ചെറുപ്പം നിലനിര്‍ത്താന്‍ പുരുഷബീജം…..

പുരുഷബീജം കൊണ്ട് സൗന്ദര്യത്തെ സ്വന്തം കൈപിടിയില്‍ ഒതുക്കാം. പുരുഷബീജം സിങ്ക്, വൈറ്റമിന്‍ സി, കൊളാജന്‍, അമിനോ ആസിഡ്, പ്രൊസ്റ്റാഗ്ലാന്‍ഡിന്‍സ് എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇവ ചര്‍മസംരക്ഷണത്തിലെയും പ്രധാനപ്പെട്ട ഘടകങ്ങളാണ്. നോര്‍വീജിയന്‍ കമ്പനിയായ ബയോഫോര്‍സ്‌കിനിങ് ശുക്ലത്തെ സംസ്‌കരിച്ച് ചേര്‍ത്ത് സ്പെംമിന്‍ എന്ന ഫേഷ്യല്‍ ക്രീമുണ്ടാക്കുന്നുണ്ട്. സ്പെംമിന്‍ പ്രായം കൂടുമ്പോള്‍ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ 20 ശതമാനം വരെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വിറ്റാമിനുകളുടെയും മിനറല്‍സിന്റെയും കലവറയാണ് ബീജം. ഒരു സ്പൂണ്‍ പുരുഷ ബീജത്തില്‍ 200 ലധികം പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു. നൈട്രന്‍, ഫോസ്‌ഫ്രേസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, കാല്‍സ്യം, ക്ലോറിന്‍ സിട്രിക് ആസിഡ്, ഫ്രക്‌റ്റോസ്, ലാക്ടിക് ആസിഡ്, മനീഷ്യം വൈറ്റമിന്‍ ബി 12 തുടങ്ങി നിരവധി മൂലകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

Loading...

സിങ്ക് കോശങ്ങളുടെ നാശം തടഞ്ഞു പ്രായം കുറയ്ക്കാന്‍ ഇടയാക്കുന്നതാണ്. പ്രകൃതിദത്ത ആന്റിഡിപ്രസന്റ് ആണ് ബീജം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തികളെ കൃത്യമായി ക്രോഡീകരിക്കാന്‍ സഹായിക്കും. ഇതിലെ മെലാടോണിന്‍ കൃത്യമായി നിങ്ങള്‍ക്ക് ഉറക്കം നല്‍കും. ഇതോടെ തലച്ചോര്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും.