Business Economy

ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപെട്ടാൽ ബാങ്ക് ഇടപാട്കാരനു പണം കൊടുക്കണം

കൊ​​​ച്ചി:ബാങ്ക് ഇടപാട്കാർക്ക് ഇനി സുരക്ഷിതമായി ഉറങ്ങാം. ബാങ്കിൽ കിടക്കുന്ന പണം എടി.എം. തട്ടിപ്പ് വഴിയോ, മോഷണത്തിലൂടെയോ, ഹാക്കർ മാർ വഴിയോ ഇന്റർനെറ്റ് തട്ടിപ്പിലൂടെയോ പണം പോയാൽ ഭയക്കാനില്ല. ഈ പണം മുഴുവൻ ഇടപാടുകാരനു ബാങ്ക് തിരികെ നല്കണം എന്ന് കോടതി വിധിച്ചു. പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​യാ​​​യ മീ​​​ന​​​ച്ചി​​​ൽ ളാ​​​ലം സ്വ​​​ദേ​​​ശി പി.​​​ടി. ജോ​​​ർ​​​ജി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ൽനി​​​ന്നു ന​​​ഷ്ട​​​പ്പെ​​​ട്ട​ 2.41 ല​​​ക്ഷം തി​​രി​​കെ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന പാ​​​ലാ സ​​​ബ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​ലാ​​ണ് സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.ജനങ്ങൾ ബാങ്കിനേ വിശ്വസിച്ചാണ്‌ പണം അക്കൗണ്ടിൽ ഇടുന്നത്. അത് സൂക്ഷിക്കാനുള്ള ബാധ്യത ബാങ്കിനാണ്‌. നഷ്ടപെട്ടാലും ബാങ്ക് മറുപടി പറയണം.

എസ്എം​​​എ​​​സ് സ​​​ന്ദേ​​​ശം ന​​​ൽ​​​കി​​​യ​​​തു​​​കൊ​​​ണ്ടോ ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​ൻ കൃ​​​ത്യ​​സ​​​മ​​​യ​​​ത്ത് പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല എ​​​ന്ന​​​തു​​​കൊ​​​ണ്ടോ ബാ​​​ങ്കി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​മാ​​​റാ​​​നാ​​വി​​ല്ലെ​​ന്ന് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ൽ പ​​​റ​​​യു​​​ന്നു. ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം ഫോ​​​ണ്‍ ല​​​ഭി​​​ക്കാ​​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും എ​​ല്ലാ​​യ്പോ​​ഴും എ​​​സ്എം​​​എ​​​സു​​​ക​​​ൾ നോ​​​ക്കു​​​ന്ന സ്വ​​​ഭാ​​​വം ഇ​​​ല്ലെ​​​ങ്കി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പ് ശ്ര​​ദ്ധ​​യി​​ൽ​​പെ​​ടാ​​തെ പോ​​കു​​മെ​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ഇ​​​ട​​​പാ​​​ടു​​​കാ​​​ർക്ക് ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ട്ടി​​​പ്പു​​​ക​​​ൾ ബാ​​​ധി​​​ക്കാ​​​ത്ത ത​​​ര​​​ത്തി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി വേ ണം ഡിജിറ്റൽ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കേണ്ടതെന്നും കോ​​​ട​​​തി പറഞ്ഞു.

ബ്ര​​​സീ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ജോ​​​ർ​​​ജ് 2012 മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​ധി​​​ക്ക് നാ​​​ട്ടി​​​ൽ വ​​​ന്ന​​​പ്പോ​​​ൾ ബ്ര​​​സീ​​​ലി​​​ലെ വി​​​വി​​​ധ എ​​​ടി​​​എ​​​മ്മു​​​ക​​​ളി​​​ലൂ​​​ടെ ആ​​​രോ 14 ത​​​വ​​​ണ​​​ക​​​ളാ​​​യി പണം പി​​​ൻ​​​വ​​​ലി​​​ച്ചു. പ്ര​​​ത്യേ​​​ക ഉ​​​പാ​​​ധി​​​ക​​​ള​​​ട​​​ങ്ങു​​​ന്ന ക​​​രാ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ബാ​​​ങ്കും അ​​​ക്കൗ​​​ണ്ട് ഉ​​ട​​മ​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം തു​​​ട​​​ങ്ങു​​​ന്ന​​​തെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​ന്‍റെ നി​​​ക്ഷേ​​​പ​​​ത്തി​​​ന് ബാ​​​ങ്കു ന​​​ൽ​​​കു​​​ന്ന സു​​​ര​​​ക്ഷ​​​യും ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കി അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കേ​​​ണ്ട​​​ത് ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​രാ​​​ണ്. ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​ന്‍റെ വീ​​​ഴ്ച​​​യി​​​ല്ലാ​​​തെ പ​​​ണം ന​​​ഷ്ട​​​മാ​​​യാ​​​ൽ അ​​​തി​​​ന്‍റെ ബാ​​​ധ്യ​​​ത അ​​​യാ​​​ൾ​​​ക്കു​​​മേ​​​ൽ ചു​​​മ​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു

Related posts

സ്വിസ്​ ബാങ്കിലുള്ള എല്ലാ നിക്ഷേപവും കള്ളപ്പണമല്ലെന്ന് അരുൺ ജെയ്​റ്റ്​ലി

subeditor12

ഓഹരി വിപണിയില്‍ മുന്‍ നിരയില്‍ അറ്റ്‌ലസ് ജ്വല്ലറി

ഡോ. ബോബി ചെമ്മണൂരിന് ബഡ്ഗ സമുദായത്തിന്‍റെ ആദരം

കല്യാൺ ജ്വല്ലറി: സോഷ്യൽ മീഡിയയും നവ മാധ്യമങ്ങളും 500കോടി നഷ്ടം ഉണ്ടാക്കി

subeditor

ഇന്ത്യന്‍ ഓഹരി വിപണി കിതപ്പിന്റെ ഘട്ടത്തിലേക്ക് കടക്കുകയാണോ?

subeditor

വരുമാന വിപണി വിഹിതത്തില്‍ ഇന്ത്യന്‍ ടെലികോം ഭീമന്മാരെ പിന്തള്ളി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്ത്

വിമാനയാത്രക്കാർക്ക് സന്തോഷവാർത്ത; ഇന്ത്യക്ക് മുകളിലൂടെ പറക്കുമ്പോൾ ഫ്രീ വൈ വൈഫൈ

subeditor

ജോലി സമയം 12 മണിക്കൂർ, ലീവുമില്ല ഓഫുമില്ല, മാധ്യമ സ്ഥാപനങ്ങളിൽ തൊഴിൽ ചൂഷണവും പിരിച്ചുവിടലും വർധിച്ചിട്ടും കൈയും കെട്ടി പത്ര പ്രവർത്തക യൂണിയൻ

subeditor

യു.എ.ഇയില്‍ സാമ്പത്തികമേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍

subeditor

ക്ലച്ച് കേബിൾ തകരാർ 7657 ഹ്യൂണ്ടായി ഇയോൺ കാറുകൾ തിച്ചുവിളിച്ചു

subeditor

ടൊയോട്ടയുടെ പുതിയ എത്തിയോസ് ലിവ വിപണിയിൽ വില 5.94ലക്ഷം

subeditor

സുക്കര്‍ബര്‍ഗിന് ഒരാഴ്ച കൊണ്ട് നഷ്ടമായത് 67000 കോടി രൂപ

subeditor12

സമ്പത്തിൽ മുന്നേറി മുകേഷ‌് അമ്പാനി, ഫോബ്‌സ് പട്ടികയിൽ ആറ‌് സ്ഥാനങ്ങൾ കയറി 13ലെത്തി

ലോകത്തിലേ ഏറ്റവും വലിയ ചരക്കുവിമാനം ആദ്യമായി ഇന്ത്യയിലെത്തി

subeditor

കല്യാൺ ജ്വല്ലറി നികുതിവെട്ടിപ്പുകാരുടെ പട്ടികയിൽ. കേരളത്തിലെ പത്രങ്ങൾ പരസ്യത്തിനായി വാർത്ത മുക്കി

subeditor

പെട്രോള്‍ വില സര്‍വ്വകാലറെക്കോര്‍ഡില്‍; സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു

ഇത് കൊള്ളയടി, ജനങ്ങൾ എന്തിന്‌ സഹിക്കണം? നോട്ട് നിരോധനത്തേ ഫോബ്സ് മാഗസിൽ തുറന്നുകാട്ടുന്നു

subeditor

ലോകത്തേ ഞടുക്കിയ സൈബർ അക്രമണം: പേപാൽ, ആമസോൺ, ട്വിറ്റർ എന്നിവ 30 രാജ്യങ്ങളിൽ നിലച്ചു

pravasishabdam news