National News

അവര്‍ കാക്കി അടിവസ്ത്രം ധരിച്ചത് ഞാന്‍ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നു: ജയപ്രദക്കെതിരായ പരാമര്‍ശത്തില്‍ അസംഖാനെതിരെ കേസെടുത്തു

ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവും സ്ഥാനാര്‍ത്ഥിയുമായ അസംഖാനെതിരെ കേസെടുത്തു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ അസംഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയുന്ന വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

“Lucifer”

ആരോപണം നിഷേധിച്ച അസംഖാന്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മറിച്ച് തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പിന്മാറാമെന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അസംഖാന്‍ പറഞ്ഞു. ഒന്‍പത് തവണ എംഎല്‍എയായും മന്ത്രിയായുമെല്ലാം തിളങ്ങിയ രാഷ്ട്രീയക്കാരന്‍ ആണ് താനെന്നും അസംഖാന്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തില്‍ ഇത്രയും താഴാമോ?ഞാനാണ് അവരുടെ കൈ പിടിച്ച് റാംപൂരിലേക്ക് കൊണ്ടുവന്നത്. രാംപൂരിലെ ഓരോ തെരുവും അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഒരാളും അവരെ തൊടാന്‍ പോലും ഞാന്‍ അനുവദിച്ചില്ല. ആരും അനാവശ്യം പറഞ്ഞുതുമില്ല. 10 വര്‍ഷം അവര്‍ നിങ്ങളുടെ ജനപ്രതിനിധിയായി. പക്ഷേ നിങ്ങളും ഞാനും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. 17 വര്‍ഷം കൊണ്ടാണ് നിങ്ങള്‍ അവരെ തിരിച്ചറിഞ്ഞതെങ്കില്‍ വ്യത്യാസമുണ്ട്. 17 വര്‍ഷം കൊണ്ടാണ് നിങ്ങള്‍ അവരെ തിരിച്ചറിഞ്ഞതെങ്കില്‍ വെറും 17 ദിവസം കൊണ്ട് അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.’ എന്നായിരുന്നു അസംഖാന്റെ പരാമര്‍ശം.

Related posts

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വിട്ടുകൊടുത്തു; ഇന്ത്യയിലേക്ക് അയക്കുമെന്ന് സൂചന

സി.പി.എമ്മിനെ തൊട്ടുകളിച്ചാല്‍ വെള്ളാപ്പള്ളി അനുഭവിച്ചറിയും: പിണറായി

subeditor

കേരളത്തിന്റെ ആഹാരം ചക്കയാക്കൂ, ചോറു മാറ്റൂ, അമൂല്യമായ ഗുണങ്ങൾ ഇങ്ങിനെ

subeditor

ഇന്ത്യയുടെ യശഃശ്ശസ്സു വാനോളമുയർത്തി ചന്ദ്രയാൻ 2

main desk

കാശ് കൊടുത്ത് വരനെ വാങ്ങാനാകില്ല: മലയാളി പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

subeditor

നൗഷാദിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിച്ചത് മുസ്‌ലിമായതിനാല്‍, മുസ്ലീമായി മരിക്കാന്‍ കൊതി തോന്നുന്നു: വെള്ളാപ്പള്ളി

subeditor

കടുത്ത ചെവി വേദനയോടെ ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവിയില്‍ നിന്നും പുറത്തെടുത്തത് ജീവനുള്ള പല്ലിയെ

subeditor10

പട്ടാപ്പകൽ യുവാവിനെ വെട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

subeditor

വീണ്ടും കുട്ടികള്‍ക്ക് നേരെ മര്‍ദ്ദനം; കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍

main desk

രാഷ്ട്രീയ താൽപര്യത്തിന് വഴങ്ങാത്ത വനിതാ പ്രിൻസിപ്പലിനെ ‘ശവമടക്കി’ എസ്.എഫ്.ഐ പ്രതിഷേധം, കേസ് രജിസ്റ്റർ ചെയ്തു

subeditor

പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ ട്രെയിന്‍ ബാത്ത് റൂമില്‍ വച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

main desk

ഇ-വോട്ടിങ്ങിലേക്ക് കണ്ണുംനട്ട് പ്രവാസികള്‍

subeditor