വിവാദ ഭൂമിയിൽ തന്നെ ക്ഷേത്രം പണിയും. മസ്ജിദിന്റെ ഒരു കല്ലുപോലും പൊക്കില്ല- സാക്ഷിമഹാരാജ്

ദില്ലി: ഈ സർക്കാരിന്റെ കാലത്തുതന്നെ അയോധ്യയിൽ ക്ഷേത്രം പണിയും. അവിടെ മുമ്പ് ക്ഷേത്രം ഉണ്ടായിരുന്നു. അത് വീണ്ട്ം അവിടെ ഉയരും. എന്നാൽ ബാബറി മസ്ജി അവിടെ പണിയില്ല. അതിന്റെ ഒരു കല്ലുപോലും അവിടെ പൊക്കില്ല. പള്ളിയും ക്ഷേത്രവും ഒന്നിച്ചു പണിയാമെന്നത് കെട്ടുകഥ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സര്‍ക്കാറിന്‍്റെ ആദ്യ ഭരണകാലാവധി തീരുന്നതിനു മുമ്പുതന്നെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നതില്‍ സംശയമില്ളെന്നും അദ്ദേഹം പറഞ്ഞു.

Loading...