മുൻകാല നായികയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ്, രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ നേതൃത്വത്തിൽ മലയാള സിനിമയിലെ മുൻകാല നായികയയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അബിന്‍ കുര്യാക്കോസ്, ബിബിന്‍ പോള്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
2011 ന​വം​ബ​റി​ല്‍ “ഓ​ര്‍​ക്കൂ​ട്ട് ഓ​ര്‍​മ​ക്കൂ​ട്ട് ‘ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ടി​യെ ടെ​മ്ബോ ട്രാ​വ​ല​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.