആദ്യം മത്സരിച്ചപ്പോള്‍ കുടയായിരുന്നു ചിഹ്നം. എന്റെ അരികിലേക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നാണ് വരികയെന്ന് ആഗ്രഹിച്ചു. ഇത്തവണ സിപിഎം ചിഹ്നത്തിലാണ് മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു
Kerala Top Stories WOLF'S EYE

അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജ്ജനം അന്തരിച്ചു

എടപ്പാള്‍: കവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജ്ജനം അന്തരിച്ചു. 85 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Crime National Top Stories

ആശുപത്രിയിൽ നിന്നും കാ​ണാ​താ​യ പ​തി​നെ​ട്ടു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ , ദുരൂഹത

​ജയ്പു​ർ: ആശുപത്രിയിൽ നിന്നും കാ​ണാ​താ​യ പ​തി​നെ​ട്ടു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ആ​ഴ്ചയാണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​രാ​ണ് പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ
Entertainment

മോദിയായി മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു, വിവേക് ഒബ്‌റോയ്ക്ക് പരിക്ക്

മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നടന്‍ വിവേക് ഒബ്‌റോയ്ക്ക് പരിക്ക്.ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടന്ന നടന്‍റെ കാലില്‍
Kerala Top Stories

വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധിക്ക് അനുമതി നിഷേധിച്ചു,യാത്ര റദ്ദാക്കി

തിരുവനന്തപുരം : പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ വീട് സനന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല. മാവോയിസ്റ്റ്  ഭീഷണി ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. വസന്തകുമാറിന്റെ വയനാട്ടിലെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി നേരത്തെ
Kerala Top Stories

ആദിവാസി ഊരില്‍ വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടര്‍ രേണുരാജ്‌ കാട്ടില്‍ കുടുങ്ങി ; വാഹനത്തിന് സമീപം കാട്ടാനയും

ഇടുക്കി : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ, ആദിവാസി ഊരുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടര്‍ കാട്ടില്‍ കുടുങ്ങി. ദേവികുളം സബ് കളക്ടര്‍ രേണുരാജും സംഘവുമാണ് കാട്ടില്‍ കുടുങ്ങിയത്. ആദിവാസി ഊരുകളില്‍
Don't Miss Exclusive

ജോസഫിനോട് പി സി ജോര്‍ജ് , ഒന്നുകില്‍ പശുവിനെ കറക്കൂ, അല്ലെങ്കില്‍ പടപൊരുതൂ

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പി ജെ ജോസഫിനോട് കെ എം മാണി ചെയ്തത് അനീതിയാണെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി സി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് ആവശ്യപ്പെട്ടാല്‍ സീറ്റ് കൊടുക്കുകയെന്നുള്ളത്
Don't Miss Exclusive Kerala Top Stories

അദ്ഭുതപ്പെടുത്തി മേജര്‍ രവി,വോട്ടഭ്യര്‍ത്ഥിച്ച് എത്തിയത് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയല്ല, പി രാജീവിനു വേണ്ടി

കൊച്ചി:  ‘ഇങ്ങനെ ഒരു വേദിയില്‍ എന്നെ കാണുമ്പോള്‍ പലരുടെയും മുഖത്ത് ഞാനൊരു ചുളിവ് കാണുന്നുണ്ട്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് ലോക്‌സഭയിലയക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്’ മേജര്‍ രവി പറഞ്ഞു.എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി
Kerala Top Stories

ജയിച്ചു വാ..’ പി ജയരാജന് അനുഗ്രഹാശ്ശിസുകള്‍ നേര്‍ന്ന് ടി പത്മനാഭന്‍

കണ്ണൂര്‍ : വടകര ലോക്‌സഭ മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി പി ജയരാജന്‍ കഥയുടെ കുലപതി ടി പത്മനാഭനെ സന്ദര്‍ശിച്ചു. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. തിങ്കളാഴ്ച വൈകീട്ടാണ് ജയരാജന്‍ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്.
Kerala Top Stories

കെ എം മാണിക്കൊപ്പം തുടരണോയെന്ന്  പി ജെ ജോസഫ് തീരുമാനിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം :കെ എം മാണിക്കൊപ്പം തുടരണോയെന്ന്  പി ജെ ജോസഫ് തീരുമാനിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായ ജോസഫ് മല്‍സരിക്കണമെന്ന് താല്‍പ്പര്യം അറിയിച്ചിട്ടും സീറ്റ് നിഷേധിച്ചു. കേരള കോണ്‍ഗ്രസില്‍
Entertainment

എന്റെ ഡൈവേഴ്‌സ് ഇപ്പോള്‍ പലവട്ടം കഴിഞ്ഞു, ഭാഗ്യത്തിന് സോഷ്യല്‍മീഡിയയില്‍ മാത്രം വിവാഹമോചനം വാര്‍ത്തയായില്ല ,ചന്ദ്ര

സ്വന്തമെന്ന പരമ്പരയിലൂടെ മലയാളികളുടെ സ്വന്തമായി മാറിയതാണ് ചന്ദ്ര. പലരും തന്നെ സാന്ദ്രയെന്നാണ് വിളിക്കാറുള്ളതെന്ന് താരം പറയുന്നു. 15 വര്‍ഷമായി ആ പരമ്പര ചെയ്തിട്ട്. താന്‍ ബേസിക്കലി തമിഴ് ഗേളാണെന്നും താരം പറഞ്ഞിരുന്നു. അച്ഛനും അമ്മയും
social Media Top Stories WOLF'S EYE

മമ്മൂട്ടിയെ വേദിയിലിരുത്തി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിവില്ലാത്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ബിഷപ്പ്

മമ്മൂട്ടിയെക്കുറിച്ച് ഓര്‍ത്തഡോക്സ് സഭ ബിഷപ്പ് ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെഗാസ്റ്റാര്‍ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ മാത്രമേ ഇവിടെ പലര്‍ക്കും അറിയൂ, എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് മിക്ക ആളുകള്‍ക്കും
National Top one news WOLF'S EYE

അതിര്‍ത്തി ലംഘിച്ച് വെടിയുതിര്‍ത്ത പാക് സൈന്യത്തെ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം, ആ​റ് പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​ന്‍ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു ഇ​ന്ത്യ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ ആ​റ് പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ രാ​ജോ​രി മേ​ഖ​ല​യി​ലാ​ണ് പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. പാ​ക്കി​സ്ഥാ​ന്‍ ന​മ്മു​ടെ മേ​ഖ​ല​ക​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി. അ​തി​ര്‍​ത്തി
Kerala Top Stories WOLF'S EYE

അദ്ഭുത മുഖ്യമന്ത്രി ,രണ്ടു വര്‍ഷം കൊണ്ട് സ്വന്തമായി ചിത്രം വരച്ച് വിറ്റ് മമത ബാനര്‍ജി സമ്പാദിച്ചത് കോടികള്‍

കൊല്‍ക്കത്ത: സ്വയം വരച്ച ചിത്രങ്ങളിലൂടെ പണം സമ്പാദിക്കുന്ന ഒരു മുഖ്യമന്ത്രി!! അതും ഇന്ത്യയില്‍?വിസ്മയിക്കേണ്ട…  ആ കലാകാരിയായ മുഖ്യമന്ത്രി ആരെന്നോ? പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിതന്നെ!! രണ്ടു വര്‍ഷത്തില്‍ മമത താന്‍ വരച്ച ചിത്രങ്ങള്‍