തിരുവനന്തപുരം: പാമ്പാടി കൊളേജേ വിദ്യാർഥി ജിഷ്ണുവിന്റെ അമ്മയോടൊപ്പം പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ അഞ്ചുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കെഎം ഷാജഹാന്, ഹിമവല്‍ ഭദ്രാനന്ദ, മിനി , ഷാജിര്ഖാന്. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.