Author : subeditor5

Kerala News Top Stories

സുരേഷ് ഗോപിയെ തോല്‍പ്പിക്കുന്നത് മക്കയില്‍ പോകുന്നതു പോലുള്ള പുണ്യപ്രവര്‍ത്തിയാണെന്ന് പറഞ്ഞവരുണ്ട്… മകന്‍ ഗോകുല്‍ സുരേഷ് പറയുന്നു…

subeditor5
തൃശ്ശൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് മത്സരിച്ച തന്റെ പിതാവ് സുരേഷ് ഗോപിക്കെതിരെ ഒരു ലോബി തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് മകന്‍ ഗോകുല്‍ സുരേഷ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷ്
Kerala News Top Stories

ഹെലികോപ്റ്റര്‍ കിട്ടിയില്ല…. സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താത്ത ഏക സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി

subeditor5
തൃശൂര്‍: എല്ലാവരോടും വോട്ട് തേടിയ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ഇക്കുറി വോട്ട് ചെയ്യാനായില്ല. സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളില്‍ വോട്ട് രേഖപ്പെടുത്താത്ത ഏക സ്ഥാനാര്‍ത്ഥിയും സുരേഷ് ഗോപിയാണ്. തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു
Kerala News Top Stories

തൃശൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു

subeditor5
തൃശൂര്‍: മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം , ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ
Kerala News Top Stories

കെപിസിസി പിരിച്ച ഫണ്ടിന്റെ വിഹിതം പോലും നല്‍കിയില്ല… വോട്ടെണ്ണിക്കഴിഞ്ഞു കൂടുതല്‍ വെളിപ്പെടുത്തലുകളെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി

subeditor5
പാലക്കാട്: കെപിസിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ രംഗത്ത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പിന്നിലാകാന്‍ കാരണം കെപിസിസി പിരിച്ച ഫണ്ടിന്റെ വിഹിതം നല്‍കാത്ത കൊണ്ടാണെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
Kerala News Top Stories

അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

subeditor5
അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍ (33), ഡിവൈഎഫ്‌ഐ കരുമാടി യൂണിറ്റംഗം പ്രജോഷ് (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം
National News Top Stories

ഈ പോളിങ് ബൂത്തിലെത്തിയത് ഒരു കുടുംബത്തിലെ 27 അം​ഗങ്ങൾ… അമ്പരന്ന് ഉദ്യോ​ഗസ്ഥരും

subeditor5
പൂനെ: മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പൂനെയിലെ പോളിങ് ബൂത്തിലെത്തിയത് ഒരു കുടുംബത്തിലെ 27 അം​ഗങ്ങൾ. മഹാരാഷ്ട്രയിലെ ഏറ്റവും പുരാതന കുടുംബമായ ബോസ്‍ലെ കുടുംബത്തിലെ അം​ഗങ്ങളാണ് ഉദ്യോ​ഗസ്ഥരെ അമ്പരപ്പിച്ച് പോളിങ് ബൂത്തിലെത്തിയത്. തങ്ങളുടെ കുടുംബം
Kerala News Top Stories

സുരേഷ് കല്ലട ഇനിയും ഹാജരായില്ല… ബസിലെ അതിക്രമത്തിൽ എല്ലാ പ്രതികളും പിടിയിൽ, അറസ്റ്റിലായത് 7 പേർ

subeditor5
തിരുവനന്തപുരം: കല്ലട ബസിലെ അതിക്രമത്തിൽ എല്ലാപ്രതികളും പിടിയിൽ. കേസില്‍ ഇതു വരെ അറസ്റ്റിലായത് 7 പേർ. ബസ് ഉടമ ഹാജരായില്ലെങ്കിൽ നിയമനടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക്
National News Top Stories

ഒരൊറ്റ വോട്ടിനായി ജീവൻ പണയം വെച്ച് ഗിർ വനത്തിൽ പോളിങ് ബൂത്ത് ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

subeditor5
അഹമ്മദാബാദ്: ​ഗുജറാത്തിലെ ​ഗിർ വനത്തിനുള്ളിൽ കഴിയുന്ന തപസ്വിക്ക് വേണ്ടി മുടങ്ങാതെ ഇത്തവണയും തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് ബൂത്ത് ഒരുക്കി. വർഷങ്ങളായി ഗിർ വനത്തിനുള്ളിൽ തപസ് ചെയ്യുന്ന മെഹന്ത് ഭരത്ദാസ് ദർശൻദാസ് എന്ന തപസ്വിക്ക് വേണ്ടിയാണ്
Kerala News Top Stories

