മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും മുന്‍താരം ദിമിതര്‍ ബെര്‍ബറ്റോവ് ഇനി സിനിമാതാരം. റെവൊല്യൂഷന് എക്സ് എന്ന് പേരിട്ടിരിക്കുന്ന ബള്‍ഗേറിയന്‍ ചിത്രത്തിലാണ് ബെര്‍ബറ്റോവ് വേഷമിടുക. അധോലോക നായകന്റെ വേഷമാണ് ബെര്ബയ്ക്കെന്ന് ട്രെയ്ലറുകളില് നിന്ന ഊഹിക്കാം. മെയ് 11ന് ചിത്രം റീലീസ് ചെയ്യും.
Loading...