Crime Top Stories

മ​രം മു​റി​ക്കാ​നു​ള്ള വാ​ൾ ഉ​പ​യോ​ഗി​ച്ച് ചേട്ടനെ ആഞ്ഞുവെട്ടുമ്പോഴും ഉള്ളിൽ കാമുകിയോടുള്ള സ്നേഹം മാത്രം ;ബാലരാമപുരത്തെ ഞെട്ടിച്ച ക്രൂര കൊലപതാകം ഇങ്ങനെ…

തി​രു​നെ​ൽ​വേ​ലി​യി​ൽ ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളു​മു​ള്ള മു​രു​ക​ൻ ബാ​ല​രാ​മ​പു​ര​ത്ത് മു​ട​വൂ​ർ​പ്പാ​റ വെ​ട്ടു​ബ​ലി​ക്കു​ള​ത്തി​ന​ടു​ത്ത് മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ച് വ​രു​ന്ന​ത്.​ തി​രു​നെ​ൽ​വേ​ലി​യി​ലെ, മു​രു​ക​ന്‍റെ മൂ​ത്ത മ​ക​ൻ സു​ബ്ബ​റാ​വു(18)​ഒ​രു മാ​സം മു​ന്പ് ബാ​ല​രാ​മ​പു​ര​ത്ത് കൊ​ല്ല​പ്പെ​ട്ട ശി​വ​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.​

ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ സു​ബ്ബ​റാ​വു, ശി​വ​നെ​യും ശി​വ​ന്‍റെ മ​ക​ൻ വി​ഷ്ണു​വി​നെ​യും കൂ​ട്ടി വെ​ട്ടു​ബ​ലി​ക്കു​ള​ത്തെ മു​രു​ക​ന്‍റെ വീ​ട്ടി​ലെ​ത്തി. ആ​ദ്യ​ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൂ​ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​വാ​ക്കേ​റ്റം ക​യ്യാ​ങ്ക​ളി​യി​ലെ​ത്തി​യ​തോ​ടെ മ​രം മു​റി​ക്കാ​നു​ള്ള വാ​ൾ ഉ​പ​യോ​ഗി​ച്ച് മു​രു​ക​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​

നെ​റ്റി​യി​ലും തു​ട​യി​ലും കാ​ലി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​വ​നെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​രു​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

ക​യ്യാ​ങ്ക​ളി​യി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ മു​രു​ക​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് കാ​വ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ധ​ന്യ​യാ​ണ് ശി​വ​ന്‍റെ ഭാ​ര്യ.​മക്കൾ: വി​ഷ്ണു, കാ​ർ​ത്തി​ക.

Related posts

സ്വകാര്യ ആശുപത്രിയിൽ ഗർഭചിദ്രം, 19 കാരി മരിച്ചു

ഗോമൂത്രത്തിൽ നിന്നും ക്യാൻസറിനും പ്രമേഹത്തിനും മരുന്ന്

subeditor

ഭാര്യാസഹോദരിയെ വിവാഹം കഴിക്കാൻ സമ്മതിക്കാതിരുന്ന ഭാര്യയെ നിരീക്ഷിക്കാൻ ഭർത്താവ് വീട്ടില്‍ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

subeditor

താലിബാന്‍ ആക്രമണത്തില്‍ 30 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

subeditor12

ഫേസ്ബുക്കില്‍ മില്‍മപാലിനെ തരംതാഴ്ത്തുന്ന രീതിയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയതു

ഒന്നും ചെയ്യാനാവുന്നില്ലല്ലോ? വിതുമ്പി കരഞ്ഞ് പ്രതിഭാ ഹരി എം.എൽ.എ,കരയിപ്പിച്ചത് കലക്ടർ

subeditor

നാദിർഷ പറഞ്ഞെതെല്ലാം കള്ളം. ഫോൺ റെക്കോഡ് തെളിവുനിരത്തി പൂട്ടാൻ പോലീസ്

subeditor

പ്രകടനത്തിൽ പ്രകോപനം, വി. മുരളീധരനെതിരെ കേസ്

ചൈന കുത്തനേ താഴേക്ക്; നഷ്ടം 100ബില്യൺ കടന്നു.സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുന്നു.

subeditor

ഭർതൃവീട്ടുകാരുടെ സംശയവും പീഡനവും: എട്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു

main desk

സ്വർണം കടത്താൻ ശ്രമിച്ച വൈദികൻ വിമാനത്താവളത്തിൽ പിടിയിലായി

subeditor

ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് തേങ്ങയും ഇരുമ്പും സമ്മാനിച്ച് ജോണിന്റെ മൃതദേഹം വീണ്ടെടുക്കാമെന്ന് നരവംശ ശാസ്ത്രജ്ഞന്‍

subeditor5

കാളി ( ഇലക്ട്രോണിക്ക് ആയുധം) സത്യമോ മിഥ്യയോ

subeditor

പി.സി ജോര്‍ജിനെ ചോദ്യം ചെയ്യും; ചോദ്യം ചെയ്യലിന് നിന്ന് കൊടുക്കില്ലെന്ന് പി.സി ;വേണമെങ്കില്‍ അഭിപ്രായം പറയാം

എട്ട് വർഷം മുൻപ് കാണാതായ പലിശയിടപാടുകാരനെ കൊന്നു കുഴിച്ചു മൂടിയതെന്ന് വെളിപ്പെടുത്തൽ

subeditor

ഭീകരാക്രമണ ഭീഷണി പോലീസ് സ്റ്റേഷനിൽ എത്തിച്ചത് യാചകന് പത്ത് രൂപ കൈക്കൂലി

പെറ്റിക്കേസില്‍ പൊലീസിന്റെ പിടിച്ചുപറി; ചോദ്യം ചെയ്തവരുടെ ചെവി അടിച്ച് പൊട്ടിച്ചു

രാപകല്‍ സമരവുമായി നേഴ്‌സുമാര്‍ സെക്രട്ടറിയേറ്റ് നടയിലേക്ക്‌

pravasishabdam online sub editor