Crime Top Stories

ഓട്ടോക്കാർ കുറ്റാന്വേഷകരായി, കള്ളനേ കോടതി മുറ്റത്തിട്ട് പിടിച്ചു

തൃശൂർ :മോഷണം നടന്നാൽ പലർക്കും പരാതി കൊടുത്തിട്ട് ഇരിക്കാമെന്നേയുള്ളു. പുതിയ രീതിയനുസരിച്ച് മോഷ്ടാവിനേ കൈയ്യോട് പിടിച്ച് തെളിവും നല്കിയാൽ കള്ളനേ പോലീസ് പിടിക്കും. തൃശൂർ കോടതി മുറ്റത്തേ ഇന്നലെ നടന്ന സംഭവം ഇങ്ങിനെ.

ഓട്ടോറിക്ഷയിൽ നിന്നും പതിവായി മോഷണം നടക്കുന്നത് ഡ്രൈവർമാർക്ക് ഒരു ശല്യമായി മാറി.4000 രൂപയും ആർസി ബുക്കും മൊബൈൽ ഫോണും വരെ നഷ്ടപ്പെട്ടവർ ഉണ്ട്. പതിവായി കളക്ഷൻ കാശ് ഡാഷ് ബോർഡിൽ നിന്നും പോകുന്നു. ഓട്ടോയുടെ താക്കോൾ ഡ്രൈവറുടെ കയ്യിൽ ഇരിക്കുമ്പോൾ ആണ്‌ ഡാഷ് ബോർഡിൽ നിന്നും മോഷണം പോകുന്നത്. പഠിച്ച കള്ളനേ പൂട്ടാൻ നഗരത്തിൽ പലയിടത്തും ഓട്ടോക്കാർ വല വിരിച്ചു.

തൃശൂർ കോടതി മുറ്റത്ത് ബേബിയും സുഹൃത്ത് ഓട്ടോ ഡ്രൈവർ എൻ.കെ.ജയകുമാറും ചേർന്ന് ഒരു പദ്ധതി പ്ളാൻ ചെയ്തു.ഓട്ടോയിലെ ഡാഷ് ബോർഡിൽ കുറച്ചു പണം വച്ചു പൂട്ടിയശേഷം ബേബി പുറത്തു പോയി. തുടർന്ന് ഉടൻ പതിയെ തിരികെ വന്ന് ഇതേ ഓട്ടോയുടെ അടുത്തുകിടക്കുന്ന കാറിനു പിന്നിൽ പതിയിരുന്നു. അപ്പോഴേക്കും കള്ളൻ ഓട്ടോറിക്ഷയിൽ കയറി ഡ്രൈവർ സീറ്റിൽ ഇരുപ്പുറപ്പിച്ചിരുന്നു.കള്ളൻ ഡാഷ് ബോഡ് തുറക്കാൻ ശ്രമിക്കുന്നതിനിടെ ബേബിയും കൂട്ടുകാരനും അവനേ പിടികൂടി.പിന്നെ കള്ളനുമായി ഒരു മല്പിടുത്തം. രക്ഷപെടാൻ ശരിക്കും നടന്ന കള്ളന്റെ പോരാട്ടത്തിൽ കണ്ട് നിന്നവർ പോലും ബേബിയേ സഹായിച്ചില്ല. ഉടൻ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളേ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Related posts

ഇന്നലെയും ഇന്നുമായി 46 മരണം; ഇന്നു മാത്രം 13 മരണം; സ്ഥിതി ഗുരുതരം

പാക്ക് ഗോത്ര മേഖലകളിൽ യുഎസ് വ്യോമാക്രമണം, രണ്ടു താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

subeditor

തന്ത്രി ശബരിമല നട അടച്ചിരുന്നില്ല, വാതില്‍ പാതി ചാരുക മാത്രമായിരുന്നു… ശുദ്ധിക്രിയദേവസ്വത്തിന്റെ പൂര്‍ണ്ണ അറിവോടെ

subeditor5

എകെജി സെന്ററിലോ പിണറായി വിജയന്റെ തലയിലോ നെയ്യഅഭിഷേകം നടത്താനാവുമോ? ; രോക്ഷത്തോടെ കെപി ശശികല

subeditor10

ഡെൽഹിയിൽ വൻ തീപിടുത്തം, ഒരാൾ മരിച്ചു

subeditor

കൊട്ടിയൂർ പീഡനം;പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

മരണം മാടി വിളിക്കുന്ന സെല്‍ഫി; കൂട്ടുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഡാമില്‍ മുങ്ങിമരിച്ചു

subeditor

സ്വന്തം കുഞ്ഞിനെ ജീവനോടെ കവറിലാക്കി അനാഥലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ പിടിയില്‍

ആദ്യം തല്ല്് പിന്നെ തലോടല്‍ കര്‍മസേന വമ്പന്‍മാരെ സഹായിക്കാന്‍ പിണറായിയുടെ പുതിയ തന്ത്രം

പി സി.ജോർജ്ജിനെ പുറത്താക്കി.

subeditor

മണപ്പുറം ഗോള്‍ഡിലെ ക്രൂരത ; ഹര്‍ത്താല്‍ ദിനത്തില്‍ സെക്യൂരിറ്റിക്കാരനെ അകത്തിട്ട് പൂട്ടി

കൊലയാളി ഗെയിമിന്‍റെ ലിങ്കുകൾ പ്രചരിക്കുന്നത് സ്വവർഗാനുരാഗി ഗ്രൂപ്പുകളിൽ നിന്ന് 

വാഷിങ്ടന്‍ ഒരുമാസം പ്രായമായ കുട്ടി കാറിന്റെ പിന്‍സീറ്റില്‍ മരിച്ചുകിടന്ന സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ പിതാവ് യുഎസില്‍ അറസ്റ്റില്‍

special correspondent

ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; ഡബ്ബിംഗിനായി എത്തിയപ്പോള്‍ ലാല്‍ മീഡിയയില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടു

subeditor5

ഗര്‍ഭിണിയായ നഴ്‌സിനെ മര്‍ദ്ദിച്ച അകാലിദള്‍ നേതാവും മകനും അറസ്റ്റില്‍

subeditor

കൊച്ചിയില്‍ നടിയുടെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്പ്

കരുണാകരന്റെ ഒപ്പം നിന്നത് പദ്മജ മാത്രം ,ജോസഫ് വാഴയക്കന്‍

വീട്ടിനകത്ത് മൃതദേഹം കുഴിച്ചിട്ട നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്; പ്രതി അറസ്റ്റില്‍

pravasishabdam news