സണ്ണി ലിയോണിന്റെ മോക്കാ.. മോക്കാ നിരാശയില്‍

 

ലോകകപ്പ്‌ ക്രിക്കറ്റില്‍ വന്‍ വിജയം നേടി സെമിയില്‍ എത്തിയ ഇന്ത്യയ്ക്ക് ആശംസകളുമായി ഓണ്‍ലൈനില്‍ വന്‍ ഹിറ്റായി മുന്നേയിയ സണ്ണി ലിയോണിന്റെ മോക്കാ മോക്കാ നിരാശയില്‍ കലാശിച്ചു. സണ്ണിയെ ചിത്രീകരിച്ച്‌ പുറത്തുവന്ന മോക്ക വീഡിയോയ്‌ക്ക് വന്‍ വരവേല്‍പ്പാണ്‌ ലഭിച്ചിരിന്നത്‌. ഇന്ത്യ കപ്പ്‌ നേടുമെന്നായിരുന്നു താരത്തിന്റെ പ്രതീക്ഷ.

Loading...

ലോകകപ്പില്‍ നിന്നും പുറത്തായ ഏഷ്യന്‍ ടീമുകളായ ബംഗ്‌ളാദേശ്‌, ശ്രീലങ്ക, പാകിസ്‌ഥാന്‍ ആരാധകര്‍ നെഞ്ചത്തലച്ചു കരയുന്നതും പിന്നാലെ സന്തോഷത്തോടെ ഇന്ത്യന്‍ ആരാധകന്‍ എത്തുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഏറ്റവും ഒടുവിലായി ഇന്ത്യ കപ്പ്‌ നേടണമെന്ന എല്ലാ ആരാധകരുടെയും പ്രതീക്ഷ സെമി ഫൈനല്‍ വരയെ എത്തിയുള്ളു.