പ്രിസൈഡിംഗ് ഓഫീസറായാലും സംഘികള്‍ തെറി വിളിക്കും… ബിന്ദു കല്യാണിയെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി…

subeditor5
കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനു പോയ ബിന്ദു തങ്കം കല്ല്യാണിയെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാമ്പി സംസ്‌കൃത കോളേജില്‍
National News Top Stories

പൊലീസുകാർ പീഡിപ്പിക്കുന്നു… തടവുകാർ സമരത്തിൽ

subeditor5
മധുരൈ: തങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മധുരൈ സെൻട്രൽ ജയിലിലെ തടവുകാർ സമരത്തിൽ. പൊലീസുകാർ അനാവശ്യമായി റെയ്‌ഡുകളും പരിശോധനകളും നടത്തുന്നുവെന്ന് ആരോപിച്ചാണ് ജയിലിലെ അമ്പതോളം വരുന്ന റിമാൻഡ് തടവുകാർ സമരം നടത്തിയത്.തങ്ങൾ നല്ല ഭക്ഷണവും മറ്റ്
Kerala News Top Stories

മദപ്പാട് സമയമാണെന്ന് അറിഞ്ഞിട്ടും ഇത്തിത്താനം ഗജമേളയ്ക്ക് എത്തിച്ച പാമ്പാടി രാജൻ ഇടഞ്ഞു

subeditor5
ഇത്തിത്താനം ഗജമേളക്ക് എത്തിച്ച പാമ്പാടി രാജൻ ഇടഞ്ഞു. മദപ്പാട് പ്രകടിപ്പിച്ച് തുടങ്ങുന്ന സമയമാണെന്ന് അറിഞ്ഞിട്ടും രാജനെ എഴുന്നെള്ളത്തിന് എത്തിച്ചതിന് എതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നതിനിടെ ആണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആന ഒരു
Kerala News Top Stories

യാത്രയുടെ മറവിൽ കല്ലട ബസിൽ കള്ളക്കടത്തും… യാത്രക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

subeditor5
തിരുവനന്തപുരം: കല്ലട ട്രാവൽസ് സ്വകാര്യ ബസ് സർവീസിലെ ജീവനക്കാർ യാത്രക്കാരെ വഴിയിലിറക്കി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പട്ട് നിരവധി പരാതികള്‍ ഉയരുന്നതിനിടയില്‍ ബസ്സ് കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നുവെന്ന് യുവാവ്. ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയായ യുവാവാണ് പരാതിയുമായി രംഗത്ത്
Kerala News Top Stories

സമയം കഴിഞ്ഞിട്ടും വോട്ടുചെയ്യാൻ ക്യൂവിൽ കാത്ത് നിന്ന് കാവ്യാ മാധവനും

subeditor5
കൊച്ചി: എറണാകുളത്ത് വെണ്ണല ഹൈസ്‌കൂൾ ബൂത്തിൽ നൂറുകണക്കിന് പേർ ഇപ്പോഴും വോട്ട് ചെയ്യാൻ കാത്തിരിക്കുന്നു. നടി കാവ്യാ മാധവനും വരിയിൽ കാത്ത് നിൽക്കുകയാണ്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് വോട്ടെടുപ്പ് ഇത്ര വൈകാൻ കാരണം എന്നാണ് നാട്ടുകാരുടെ
Kerala News Top Stories

ഇരുട്ട് വീണിട്ടും ക്യൂവിൽ നൂറ് കണക്കിന് പേര്‍.. വോട്ടെടുപ്പ് തുടരുന്നു

subeditor5
തിരുവനന്തപുരം: രാവിലെ ഏഴു മുതൽ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ കണ്ട തിരക്ക് വോട്ടിംഗ് സമയം കഴിഞ്ഞിട്ടും പല ബൂത്തിന് മുന്നിലും തുടരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണിക്ക് ശേഷവും മിക്ക ബൂത്തിന് മുന്നിലും വോട്ടര്‍മാരുടെ
Kerala News Top Stories

നെയ്യാറ്റിന്‍കരയില്‍ യുവാവിന്‍റെ മൃതദേഹം ചാക്കില്‍… കാലുകൾ വെട്ടിമാറ്റി

subeditor5
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആറയൂരിൽ ബിനു എന്നയാളുടെ മൃതദേഹമാണ് വീടിന് പുറകിൽ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാലുകൾ വെട്ടിമാറ്റിയ നിലയിലാണ്. ബിനുവിനെ നാല് ദിവമായി കാണാനില്ലായിരുന്നു. പൊലീസ്