എട്ടുമാസത്തിനുള്ളിൽ പതിനായിരം ഇൻസ്റ്റാലുകൾ, ബി ഫോർ മൂവീസിന് ​ഗംഭീര നേട്ടം

കേരളത്തിൽ പ്രവർത്തിക്കുന്ന ബി ഫോർ മൂവീസിന് ​ഗംഭീര നേട്ടം.. ബി 4 മൂവീസ് ആരംഭിച്ച് എട്ട് മാസങ്ങൾക്ക് ശേഷം എത്തിച്ചേർന്നത് പതിനായിരത്തിലധികം ഇൻസ്റ്റാളുകളിൾ. മറ്റാർക്കും സ്വപ്നം കാണാൻ പോലും സാധിക്കാത്ത നേട്ടമാണിത്. ബി ഫോർ മൂവീസ് ആപ്പ് പ്രവർത്തിക്കുന്നത് അഞ്ഞൂറിലധികം മലയാള ചിത്രങ്ങളും, അഭിനേതാക്കളുടെ പ്രൊഫൈലുകളുമുൾപ്പെടെയാണ്. ആളുകൾക്ക് ഇഷ്ടമുള്ള സിനിമകൾ അഭിനേതാക്കളെ അടിസ്ഥാനമാക്കിയും അല്ലാതെയും തിരയാനും പുതിയ സിനിമയുടെ നോട്ടിഫിക്കേഷനും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബി 4 എന്റർടൈൻമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആപ്പ് ഡെവലപ്‌മെന്റ് ടീമാണ് ബി 4 മൂവീസ് ആപ്പ് വികസിപ്പിച്ചത്. എല്ലാവർക്കും സൗജന്യ വിനോദ മൂവി പ്ലാറ്റ്‌ഫോം എത്തിക്കുന്നതിനായാണ് ഇത്തരത്തിലൊരു ആപ്പ് നിർമ്മിച്ചതെന്ന് B4blaze.com, B4movies എന്നിവയുടെ മാനേജിംഗ് ഡയറക്ടർ അയ്യപ്പൻ ശ്രീകുമാർ പറഞ്ഞു. അതിനാൽ എല്ലാവർക്കും സൗജന്യമായി സിനിമകൾ കാണാൻ കഴിയും. ഈ ആപ്പ് ഇപ്പോൾ ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ 100% സൗജന്യമായി ലഭ്യമാണ്.B4movies, ആപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. https://b4blaze.com/tech/b4blaze-presents-b4movies-app-how-to-use-it-73065/ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ നിലവിൽ പ്ലേ സ്റ്റോറിൽ 100% സൗജന്യമായി ലഭ്യമാണ്. അതിനാൽ എല്ലാവർക്കും അവരുടെ പ്രിയപ്പെട്ട മലയാളം സിനിമകൾ അധിക ചിലവില്ലാതെ കാണാൻ കഴിയും, കൂടാതെ ഇത് ഒരു iOS ആപ്ലിക്കേഷൻ സ്റ്റോറിൽ വിതരണം ചെയ്യുന്നില്ല.

Loading...

App download link : https://play.google.com/store/apps/details?id=com.b4movies.app&hl=en_IN&gl=US