കഷണ്ടിക്കും മരുന്ന്

Loading...

അസ്ഥിരോഗത്തിനുള്ള മരുന്ന് കഷണ്ടിയുടെ ചികിത്സയ്ക്ക് ഫലപ്രദമെന്ന് കണ്ടെത്തല്‍. എല്ലുകള്‍ അസാധാരണമായി പൊടിയുന്ന ഓസ്റ്റിയോപെറോസിസ് രോഗത്തിന്ഡറെ ചികിത്സയ്ക്ക് വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന മരുന്നാണ് way-316606.

ഈ മരുന്ന് ഉപയോഗിക്കുന്നതിന്റെ രോമവളര്‍ച്ച എന്ന പാര്‍ശ്വഫലത്തില്‍ നിന്ന് കഷണ്ടിക്കുള്ള മരുന്നിലേക്ക് എത്തിയത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ്. ജേണല്‍ പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ് ബയോളജിയിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.

Loading...