Don't Miss Health

പ്രസവ സമയത്ത് കുഞ്ഞിന്‍റെ തലയും ഉടലും വേർപെട്ടു: വയറ്റിനുള്ളിൽ കുടുങ്ങിയ ഉടൽ പുറത്തെടുത്തത് ഏറെ പണിപ്പെട്ട്

ചെന്നൈ: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പ്രസവത്തിൽ കുഞ്ഞിനെ പുറത്തെടുത്തത് രണ്ട് കഷണങ്ങളായി. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പ്രസവം നടക്കുന്നതിനു മുൻപ് കുഞ്ഞ് മരിച്ചിരുന്നുവെന്നും കുട്ടിയെ പുറത്തെടുക്കാൻ നടത്തിയ ശ്രമങ്ങൾക്കിടെയാണ് ശരീരം രണ്ടായി പിളർന്നതെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ ഇതിനെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

“Lucifer”

സാധാരണഗതിയിലുള്ള പ്രസവമായിരിക്കും യുവതിയുടേതെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രസവസമയത്ത് യുവതിയുടെ അവസ്ഥ മോശമാവുകയായിരുന്നു. കുഞ്ഞിന്‍റെ തല മാത്രം പുറത്തെത്തുകയും, തലയില്‍ നിന്ന് വേര്‍പെട്ടുപോയ ഉടല്‍ വയറ്റിനുള്ളില്‍ തന്നെ അവശേഷിക്കുകയുമായിരുന്നു. ഇതെത്തുടര്‍ന്ന് ഇവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതി അപകടാവസ്ഥ തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവം.

Related posts

ഞാൻ ബീഫ് കഴിക്കും. ആർക്കും തടയാൻ ആകില്ല. കേന്ദ്ര മന്ത്രി റിജിജു

subeditor

വിവാഹ വാര്‍ഷിക ദിനത്തില്‍ ആവശ്യപ്പെട്ടത് വിവാഹസമ്മാനം; കിട്ടിയത് വിവാഹമോചനം

subeditor

വാര്‍ത്താ ഗൂഢാലോചന: മാധ്യമ പ്രവത്തകരുടെ വിശ്വാസ്യത് തകർക്കുന്നു.

subeditor

കാണാന്‍ ചന്തവും മിഴിവേകുന്ന കണ്ണുമൊക്കെയുണ്ട്. ശരിതന്നെ ; പക്ഷേ അടുത്തേക്ക് പോകാന്‍ പേടിക്കണം

പ്രണയം നിഷേധിച്ചതിനെത്തുടര്‍ന്ന്ആസിഡാക്രമണത്തിലൂടെ ജീവിതം നഷ്ടമായിട്ടില്ലെന്ന ബോധ്യത്തോടെ പോരാടാനായി ഇറങ്ങിത്തിരിച്ച അര്‍ച്ചന എന്ന 27കാരി

subeditor

നിപയ്ക്കു പിന്നാലെ കരിമ്പനിയും; കൊല്ലത്ത് ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചു

subeditor12

മുലയൂട്ടാൻ ശ്രമിക്കവെ അമ്മയെയും കുഞ്ഞിനെയും പള്ളിയിൽ നിന്നും ഇറക്കിവിട്ടു, വാശി കയറിയ അമ്മ ഫെയ്സ് ബുക്ക് ലൈവിലിട്ട് കുഞ്ഞിനു മുലയൂട്ടി, വീഡിയോ കാണാം

subeditor

ലിബി സെബാസ്റ്റ്യൻ ജയിലിലേക്ക്, , ജാമ്യം തള്ളി മല കേറാൻ പോയ അക്ടിവിസ്റ്റ്

subeditor

ബ്ലഡ് മൂണ്‍ വീണ്ടും; ദൈര്‍ഘ്യമേറുമെന്ന് ശാസ്ത്രലോകം….

pravasishabdam online sub editor

ആണുങ്ങള്‍ വെറും വൃത്തികെട്ടവരാണ്. പലപ്പോഴും ചെരുപ്പൂരി അടിക്കണമെന്ന് തോന്നിയിട്ടുണ്ട്; പുരുഷവിദ്വേഷത്തിന്റെ കാരണം വെളിപ്പെടുത്തി നിത്യ മേനോന്‍

main desk

രാത്രിയിൽ ബീച്ചിൽ പരസ്യ ലൈംഗിക ബന്ധം, ബ്രീട്ടീഷ് കമിതാക്കളെ കൈയോടെ പൊക്കിയ പൊലീസ് കൊടുത്തത് എട്ടിന്‍റെ പണി

കല്ല്യാണം കഴിഞ്ഞ് ആദ്യ കുറച്ചു നാളുകളെ ഉണ്ടാകൂ സ്‌നേഹം, പിന്നെ എല്ലാമൊരു കാട്ടിക്കൂട്ടല്‍ മാത്രമാകും ;ഏതൊരു ഭാര്യയും ഈ ചെറുകഥ വായിച്ചാല്‍