Featured Gulf

ടൂറിസ്റ്റ് വിസയില്‍ ദുബായിലെത്തി; ഭിക്ഷാടകനില്‍ നിന്നും കണ്ടെത്തിയത് ലക്ഷങ്ങള്‍

ദുബായ്: ഭിക്ഷാടനം നിരോധിച്ച റമദാനില്‍ ഭിക്ഷാടനം നടത്തിയ ഏഷ്യന്‍ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. അറുപത് വയസ്സ് തോന്നിക്കുന്ന ഇയാളില്‍ നിന്ന് 100,000 ദിര്‍ഹമാണ് (ഏകദേശം 18.45 ലക്ഷം രൂപ) പൊലീസ് കണ്ടെത്തിയത്. യാചകന്റെ കൃത്രിമകാലിനകത്ത് ഒളിപ്പിച്ച് വെച്ച് നിലയിലാണ് 45,000 ദിര്‍ഹം കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ ബാക്കി തുകയും പൊലീസ് കണ്ടെടുക്കുകയായിരുന്നു.

ടൂറിസ്റ്റ് വിസയിലായിരുന്നു ഇയാള്‍ ദുബായിലെത്തിയിരുന്നത്. യാചകന് വിസ അനുവദിച്ച കമ്പനിയെക്കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഭിക്ഷാടന നിരോധനത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണങ്ങളില്‍ 107 സ്ത്രീകളടക്കം 243 ഏഷ്യക്കാരായ യാചകരെ പിടികൂടിയതായി ദുബായ് പൊലീസ് ചീഫ് അസിസ്റ്റന്റ് കമാണ്ടര്‍ മേജര്‍ ജനറല്‍ ഖാലിദ് ഇബ്രാഹിം അല്‍ മന്‍സൂറി പറഞ്ഞു. ഇതില്‍ 195 പേരും ടൂറിസ്റ്റ് വിസയിലെത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷാടനം നടത്തിയ ഏഴ് അറബ് പൗരരെയും പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Related posts

വലിയ നോട്ട് കാട്ടി ചില്ലറ വാങ്ങിച്ച് മുങ്ങുന്ന തട്ടിപ്പ് സംഘത്തേ മലയാളികൾ പിടിച്ചു.

subeditor

വീണ്ടും മലയാളികള്‍ക്ക് അഭിമാനമായി പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ നേട്ടം

അമേരിക്ക തുടക്കമിട്ടു; ഇസ്രായേല്‍ കൂട്ടക്കുരുതി തുടങ്ങി, പിടഞ്ഞുവീണത് 55 പേര്‍

ഖത്തറിലേക്ക് പാല്‍ ചുരത്താന്‍ 4000 പശുക്കള്‍ ഉടന്‍ പറക്കും

pravasishabdam online sub editor

ദുബായ് ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ എന്നവകാശപ്പെട്ട് 33കാരി ലൈവില്‍

മക്കളെ നീലച്ചിത്ര നടിമാരാക്കാൻ ആഗ്രഹിക്കുന്ന ഒരു അമ്മ

ജിദ്ദയില്‍ അരീക്കോട് സ്വദേശി മരിച്ചു

subeditor

സൗദിയിലേയ്ക്ക് വന്‍ തൊഴിലവസരങ്ങള്‍!

subeditor

മകനെ കാണാൻ ബഹ്റൈനിൽ വന്ന മലയാളി ഡോക്ടർ മരിച്ചു

subeditor

സൗദി അറേബ്യക്ക് കനത്ത തിരിച്ചടി നല്‍കുന്ന അമേരിക്കന്‍ കോടതി വിധി ;3000ത്തിലധികം പേരുടെ കൊലപാതകത്തിന് കാരണം സൗദി

pravasishabdam online sub editor

സന്തോഷ് പണ്ഡിറ്റിന്‍റെ നായിക ശിൽപയുടെ ഘാതർ ഇന്നും ഒളിവിൽ തന്നെ

subeditor

ദേഹത്തു തുപ്പി പോക്കറ്റടിക്കുന്ന ആഫ്രിക്കൻ സംഘത്തിനു ഇരയായത് മലയാളി

subeditor

പ്രവാസികൾക്കായി എൻആർഐ ഗ്രാമസഭകൾ; മലയാളി പ്രവാസികൾക്ക് ഓൺലൈൻ വഴി പ്രശ്‌നങ്ങൾ അവതരിപ്പിക്കാം

subeditor

ഏബ്രഹാം പി ഏബ്രഹാമിനെ ഐ.പി.സി ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു.

Sebastian Antony

നടി മാതുവിന്റെ ജീവിതത്തിൽ ക്രിസ്തു വരുത്തിയ അത്ഭുതം..അങ്ങിനെയാണ്‌ ഞാൻ മതം മാറിയതെന്ന് നടി

subeditor

ശരീരം തളർന്ന മൂസകുട്ടിക്ക് നാടണയാൻ 10ലക്ഷം ദിർഹം വേണം;കേസ് തീർക്കാൻ വി.ടി.ബലറാം ഇന്ത്യൻ കോൺസുലേറ്റിൽ

subeditor

സൗദിയില്‍ അഴിമതി വിരുദ്ധ നീക്കം; ജയിലില്‍ കഴിയുന്നവരില്‍ നിന്ന് 6.75 ലക്ഷം കോടി രൂപ ഈടാക്കി

ഖത്തറിനെതിരായ വാദം പൊളിയുന്നു,ഖത്തറുമായി അമേരിക്ക 12മില്ല്യൺ ഡോളറിന്റെ ആയുധ കരാർ ഉണ്ടാക്കിയിരുന്നു

subeditor