തുണികള്‍ ഊരിപ്പിഴിയുന്ന യുവതിയുടെ സ്തനം കണ്ട് മോഹം തോന്നി; ഒടുവില്‍ നഗ്നത ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലിസ് പിടികൂടി, അറസ്റ്റിലായവരില്‍ വിദ്യാര്‍ഥിയും

കോട്ടയം: പുലര്‍ച്ചെ ഒരു മണിക്ക് കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കേസില്‍ പ്രതികള്‍ പറയുന്നത് കേട്ടു പൊലിസും ഞെട്ടി. ഇന്നലെ ഈരാറ്റുപേട്ട പൊലിസ് നൈറ്റ് പെട്രോളിംഗ് കഴിഞ്ഞ് വരവേ വാടക കെട്ടിടത്തിന്റെ കുളിമുറിയില്‍ മൂന്നുപേര്‍ ചേര്‍ന്ന് ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്നു പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചപ്പോളായിരുന്നു കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുടെ എല്ലാം തുറന്നു പറഞ്ഞത്.
ഒരുപാട് നാളത്തെ മോഹമായിരുന്നു അവന്‍േത്. സ്‌കൂള്‍ വിട്ട് വരുമ്പോള്‍ പല ദിവസങ്ങളായി യുവതി തുണി അലക്കുന്നത് കാണാറുണ്ടായിരുന്നു. അലക്കുന്നതിനിടയില്‍ ഊരിപ്പിഴിയുമ്പോള്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട് ചുരുദാറിനകത്ത് കിടക്കുന്ന സ്തനം. വെറുതേ നോക്കിയാലും കാണാവുന്ന രീതിയിലാകും അലക്കുന്ന സമയങ്ങളില്‍ സ്തനമെന്ന് പ്രതി പറയുന്നു. പക്ഷേ, പരീക്ഷ കഴിഞ്ഞതോടെ അതുവഴി പോകാന്‍ കഴിയാതായി. പോയാല്‍ ആരെങ്കിലും സംശയിക്കുമോയെന്ന ഭയവും. ഇക്കാരണങ്ങളാലാണ് എപ്പോഴും കണ്ടിരിക്കാന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചത്.
വാകപ്പറമ്പ് നെടുമ്പറമ്പ് വീട്ടില്‍ ഫൈസല്‍,പുലിയംപെട്ടി കോളനിയില്‍ എടത്തുംകുന്നേല്‍ വീട്ടില്‍ ഷാഹുല്‍ സുനീര്‍ എന്നിവരാണ് മറ്റുപ്രതി്കള്‍. ഇവരുടെ സഹായത്താലാണ് അര്‍ധരാത്രിയില്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ എത്തിയത്.